Mohanlal stole The Movie ❤🔥
പടത്തിലെ തന്നെ ഏറ്റവും Goosebumps തന്ന fight Scene ഈ പടം ആയാലും ആ കഥാപാത്രത്തിന്റെ മരണം ആയാലും എനിക്ക് ഒരു Negative ഉം തോന്നിയില്ല ആ പടത്തിലെ ഒരു emotional Connection തന്നെ മോഹൻലാലിന്റെ character ആണ് അങ്ങനെ ഒരു മരണം വേണം....