Heartfelt condolences on the passing away of the movie director Sri Bharathiraja sir. I was fortunate enough to sing in some of his movies. May his soul rest in peace and may God strengthen the family to over come this loss.
#Bharathiraja#KSChithra
അഭിനയിച്ച കഥാപാത്രങ്ങളിലൂടെ ഒരേ സമയം നമ്മളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അനുഗ്രഹീത കലാകാരൻ ശ്രീ സലിംകുമാറിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.🌹🙏
#salimkumar#malayalamactor
You are wonderfully made by God... delightfully gifted for His purpose... generously blessed with his love... Happy Birthday Balu sir 🙏
#KSChithra#SPBalasubrahmanyam#SPB
കേവലം ഒന്നര വയസ്സു മാത്രം പ്രായമുള്ള അർഷിദ് മോൻ്റെ വിയോഗ വാർത്ത ഉള്ളുലയ്ക്കുന്നു. മനസ്സ് അസ്വസ്ഥമാക്കുന്നു. ഭയം തോന്നുന്നു.
ഇത്തരം ക്രൂര സംഭവങ്ങൾ ഇനിയുണ്ടാവതിരിക്കട്ടെ,
മനുഷ്യസമൂഹം സ്വയം നവീകരിക്കപ്പെടട്ടെ.
പ്രാർത്ഥനകൾ മാത്രം!
Happy Birthday to the most inspiring, the queen of expressions, the most humble being & our beloved Amma..Dear Janaki Amma.
#KSChithra#SJanaki#JanakiAmma
A great loss for the music industry.can’t imagine that Ashaji is no more with us. A truly versatile legendary singer of all times. She was an inspiration to singers of all generations. May Ashaji’s soul rest in peace. Om Shanthi.🙏
രവീന്ദ്രൻ മാഷ് ഓർമ്മയായിട്ട് 21 വർഷം ആകുന്നു. അദ്ദേഹത്തിന്‍റെ അനശ്വരമായ ഗാനങ്ങളിലൂടെ എന്നും മലയാള മനസ്സുകളിൽ അദ്ദേഹം ജീവിച്ചിരിക്കും. പ്രണാമം !
Remembering the Legendary Music Composer #RaveendranMaster on his 21st Death Anniversary Today. My Pranams!!!🙏🙏🙏
#KSChithra
മലയാളി എക്കാലവും ഹൃദയത്തോട് ചേർത്ത് വെക്കുന്ന ഗാനങ്ങളുടെ ശില്പ്പിക്ക് പ്രണാമം !!!
Remembering Legendary Malayalam Poet and Lyricist #ONVKurup sir on his 10th death anniversary today. Pranamam 🙏
#KSChithra#ONVKurup#ONV
സിനിമാ സംഗീതത്തിലെ ശ്രുതിമധുരമായ ഒരു യുഗത്തിന് തിരശ്ശീല വീണിരിക്കുകയാണ്, എസ് പി വെങ്കിടേഷ് സാറിൻ്റെ വിയോഗത്തോടെ. കുടുംബത്തിന്റെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു. ആത്മാവിനു നിത്യശാന്തി നേരുന്നു. ഓം ശാന്തി 🙏
ആദരാഞ്ജലികൾ
#KSChithra#SPVenkatesh
May your rhythm of life keep beating to the melodies tunes. Keep stealing hearts with your songs. Wishing you a very Happy Birthday Rahman @arrahman Ji
#ARRahman#Birthday#Rahman