Kesari Weekly, owned by Hindustan Prakasan Trust, is a Malayalam weekly that publishes instructive articles based on specific subjects, since 1951.

Joined October 2015
4,605 Photos and videos
ഒരു കായികതാരത്തിന്റെ അന്തിമവിജയം കളിയിടത്തിന് പുറത്തുനിന്നും ആവാഹിച്ചെടുക്കുന്ന പിന്തുണകളിലല്ലാ..... ഗോദയ്ക്ക് പുറത്തെ ഗുസ്തികൾ- എസ്. രാജന്‍ ബാബു read@ kesariweekly.com/74448/ #VineshPhogat
6
കേരള ക്ഷേത്രസംരക്ഷണ സമിതി ഈ വര്‍ഷത്തെ സംസ്ഥാന സമ്മേളനത്തില്‍ വെച്ച് മാധവ്ജി പുരസ്‌കാരം നല്‍കി ആദരിച്ചിരിക്കുകയാണ് എം.ടി. വിശ്വനാഥനെ. മാധവ്ജി കണ്ട സ്വപ്നം യാഥാര്‍ത്ഥ്യമാക്കലാണ് ദൗത്യം- അഭിമുഖം: എം.ടി. വിശ്വനാഥൻ / ടി.വിജയൻ read@ kesariweekly.com/74431/
7
മോദിയുടെ യുഗപരിവര്‍ത്തനദൗത്യം ‘നെഹ്റു യുഗസ്മരണകളെ’ മറികടക്കുകയാണ്.ഇതോടെ സ്വതന്ത്രഭാരതത്തിലെ ജനാധിപത്യസംവിധാനത്തിന്റെ ഏറ്റവും മനോഹരമായ യുഗപരിവര്‍ത്തനദൗത്യത്തിനു കൂടിയാണ് ഭാരതം സാക്ഷ്യം വഹിക്കുന്നത്. നെഹ്‌റുവില്‍ നിന്ന് മോദിയിലേക്ക്- ജി.കെ.സുരേഷ് ബാബു read@ kesariweekly.com/74425/
1
9
സ്വര്‍ണ്ണത്തെ ഒരു വ്യക്തിഗത സമ്പത്ത് എന്ന നിലയില്‍ മാത്രം കാണാതെ, അത് ഒരു ദേശീയ സാമ്പത്തിക വിഭവമായി കാണാന്‍ തുടങ്ങുമ്പോഴാണ് യഥാര്‍ത്ഥ മാറ്റം സംഭവിക്കുക. പ്രധാനമന്ത്രിയുടെ ആഹ്വാനവും ഭാരതത്തിന്റെ സ്വര്‍ണ്ണസാമ്പത്തിക തത്ത്വവും- പ്രസാദ് മേലേതിൽ read@ kesariweekly.com/74413/
8
ഉന്നതമായ ഭാരതീയ പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും മകുടോദാഹരണമായിരുന്നു അറിവിന്റെ തലസ്ഥാനമെന്ന് അറിയപ്പെട്ടിരുന്ന ഭോജ് ശാല. മുഖലേഖനം: ഭോജ് ശാല വിധി: മറനീക്കപ്പെടുന്ന യാഥാര്‍ത്ഥ്യങ്ങള്‍- കെ.പി.രാജീവന്‍ read@ kesariweekly.com/74360/
15
കര്‍മ്മയോഗിയുടെ കാല്‍പ്പാടുകള്‍ (പോർമുഖം നോവൽ 21) വിജയകൃഷ്ണൻ വര: ഗിരീഷ്‌ മൂഴിപ്പാടം read@ kesariweekly.com/74349/ #novel

16
രാജ്യാന്തരമയക്കുമരുന്നുലോബികള്‍ക്കും മതഭീകരവാദപ്രസ്ഥാനങ്ങള്‍ക്കും കണ്ണികളായി പ്രവര്‍ത്തിക്കുന്നവരും അനധികൃതകുടിയേറ്റത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തുന്നുവെന്നും കരുതപ്പെടുന്നു. അനധികൃത കുടിയേറ്റത്തിന് അന്ത്യംകുറിക്കുമ്പോള്‍-ഷെവലിയർ അഡ്വ.വി.സി. സെബാസ്റ്റ്യൻ kesariweekly.com/74298/
1
25
