Joined March 2011
1,091 Photos and videos
RT @Enver_at_Home: If we devoted as much energy to transforming our societies as we do to online slap fights, there would be a world social…
6
Alone with ∆s retweeted
കേരളത്തിൽ ക്യാൻസർ ബാധിച്ച ഒരു ആദിവാസി വൃദ്ധൻ ചികിത്സ കിട്ടാതെ മരിച്ചു. പുഴുവരിച്ച മുഖവുമായി മെഡിക്കൽ കോളേജ് അടക്കം മൂന്ന് ആശുപത്രി ചികിത്സ നിഷേധിച്ചു. ആരോഗ്യ വകുപ്പും പട്ടികവർഗ വകുപ്പും എന്ത് അക്കൗണ്ടബിലിറ്റിയാണ് ഇതിൽ എടുത്തത്! ഒരു മാസത്തിൽ ഇതൊക്കെ നാട്ടിൽ നോർമലൈസ് ചെയ്യപ്പെട്ടു.
3
30
689
Alone with ∆s retweeted
The Communist Party of China has $125 TRILLION in assets. Their state owned enterprises generate $11 TRILLION in annual revenue. State ownership in China accounts for 60% of assets and 50% of revenue, and you still believe the propaganda that China is capitalist.
And how did China do that? It wasn’t through “socialism.” That was Mao’s project. The cultural revolution killed tens of millions of Chinese through dumbass collectivism. Then Deng allowed for markets. And boom, hundreds of millions were lifted out of poverty. China held on to command and control politics but introduced limited freedom in economics and did more to alleviate poverty than socialism ever did. But you people envy the authoritarianism and so you lie and propagandize for it. Shame on you.
21
176
1,391
38,679
Alone with ∆s retweeted

Elon Musk has become the first trillionaire in history.
144
9,581
69,894
1,145,186
1.. ഒരു വല്ലാത്ത പാട്ട്...കൊടുങ്കാറ്റ് ഒക്കെ വെച്ച്..കാണുമ്പോ തന്നെ നെഗറ്റീവ് അടിക്കും
This song defines foreboding.
1
3
136
Alone with ∆s retweeted
ഡി എച്ച് എസ്സിനെ മാറ്റിയത് പണം വാങ്ങി സ്ഥലം മാറ്റുന്ന പഴയ സിസ്റ്റം തിരികെക്കൊണ്ടുവരാനാണോ എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചിരിക്കുന്നു. ഡോ. കെ ജെ റീന ഒരു രാഷ്ട്രീയ പാർട്ടിയുടേയും കാൻഡിഡേറ്റ് അല്ല, അവര് ആരുടെയും വക്കാലത്ത് എടുക്കാറുമില്ല, അത് ഇടതായാലും വലതായാലും. ഇടതിന് അവരുടെ പ്രൊഫഷണൽ മികവ് ഉപയോഗപ്പെടുത്താൻ കഴിഞ്ഞു. ഇടത് ഭരണ കാലത്ത് നിപ നിയന്ത്രണത്തിൽ ശ്രദ്ധേയമായ ഇടപെടൽ നടത്തി. സിസ്റ്റത്തോടുള്ള നിസ്സഹകരണം കാരണമാണ് ഡി എച്ച് എസ്സിനെ മാറ്റിയത് എന്ന് ആരോഗ്യമന്ത്രി പറയുമ്പോൾ കാര്യം വ്യക്തമാണ്. അപമാനിച്ച് പറഞ്ഞ് വിടുക എന്ന തന്ത്രം കൂടി ഇവിടെ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്, ചെറുത്ത് നിൽപ്പിന് ശ്രമിക്കുന്ന ഉദ്യോഗസ്ഥർക്കുള്ള പാഠമാണ്. #സ്വാഭിമാനം
7
18
77
2,687
Alone with ∆s retweeted
നല്ല പിടയ്ക്കുന്ന ക്യാപ്സൂൾ റെഡി. ഇതെല്ലാം കഴിഞ്ഞ് KSRTC അവിടെ ബാക്കി ഉണ്ടായാൽ മതി..
