Give life to river Ganga!The Namami Ganga Mission aims to prevent pollution & conserve the sacred river. To support the project,join the e-auction @ pmmementos.gov.in initiated by Hon. PM @narendramodi featuring d gifts & mementos received by him. @PMOIndia
ഇന്ന് അദ്ധ്യാപകദിനം. അറിവിൻ്റെ വെളിച്ചം പകർന്നുതന്ന്, അജ്ഞതയുടെ ഇരുളകറ്റി നമ്മെ മുന്നോട്ടുനയിക്കുന്ന എല്ലാ ഗുരുക്കന്മാർക്കും ഹൃദയം നിറഞ്ഞ ആശംസകൾ.
#TeachersDay