ബാലഗോകുലം: സന്തോഷത്തിന്റെ പൂക്കാലം (ഹാറ്റാചുപ്പായുടെ മായാലോകം 63)- ഡോ. പ്രമീളാദേവി read@ kesariweekly.com/74293/
14
ശിവകുമാര്‍ മേനോന്‍ 'നര്‍മദേ ഹര്‍' എന്ന പുസ്തകത്തിലൂടെ 2023ല്‍ അദ്ദേഹം നടത്തിയ നര്‍മദ പരിക്രമണ യാത്രയുടെ അതുല്യ അനുഭവങ്ങള്‍ വായനക്കാര്‍ക്കായി പകര്‍ന്നു നല്‍കുന്നു. വായനാവീഥി: നര്‍മദ പരിക്രമണം: പവിത്ര തീര്‍ത്ഥാടനം- പ്രദീപ്‌ കൃഷ്ണന്‍ read@ kesariweekly.com/74277/
1
19
തിരുവയ്യാര്‍ എന്ന ചെറിയ തമിഴ്‌നാട് ഉള്‍നാടന്‍ പട്ടണം ലോകപ്രശസ്തമാണ്. സംഗീതത്തിന്റേത് മാത്രമായൊരു ആഘോഷം നടക്കുന്നത് ഇവിടെയാണ് എന്നതാണ് ഇതിന് കാരണം. തിരുവയ്യാറിന്റെ സംഗീത ലഹരിയില്‍ (അറിയപ്പെടാത്ത തമിഴക ക്ഷേത്രങ്ങള്‍ 3)- ഡോ. കെ. പരമേശ്വരന്‍ read@ kesariweekly.com/74270/
1
18
അന്‍പതുകളില്‍ ആര്‍എസ്എസ്സും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്‍റെ കഥ 33)- മുരളി പാറപ്പുറം read@ kesariweekly.com/74241/
19
അതുകൊണ്ട് തലേക്കെട്ട് മൗലവിമാര്‍ തലപുണ്ണാക്കി കണ്ടെത്തിയതാണ് ഇസ്ലാമിക സൗഹൃദ മുശാവറ നിലവിളക്ക് ഇതുകേട്ടില്ലേ? ‘ഇസ്ലാം സൗഹൃദ’ മുശാവറ നിലവിളക്ക് ! ശാകല്യൻ read@ kesariweekly.com/74235/
33
ഭാരതത്തിന്റെ ഭരണഘടനയില്‍ മറ്റു രാജ്യങ്ങളുടെ ഭരണഘടനയില്‍നിന്ന് വ്യത്യസ്തമായി അനേകം കാര്യങ്ങളുണ്ട്. പൗരധര്‍മ്മം അനുഷ്ഠിക്കണം: (പഞ്ചപരിവര്‍ത്തനം രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത)-കാ.ഭാ.സുരേന്ദ്രൻ read@ kesariweekly.com/74216/
15
Kesari Weekly retweeted
RSS Sarsanghchalak Dr Mohan Bhagwat addressed at Prabuddha Paura Sangam (Pramukh Nagarik Sangoshti) organised at Thrissur, Kerala as part of the Sangh Centenary year. #RSS100Years @editorvskbharat @kumarnandaj @eOrganiser @KesariWeekly
1
16
143
ശ്രീശങ്കരന്റെ വ്യക്തിത്വവും വിജ്ഞാനമണ്ഡലങ്ങളും അനുഭൂതി സാമ്രാജ്യവും സേവനപന്ഥാക്കളും വ്യക്തമാക്കുന്ന മഹാഗ്രന്ഥങ്ങള്‍ അവശേഷിപ്പിച്ചിട്ടാണ് അദ്ദേഹം സമാധി പൂണ്ടത്. ശങ്കരാചാര്യരുടെ ചരിത്രം (നവോത്ഥാനാചാര്യനായ ആദിശങ്കരൻ 2)-ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍ read@ kesariweekly.com/74179/
1
14
കാഴ്ചയും കാഴ്ചപ്പാടും: സംഘചാലകന്റെ ചുമതല- യു. ഗോപാൽ മല്ലർ read@ kesariweekly.com/74175/
21