Playing the roles of son, brother, father, friend, and more.Learning from the world and delivering in my own unique way. Passionate about cinema, not BO numbers

Joined July 2009
2,192 Photos and videos
ഇവർക്ക് നല്ല മാറ്റം വന്നിട്ടുണ്ട്. എനിക്ക് കോളേജിൽ പഠിക്കുമ്പോൾ മുതൽ അറിയാം. പത്ര വായനയും വാർത്ത കേൾക്കലും കൈരളി ദേശാഭിമാനിക്കപ്പുറം ഇല്ലാത്തത് കൊണ്ടാവാം അറിയാതെ പോയത്. എങ്കിലും ഒരാൾ ചൂണ്ടി കാണിക്കുമ്പോൾ ഓ..എങ്കിൽ ഞാൻ കേട്ടത് മാറി എന്നൊക്കെ പറയാൻ സാധിക്കുന്നത് പോസിറ്റീവ് ആണ്.
ടീച്ചർ പണ്ടത്തെ AKG സെന്റർ പൊട്ടിത്തെറിയുടെ ഞെട്ടലിൽ നിന്നും ഇതുവരെ എണീറ്റിട്ടില്ല എന്ന് തോന്നുന്നു. സൗജന്യയാത്രയുടെ സമയം 9 മണിയിൽ നിന്ന് 6 മണിയാക്കണമെന്ന് PK.ശ്രീമതി.. സൗജന്യയാത്രയ്ക്ക് സമയമില്ലല്ലോയെന്ന് മാധ്യമപ്രവർത്തകർ.. അങ്ങനെയാണെങ്കിൽ സോറിയെന്ന് PK ശ്രീമതി😂 തനി അന്തം🤦‍♂️
1
6
100
നീറ്റ് ചോദ്യപേപ്പർ ചോർച്ച തടയാൻ.... എന്തൊക്കെ വിറ്റാണ്!!
3
15
ഇതാണ് അരുൺകുമാർ പറഞ്ഞ ഒരു വാർത്താ ലിങ്ക്. ഇതോടെ ഞാൻ ഇതിൽ നിന്ന് പിന്മാറുന്നു. കാരണം എത്രപറഞ്ഞാലും മനസ്സിലാക്കാത്ത ചിലർ വീണ്ടും വീണ്ടും ആക്ഷേപിക്കുകയാണ്. youtu.be/KveOA4P5WNo?si=UyZU…
അറിവില്ലായ്മ പ്രശ്നമല്ല എന്ന് സനഗൻ തന്നെ പറയുന്നു. പക്ഷേ അത് അലങ്കാരം ആയി കൊണ്ട് നടക്കുന്ന @reporter_tv ടിവി അരുൺ , സിപിഎം പ്രവർത്തകരിൽ ചിലർ എന്നിവരോട്, ഇന്ന് fact check ചെയ്യാൻ എന്തൊക്കെ വഴികൾ ഉണ്ട്.KS അരുൺകുമാർ അടക്കം ഉളളവർ ചാനലിൽ വന്നു ഉറപ്പിക്കുന്നു. youtu.be/RgyCWK5nTsI?si=QBhJ…
3
20
അറിവില്ലായ്മ പ്രശ്നമല്ല എന്ന് സനഗൻ തന്നെ പറയുന്നു. പക്ഷേ അത് അലങ്കാരം ആയി കൊണ്ട് നടക്കുന്ന @reporter_tv ടിവി അരുൺ , സിപിഎം പ്രവർത്തകരിൽ ചിലർ എന്നിവരോട്, ഇന്ന് fact check ചെയ്യാൻ എന്തൊക്കെ വഴികൾ ഉണ്ട്.KS അരുൺകുമാർ അടക്കം ഉളളവർ ചാനലിൽ വന്നു ഉറപ്പിക്കുന്നു. youtu.be/RgyCWK5nTsI?si=QBhJ…
ഉഡായിപ്പ് ചാനലുകരോട്: സിറ്റി ഫാസ്റ്റ് ബസ് സ്റ്റിക്കർ, പുതിയ സാഹചര്യത്തിൽ ജനങ്ങൾക്ക് തിരിച്ചറിയാൻ വേണ്ടി മാത്രമാണെന്നും അവിടെ നിലവിൽ 384City Fast& 687Ordinary ബസുകൾ സർവ്വീസ് നടത്തുന്നുണ്ട് എന്നു ഒരു ഇടതു പക്ഷ അനുകൂല സംഘടനയിലെ ഉദ്യോഗസ്ഥൻ തന്നെ പറഞ്ഞു. ഇത് തെറ്റെന്നു തെളിയിക്കാമോ?