4
41
1,534
UDF ഉടായിപ്പ് ഡെമോക്രാറ്റിക് ഫ്രണ്ട്
26
Alone with ∆s retweeted
കൃത്യം വ്യക്തം ❤️
2
27
160
3,920
Alone with ∆s retweeted
ഇടത് മുന്നണി നല്ല ഒരു ആരോഗ്യസംവിധാനം ഒരുക്കി വച്ചിരുന്നു. അത് തകർക്കാൻ കുറച്ച് മാസങ്ങൾ എങ്കിലും എടുക്കും എന്ന് കരുതി. എന്നാൽ സ്വകാര്യ ചികില്സ മാഫിയയുടെ ദല്ലാളായ യുഡിഎഫ് സര്‍ക്കാര്‍ അത് 2 മാസത്തെ ഭരണം കൊണ്ട് കുട്ടിച്ചോറ്‌ ആക്കി.. 😕
3
15
61
1,582
😭😭
1
21
312
Tonight Mighty Germany will protest against United States as they did against Qatar in 2022 WC One and Only Germany🤡
3
8
171
RT @Anandans76: Kerala Health Minister K Muraleedharan says cholera cases have been reported at Vythiri in Palakkad 1. There is no place…
59
Alone with ∆s retweeted
ആര് ഭരിച്ചാലും കാര്യങ്ങൾ നടന്നു പോകും എന്ന് വിശ്വസിക്കുന്ന പ്രിവിലേജ്ഡ് മൈരുകൾ ബി ലൈക്‌ "കാശ് കൊടുത്ത് തുണി വാങ്ങി തൈപ്പിച്ചാൽ തീരുന്ന പ്രശ്നം അല്ലേ ഉള്ളു " 🤡
2
22
89
1,851
Alone with ∆s retweeted
With Nipah virus and Shigella infections re-emerging in Kerala, the State misses its two best Health Ministers — KK Shailaja Teacher and Veena George. Kerala’s current health minister, K Muraleedharan, is a person who believes in myths and lacks scientific temper.
9
17
154
7,496
Alone with ∆s retweeted
Rahul Gandhi: “I cannot and will not stretch out to hug Pinarayi Vijayan because I share a clear and direct political battle with him.”
10
81
375
17,858
Alone with ∆s retweeted
After Meenakshi Natarajan, the Modi–Shah duo appears to be moving westward. Shiv Sena (UBT) could very well be the next target. The goal is clear- manufacture a two-thirds majority in the Lok Sabha. After engineering splits in parties like the TMC, they may come dangerously close in the Rajya Sabha too. And then comes the real prize: delimitation. If constituencies are redrawn to serve communal arithmetic, this will not be just another electoral manipulation. It could be the final rewriting of India’s democracy itself. #Delimitation #BJP #TMC #ModiShah #ShivSenaUBT #DemocracyUnderThreat
1
8
20
1,121
Alone with ∆s retweeted
Replying to @aslahahmed
Neethimaan 🤡
1
12
126
Alone with ∆s retweeted
സാധാരണ കൊതുകുകൾ മാക്സിമം ഒരു 700 മീറ്റർ വരെയേ പറക്കൂ...നല്ല ആരോഗ്യമുള്ള കൊതുകുകൾ ആണെങ്കിൽ ഒരു രണ്ട് രണ്ടര കിലോമീറ്റർ പറന്നോളും.....
