Joined March 2023
1,762 Photos and videos
Pinned Tweet
അബദ്ധങ്ങളിൽ നിന്നും അബദ്ധങ്ങളിലേക്കുള്ള യാത്രയാണ് ജീവിതം🧘 #lifeadvice
3
8
434
The climax portion, even though not necessary for the story, was the only good thing about #karuppu
93
ദൈവത്തിൻ കോടതിയിൽ പോയി കേസ് വാധിക്കാം പക്ഷേ അസുഖം മാറ്റാൻ പറ്റുല്ല🥲, എന്ത് കോപ്പ് ഇത് 🤦🏻‍♂️
2
22
മനതാരില്‍ മാരിക്കാര്‍ മൂടിക്കഴിഞ്ഞല്ലോ മമസഖീ നീയെന്നു വന്നുചേരും…❤️‍🩹
6
61
വണ്ടിയിൽ ഇരുന്നത് ശരിയായില്ല എന്ന് തോന്നുന്നു, ഇപ്പോ ഇടുപ്പിൽ ചെറിയ വേദനപോലെ 🙂
5
63
എന്ത് ചൂടാണ് ഇവിടെ 🫠
1
36
ഞാൻ ശരിക്കും normal ആണ് 🙂
get help, leo.
1
52
അടുത്ത വേൾഡ് കപ്പിനും എന്തായാലും സിംഗിൾ ആവും, ജീവനോടെ ഉണ്ടായാൽ മതിയായിരുന്നു🥲
കഴിഞ്ഞ വേൾഡ് കപ്പിനും സിംഗിൾ ഈ വേൾഡ് കപ്പിനും സിംഗിൾ അടുത്ത വേൾഡ് കപ്പിനും സിംഗിൾ....😌❤️
1
7
296
I’m a deeply emotional being 🙂
1
4
100
മഴ 🩵
1
11
273
എവിടെ partner എവിടെ 🤷
leo, your partner loves you.
2
63
Obsession കാണാൻ പോവാൻ girlfriend ഇല്ല, പൈസയും ഇല്ല 😔🥀🥀
5
17
1,022
ഞാൻ അസ്വസ്ഥനാണ് 😔
1
1
56
എനിക്ക് എന്നെ ഇഷ്ടമാവുന്നില്ല 😤
3
11
332
കടബാധ്യതകൾ കൂടി കൂടി വരുവാണല്ലോ ഈശ്വര 🙂
1
50
എഴുതാൻ exam പോലും ഇല്ല 😔
3
5
378
ഇപ്പോ വന്ന് കേറിയല്ലേ ഉള്ളൂ 😔
leo, leave your house.
1
1
223
മനുഷ്യൻ മുമ്പ് ദൈവം വന്നു. #MollywoodTimes
1
243
Blast കണ്ടപ്പോ തോന്നിയ ഒരു വല്യ സംശയം ഉണ്ട്, എങ്ങനെയാണ് ഈ പടത്തിന് ഒരു നല്ല പടം എന്ന് പേര് കിട്ടിയതെന്ന് 🥲
19
1
54
11,090
ഒരു ചീറ്റിങ്ങും ഇല്ല 😌
NO cheating, post your last saved image without any context 💀💀
3
118