7
296
പേരാവൂരും പറവൂരും ."ഇവൻ" പ്രാസം ഒപ്പിച്ചു പറഞ്ഞതാണോ ! കാണ്മാനുണ്ടോ
പിരായിരി പിരായിരി
2
37
ഉഡായിപ്പ് ചാനലുകരോട്: സിറ്റി ഫാസ്റ്റ് ബസ് സ്റ്റിക്കർ, പുതിയ സാഹചര്യത്തിൽ ജനങ്ങൾക്ക് തിരിച്ചറിയാൻ വേണ്ടി മാത്രമാണെന്നും അവിടെ നിലവിൽ 384City Fast& 687Ordinary ബസുകൾ സർവ്വീസ് നടത്തുന്നുണ്ട് എന്നു ഒരു ഇടതു പക്ഷ അനുകൂല സംഘടനയിലെ ഉദ്യോഗസ്ഥൻ തന്നെ പറഞ്ഞു. ഇത് തെറ്റെന്നു തെളിയിക്കാമോ?
2
346
Mr.@a_ayyappadas.കഴിഞ്ഞ 8 വർഷങ്ങളായി മനോരമയിലായതിന്റെ പേരിൽ ഒരുപാട് വിമർശനം കെട്ട ഒരാൾ.പുതുപ്പള്ളി റിപ്പോർട്ടിങ്ങിനിടയിൽ ജീപ്പിൽ നിന്നു വീണപ്പോൾ ചില സഖാക്കളും,പാലക്കാട് ലൈവ് ചെയ്തപ്പോൾ റസാക്കിന്റെ ഫോട്ടോ ഇല്ലന്നു പറഞ്ഞു സരിന്റെ അപമാനം വേറെ.പക്ഷേ,നേരിന്റെ വഴിയിൽ തന്നെ.#ഇഷ്ടമാണ്
1
43
അതായതുത്തമാ , ഈ കോൺഗ്രസ്കാരും കൂട്ടരും ജയിച്ചതും ഇപ്പോ ഭരണത്തിലിരിക്കുന്നതും ഇന്ദിരാ ഗ്യാരൻറീയിൽ പറഞ്ഞ ഈ ബസ് യാത്ര കിട്ടും എന്ന ഒറ്റ പ്രതീക്ഷയിലാണ് . അത്കൊണ്ട് മാത്രമാണ്.... അത്കൊണ്ട് മാത്രമാണ് അവർ ജയിച്ചത് എന്നു കെ എസ് അരുൺകുമാർ.
14
168
ആശംസകൾ ശ്രീ @vdsatheesan & ടീം.
1
8
99
മന്ത്രി പോയി അവിടെ നിന്നിട്ട് പറഞ്ഞു കൊടുത്തിട്ടല്ല ഡോക്ടർമാർ ചികിൽസിക്കേണ്ടത്. ജനപ്രതിനിധികൾ അവർക്ക് വേണ്ട ,ആവശ്യപ്പെടുന്ന സൌകര്യങ്ങൾ ചെയ്തുകൊടുക്കുകയാണ് വേണ്ടത്. മന്ത്രിമാരുടെ ഷോ അവിടെ കാണിക്കേണ്ട കാര്യമില്ല.കഴിഞ്ഞ 10 വർഷം അതായിരുന്നു. അത്കൊണ്ടാണ് അങ്ങനെ തോന്നുന്നത്: ഡോ.ലാൽ
1
9
82
വളഞ്ഞ വാർത്ത! പാരിയത്ത് കാവ് വാർത്തയുടെ കൈരളി വേർഷൻ.എങ്ങനെ സാധിക്കുന്നു നിങ്ങൾക്കൊക്കെ. ജനങ്ങളെ വെറും പൊട്ടന്മാരാക്കുന്നോ? ഇങ്ങനെ തന്നെ മുന്നോട്ട് പോകണം കേട്ടോ . തല താഴ്ത്തി എന്നു. കഴിഞ്ഞ മൂന്നു വർഷങ്ങളിൽ പലയിടത്തും തല താഴ്ത്തിയത് മനസിലായത് കൊണ്ടാണ് ജനങ്ങൾ തലക്കടിച്ചത് . കഷ്ടം
ജനകീയ സമരത്തിനുമുന്നിൽ തല താഴ്ത്തി യുഡിഎഫ് സർക്കാർ, പാരിയത്തുകാവിലെ ജനങ്ങൾക്ക് തർക്കഭൂമിയിൽ തന്നെ സ്ഥലം കൊടുക്കാൻ ധാരണ #pariyathukav #udf #kairalinews
2
23
ഇത് യുവാക്കളെ വഞ്ചിച്ചു എന്നും പറഞ്ഞു @reporter_tv യുടേതായി പ്രചരിക്കുന്ന കാർഡആണ്. നിയമ ലംഘിച്ച വാഹനങ്ങളുടെ ഫൈൻ അടപ്പിച്ചു എന്നത് നേട്ടമല്ലേ.പക്ഷേ 25നു പകരം 44ദിവസം കൊണ്ട് എന്നെഴുതിയത് എന്തു കൊണ്ടാണ് ? വ്യാജ നിർമ്മിതി ആണോ ഈ കാർഡ്? നികേഷ് പോയിട്ടും അയാൾ ക്ക് തന്നെയാണോ charge ?