3
11
76
4,575
Alone with ∆s retweeted
നന്നാക്കൽ തന്ത്രം മുഴുവൻ വായിക്കാൻ പറ്റിയില്ല. സിപിഎം തകർന്നാൽ അണികൾ ഭൂരിപക്ഷവും ബിജെപിയിലേക്ക് പോകുമെന്ന "റിസൾട്ട് വരും മുൻപേ റിസോർട്ട് ബുക്ക് ചെയ്യുന്ന" പാർട്ടിക്കാരന്റെ ദണ്ണം കണ്ടപ്പോ തന്നെ കണ്ണ് തള്ളി പോയി! 🫪
സിപിഎം പരാജയപ്പെടണം എന്ന് ആഗ്രഹിക്കുന്ന കോൺഗ്രസുകാരൻ തന്നെയാണ് ഞാൻ. എന്നാൽ സിപിഎം തകരണമെന്ന് ആഗ്രഹമില്ല. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പറഞ്ഞത് ഒന്ന് കൂടെ വ്യക്തമായി പറഞ്ഞാൽ സിപിഎം തകർന്നാൽ ആ അണികളിൽ ഭൂരിപക്ഷവും ബിജെപിയിലേക്ക് ആണ് ചേക്കേറുക എന്നതാണ് എന്റെ പ്രശ്നവും ഭയവും. അതവിടെ നിൽക്കട്ടെ. കഴിഞ്ഞ ദിവസം എം വി ഗോവിന്ദൻ മാഷ് puthuvazhikal എന്ന ഒരു ജിമെയിൽ ഐഡിയും ഒരു വാട്സ്ആപ്പ് നമ്പറും പത്ര സമ്മേളനത്തിൽ പുറത്ത് വിടുകയുണ്ടായി. ഇത് വഴി പാർട്ടിക്ക് നിർദേശം നൽകാൻ ആണ് ആഹ്വാനം. സിപിഎം എന്ന സംഘടനയുടെ നേതാക്കൾ എത്രത്തോളം ഇൻസെൻസിറ്റീവ് ആണെന്ന് തെളിയിക്കുന്ന മണ്ടൻ തീരുമാനം ആണിത്. ഒരു മെയിൽ ഐഡിയിലേക്കും വാട്സാപ്പ് നമ്പറിലേക്കും വരുന്ന കാര്യങ്ങൾ വിലയിരുത്തി തീരുമാനം എടുക്കാൻ എന്ത് സംവിധാനം ആണ് സിപിഎം ഒരുക്കിയിട്ടുള്ളത്? കേരളത്തിൽ ഇപ്പോഴും ഏറ്റവും വിപുലമായ സംഘടനാ സംവിധാനം ഉള്ള പാർട്ടി തങ്ങൾ ആണെന്ന് അതിന്റെ സെക്രട്ടറിയും സെക്രട്ടറിയേറ്റും മറന്നു പോയെന്ന് തോന്നുന്നു. 38000 ബ്രാഞ്ച് കമ്മിറ്റികളും, 2444 ലോക്കൽ കമ്മിറ്റികളും ഉള്ള പാർട്ടിയാണ് സിപിഎം എന്നതാണ് ഈ വിഷയത്തിലേക്ക് വരാൻ ഉള്ള ബേസിക്ക് ഗ്രൗണ്ട്. 1998 ഇൽ പിണറായി പാർട്ടി സെക്രട്ടറി ആയ കാലം മുതൽ രണ്ടാം പിണറായി ഭരണത്തിന്റെ അവസാനം വരെ ഉള്ള 28 വർഷങ്ങൾ കൊണ്ട് സിപിഎം എന്ന സംവിധാനത്തിന്റെ വിവിധ ഘടകങ്ങളിൽ നിന്ന് വളരെ നിസ്സാരമായി വലിച്ചെറിയപ്പെട്ട പതിനായിരകണക്കിന് സഖാക്കൾ ഉണ്ട്. ഇവരിൽ മഹാ ഭൂരിപക്ഷവും പാർട്ടി വിട്ടിട്ടില്ല, പാർട്ടി അവരെയാണ് വിട്ടത്. കേന്ദ്രീകൃത ജനാധിപത്യം എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന പ്രാവർത്തിക തലത്തിൽ ഉള്ള വെട്ടി നിരത്തൽ പാനൽ സംവിധാനം വഴിയാണ് പാർട്ടിക്കാർ ആയ മനുഷ്യർ സംഘടനാ സംവിധാനത്തിൽ നിന്നും പുറത്ത് പോയത്. ഇവർ ഉൾപ്പെടെ ഏറ്റവും കീഴ്ഘടകങ്ങളോട് ആണ് പാർട്ടി നേതൃത്വം