"Safe food for Healthy life"

Joined June 2019
220 Photos and videos
Pinned Tweet
ദേശീയ ഫുഡ് സേഫ്റ്റി ഇൻഡെക്‌സിൽ തുടർച്ചയായ രണ്ടാം വർഷവും കേരളം ഒന്നാമത്! #Kerala #NumberOne #FoodSafety #CFSKerala #statefoodsafetyindex
131
നല്ലതാകാൻ നിറം വേണമെന്നില്ല ! #cfsKerala
107
ഓണവിപണി സംസ്ഥാനമാകെ നടത്തിയത് 3881 പരിശോധനകൾ #CFSKerala #foodsafety
79
വീണ്ടും ഒന്നാമത് !! #Kerala #FirstRank #statefoodsafetyindex #CFSKerala #FoodSafetyKerala
66
ന്യൂ ഡൽഹി ഭാരത് മണ്ഡപിൽ നടന്ന ചടങ്ങിൽ ട്രോഫിയും പ്രശസ്തിഫലകവുമടങ്ങിയ ദേശീയ ഭക്ഷ്യ സുരക്ഷാ സൂചിക പുരസ്‌കാരം ബഹു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ശ്രീ. ജെപി നദ്ദയിൽ നിന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ശ്രീമതി അഫ്സാന പർവീൺ ഐ.എ.എസ് ഏറ്റുവാങ്ങുന്നു. 📷 #CFSKerala
55
ലേബൽ വിവരങ്ങൾ പരിശോധിക്കാൻ മറക്കല്ലേ.... #CFSKerala
37
ഓണം സുരക്ഷിത ഭക്ഷണത്തോടൊപ്പം #Onam #FoodSafety #CFSKerala
48
നിങ്ങളുടെ ഫ്രിഡ്ജും ഇത് പോലെയാണോ? #cfskerala #FoodSafety
35
തട്ടിപ്പുകാരുടെ കോളുകളോടും മെസേജുകളോടും നിങ്ങളും പറഞ്ഞേക്കണേ.... "സോറി റോങ് നമ്പർ!" #foscos #fssai #alert #CFSKerala
31
ശ്രദ്ധിക്കണേ... #CFSKerala
30
ഹോട്ടൽ നമ്പർ വൺ !! #cfskerala
24
ഭക്ഷ്യഉത്പാദകരുടെ ശ്രദ്ധയ്ക്ക് #CFSKerala
20
തട്ടിപ്പുകാർക്കെതിരേ ജാഗ്രത പുലർത്താം #CFSKerala
20
സ്വാതന്ത്ര്യദിനാശംസകൾ
24
അടുക്കളവൃത്തി പരമപ്രധാനമാണ് #CFSKerala
21
🙂
82
സ്കൂൾ തുറക്കുമ്പോൾ മറക്കേണ്ട സ്നാക്ക് ബോക്സിൽ അതാതു സീസണിലെ പഴങ്ങൾ ഉൾപ്പെടുത്താം #SNF_School #healthysnacking
67
പഴങ്ങൾ, നട്സ്, സാലഡുകൾ പോലുള്ള ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നു. അതിനാൽ ജോലിത്തിരക്കുകൾക്കിടയിൽ ഇടവേളകൾ ആരോഗ്യപ്രദമാകാൻ ഹെൽത്തി സ്നാക്ക്സ് കഴിക്കാം. #SNFWorkplace #healthysnacks
54
ചൂടുകാലവും, പാകം ചെയ്ത ഭക്ഷണവും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ #FoodSafety
58
ഭക്ഷ്യ വസ്തുക്കളുടെ നിർമ്മാണ ലൈസൻസ്, റീപാക്കിങ്ങ് ലൈസൻസ് എന്നിവ ഉളളവർ എല്ലാവർഷവും മെയ് 31ന് മുമ്പ് വാർഷിക വിറ്റുവരവ് (Annual Turnover) FoSCoS വഴി ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. അല്ലെങ്കിൽ 1 ദിവസത്തേക്ക് 100 രൂപ നിരക്കിൽ ഫൈൻ ആകുന്നതാണ്. #AnnualTurnover #Foscos
54