aguea asia
Sword Of The Morning
@Carrizer
CHAMPIONS OF ENGLAND
Joined January 2011
Tweets
26,707
Following
1,664
Followers
3,096
Likes
83,538
4,914 Photos and videos
4,914 Photos and videos
Tweets
Pinned Tweet
Sword Of The Morning
@Carrizer
May 24
CHAMPIONS OF ENGLAND THE ARSENAL ❤️🤍
1
3
32
698
Sword Of The Morning
@Carrizer
6h
അൺപോപ്പുലർ ഒപ്പീനിയൻ : മെസ്സി യുറോപ്പ് വിട്ടത് എല്ലാം കൊണ്ടും മികച്ച തീരുമാനമാർന്ന്.
2
1
23
1,115
Sword Of The Morning
@Carrizer
7h
ഹാളൻഡിനെ കണ്ട് പേടിച്ചാ ഓൻ വരിഞ്ഞ് മുറുക്കും..അതാ ഇറാഖിനു പറ്റിയേ.
1
9
479
Sword Of The Morning
@Carrizer
8h
അർണാട്ടോവിച്ച് ഒക്കെ ഇപ്പഴും ഇണ്ടാ 🤣 ജോർദന്റെ കീപ്പർ കൊറേ ആയി തിത്തിത്തം കളികണ്..രക്ഷപ്പെട്ടു 😁
99
Sword Of The Morning
@Carrizer
8h
ജോർദൻ !! യൂറോപ്യൻ ടീംസിനു നല്ല കാലം അല്ലന്ന് തോന്നുന്ന് 😁
2
9
566
Sword Of The Morning
@Carrizer
17h
ഒലീസെ എജ്ജായി പ്ലയർ 🔥
3
199
Sword Of The Morning
@Carrizer
17h
ക്ലിയർ പെനാൽറ്റിയാർന്ന്..ബിത്വ ഓലീസെ സെന്ററിൽ വന്നപ്പൊ ഫ്രാൻസിന്റെ കളി മാറി.
6
210
Sword Of The Morning
@Carrizer
17h
ഒരടി എങ്കിലും പോസ്റ്റിൽക്ക് അടിച്ചിട്ട് ഓടട
1
16
1,601
Sword Of The Morning
@Carrizer
22h
അർജന്റീന ഒക്കെ ഇപ്പ്രാവശ്യോം കപ്പ അടിച്ചാ ആ ടീമിന്റെ നാശമാവും..ഇപ്പ്രാവശ്യം തോറ്റാൽ നെക്സ്റ്റ് ടൈം ടീം നന്നായി റീഗ്രൂപെയ്ത് വരാം..
#അഭ്യുദയകാംക്ഷി
8
4
62
6,924
Sword Of The Morning
@Carrizer
23h
വ്യാളികളുടെ വീട് എറങ്ങാൻ നേരം ടെലഗ്രാം ബാൻ ചെയ്തേക്കുന്നു ഫുണ്ട 😑
4
29
1,753
Sword Of The Morning
@Carrizer
Jun 15
ഹമ്മേ..എജ്ജാതി ഗോൾ !!!
1
118
Sword Of The Morning
@Carrizer
Jun 15
Successful hate watch..how 🤣🤣🤣
Sword Of The Morning
@Carrizer
Jun 15
റയനെ എടുക്കാത്തോണ്ട് ഹേറ്റ് വാച്ചെയ്യാം എന്ന് വിചാരിച്ചാ അതും നടക്കൂല :(
1
8
478
Sword Of The Morning
@Carrizer
Jun 15
442 Guys...
3
1
8
765
Sword Of The Morning
@Carrizer
Jun 15
കുക്കുറയ്യക്ക് അർജന്റീന ജീനാണ്.
1
101
Sword Of The Morning
@Carrizer
Jun 15
വോക്ക് നോൺസെൻസ് നിർത്തി മെറിനോനെ സെന്ററിലും ലക്ഷ്മി അമ്മാളിനേം നിക്കോനേം വിങ്ങിൽ ഇട്ട് കളി തീർക്ക് 😐
1
7
374
Sword Of The Morning
@Carrizer
Jun 15
🤣🤣
Real Madrid C.F.
@realmadrid
Jun 15
🇪🇸
@Cucurella3
1
2
19
843
Sword Of The Morning
@Carrizer
Jun 15
റയനെ എടുക്കാത്തോണ്ട് ഹേറ്റ് വാച്ചെയ്യാം എന്ന് വിചാരിച്ചാ അതും നടക്കൂല :(
1
626
Sword Of The Morning
@Carrizer
Jun 15
ഇന്നലെ ഫോക്സിൽ കളി കണ്ടപ്പൊ ഹൈഡ്രേഷൻ ബ്രേക്കിന്റെ ടൈമിൽ അവരു പരസ്യം കാണിക്കാർന്ന്..പ്ലയേഴ്സിനു വേണ്ടീട്ടല്ല ഈ ബ്രേക്ക്.
3
26
1,628
Sword Of The Morning
@Carrizer
Jun 15
ഹാവേറ്റ്സ് സ്റ്റ്രൈക്കറായും എംമ്പാപ്പേ ആല്ലേൽ വിനി വിങ്ങിലുള്ളത് ചീറ്റ് കോഡാണ്..മാഡ്രിഡ് ഹാവേറ്റ്സിനെ വാങ്ങുന്നില്ലേൽ വിനിയെ ഇങ്ങോട്ട് തന്നാലും മതി.
5
240
Sword Of The Morning
@Carrizer
Jun 15
ശെരിക്കും അമേരിക്കൻസിനു ആ രാജ്യത്തിനു പുറത്ത് നടക്കുന്ന ഒരു കാര്യോം അറിയില്ല എന്ന് പറയണത് ഇള്ളതാണല്ലേ 🤣
Noa Dalzell 🏀
@NoaDalzell
Jun 14
I had no idea the World Cup would be this cool culturally
3
44
2,734
Sword Of The Morning
@Carrizer
Jun 15
ബ്രസീലിന്റെ കളി കാണാണ്ട് ഇന്ന് രാത്രീത്തെ കളി കണ്ടാ മതിയേന്ന് 😐
1
3
550
Load more