സംവദിക്കേണ്ടത്. ബ്രാഞ്ചിൽ ഉള്ള ഓരോ പാർടിക്കാരനും അറിയാം നാടിനു എന്താണ് വേണ്ടത് എന്നും, നാട്ടുകാർ എന്താണ് പറയുന്നത് എന്നും. തിരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം എംവി ഗോവിന്ദൻ പറഞ്ഞത് "ധൈര്യപൂർവ്വം പാർട്ടി പ്രവർത്തകർക്ക് വിമർശനം ഉന്നയിക്കാം" എന്നായിരുന്നല്ലോ. അതിന്റെ അർത്ഥം വിമർശനം ഉന്നയിക്കാൻ ഇത് വരെ ഭയം ഉണ്ടായിരുന്നു എന്നല്ലേ. ഇങ്ങനെ പറഞ്ഞപ്പോൾ പോലും നേതൃത്വത്തെ കുറ്റപ്പെടുത്തുന്ന കീഴ്ഘടകങ്ങൾ കുറവാണ് എന്നതാണ് വസ്തുത. നോക്കൂ, പാർട്ടി സെക്രട്ടറിയും തുടർന്ന് ഭരണാധികാരിയും ആയി സീസൺ ചെയ്യപ്പെട്ട ഒരാൾ ആണ് പിണറായി വിജയൻ. അദ്ദേഹം പ്രതിപക്ഷ നേതാവാകാൻ വേണ്ട ഊർജ്ജമോ, പ്രകടന മികവോ, അറിവോ, ഭാഷാ നൈപുണ്യമോ ഉള്ള ആളല്ല. അതിനും പുറമെ മുന്നിൽ നിന്ന് നയിക്കാൻ ഉള്ള ആരോഗ്യവും ഇല്ല. ഇത് തുറന്ന് പറഞ്ഞു പിണറായി വിജയനെ മാറ്റാൻ കരുത്തുള്ള ഒരു നേതാവ് പോലും ആ പാർട്ടിയിൽ ഇല്ല. ഇന്ന ആളെയാണ് മുഖ്യമന്ത്രി ആയി വേണ്ടത് എന്ന് പറയാൻ കോൺഗ്രസ്‌ പാർട്ടിയിൽ അണികൾ ഉണ്ടായിരുന്നു. അത് ശക്തമായി പറയാൻ പാർടി പ്രവർത്തകർ തയ്യാറായി. അതിനെ എതിർക്കുന്ന ആളുകളും അവരുടെ അഭിപ്രായം തുറന്നു പറഞ്ഞു. എതിർത്തവരും അനുകൂലിച്ചവരും ഇപ്പോൾ കോൺഗ്രസ്‌ സർക്കാരിന് വേണ്ടി സംസാരിക്കുന്നു. ഈ ഒരു ബ്യൂട്ടി സിപിഎമ്മിന് ഇല്ല. സിപിഎം ഏറ്റവും താഴെ തട്ടിൽ ഉള്ള ഘടകങ്ങളെ വിശ്വാസത്തിൽ എടുക്കാതെ ഇമെയിലും വാട്സാപ്പും നോക്കി ഇരുന്നാൽ സിപിഎം വോട്ട് ഷെയർ ബിജെപിക്കും താഴെ പോകും. സിപിഎം എന്ന് പറഞ്ഞു നടക്കുന്ന മാപ്രകളും, സൈബർ കമ്മികളും വിരലിൽ എണ്ണാവുന്നവർ ഒഴികെ ഉള്ളവർ ഇന്ന് വരെ ഒരു ലാത്തി അടി കൊണ്ട അനുഭവം ഉള്ളവർ അല്ല. പാർട്ടി കൊടി കെട്ടിയോ, ജാഥകളിൽ പങ്കെടുത്തോ ഉള്ള അനുഭവം അവർക്കുണ്ടോ എന്ന് ചോദിച്ചാൽ കാര്യം അറിയാം. സിപിഎം നേതാക്കൾ താഴെ തട്ടിലേക്ക് ഇറങ്ങി ചെല്ലട്ടെ. വിമർശനം നേരിട്ട് കേൾക്കട്ടെ.. പുതിയ തലമുറയോട് ചതുരവടിവിൽ സംസാരിക്കാത്ത നേതാക്കൾ സിപിഎമ്മിൽ ഉയർന്നു വരട്ടെ. കേരളത്തിൽ രണ്ട് മതേതര കക്ഷികൾ തന്നെ തുടർന്നും തിരഞ്ഞെടുപ്പ് യുദ്ധത്തിൽ പട പൊരുതട്ടെ. (നീയാരാടാ സിപിഎമ്മിന്റെ കാര്യം പറയാൻ എന്ന അഭിപ്രായം ഉള്ള സിപിഎമ്മുകാർ പോസ്റ്റിൽ നിന്നും വിട്ട് നിൽക്കുക.)
2
15
236