3
15
499
എല്ലാ രാഷ്ട്രീയക്കാരും ഇങ്ങനെ ആവണം. തെറ്റിനെ പൊതുജന മധ്യത്തിൽ വന്നു ന്യായീകരിക്കേണ്ട കാര്യമില്ല.ജനങ്ങൾക്ക് എല്ലാം അറിയാനുള്ള അവസരമുണ്ട്,ഒരു പോസ്റ്റിൽ ഞാൻ എഴുതിയിരുന്നു,നിയമ സഭയിലെ പ്രതിപക്ഷത്തെക്കാൾ തിരുത്ത് പാർട്ടിയുടെ ഉള്ളിൽ നിന്നും ഉണ്ടാകും. ഉറപ്പ് . youtube.com/watch?v=huqVXCtP…
28
കാറിൽ കയറ്റിയത് തെറ്റല്ല. പക്ഷേ വഷളത്തരം മാത്രം പറയുന്ന ഒരാളെ ഏറ്റവും മികച്ച ശ്രീനാരായണീയനാണ് എന്നു പറഞ്ഞതിലെ ഔചിത്യബോധം എന്താണ് ? ഇത്രയൊക്കെ ഉണ്ടായിട്ടും! .. തിരുത്താൻ ഒരു ഉദ്ദേശവുമില്ല . അടിപൊളി. നേതൃത്വം അനിഷേധ്യമാണ്. THE Supreme commander!!
2
15
654
അപ്പോൾ ഞങ്ങൾ ഒന്നും മലബാറിലല്ലേ. എൻ്റെ റൂട്ടിൽ ഓർഡിനറി ബസ് മാത്രമേ ഉള്ളൂ ഗോവിന്ദൻ എം വി,. ഇതൊക്കെ കാണുന്ന നിങ്ങളുടെ പാർട്ടിക്കാർക്ക് പോലും നാണക്കേടാണ്.
11
337
സർക്കാർ കുറച്ചു കൂടി ജാഗ്രത കാണിക്കേണ്ടതായിരുന്നു എന്ന് നമ്മളൊക്കെ പറഞ്ഞു. സംഭവിക്കരുതായിരുന്നു.പക്ഷെ ഗോവിന്ദൻ്റെ പ്രസംഗം കേട്ടാൽ തോന്നും 2മന്ത്രിമാർ ആണ് രാജിവച്ചത് എന്ന്.വളച്ചൊടിച്ചു പൊട്ടിച്ചു അവസാനം സ്വന്തം കണ്ണിൽ തന്നെ കൊണ്ട് കാഴ്ച കുറയുന്ന അവസ്ഥ.ഇനിയെങ്കിലും നിർത്തിക്കൂടെ.
11
111
സൗജന്യ യാത്ര ആളെ പറ്റിക്കാൻ ആണെന്ന് ഗോവിന്ദൻ എം. വി. ഇനിയും വിടുവായത്തരം പറഞ്ഞു ആളെ പറ്റിക്കാൻ ഗോവിന്ദൻ്റെ ജീവിതം പിന്നെയും ബാക്കി. കുറച്ചെങ്കിലും ഉളുപ്പുണ്ടോ ഗോവിന്ദാ....
17
335