ദുബായിയിലാണ്‌.. നാട്ടിൽ കണ്ണൂർ, പഴയങ്ങാടി... ഡൈയിലി പോയിവരും..! 😊

Joined September 2017
1,997 Photos and videos
എന്റെ ട്വീറ്റുകൾ നിങൾക്ക് ബോറിങ്ങായി തോന്നി തുടങ്ങിയാൽ #Unfollow ചെയ്യാൻ വൈകിക്കരുത്‌‌..! 🤗
9
16
208
ടീം യു ഡി ഫ്‌ പ്രതിപക്ഷത്ത്‌ ഉണ്ടായിരുന്നപ്പോൾ പറഞ്ഞതിന്റെ വാലിഡിറ്റി തിരഞ്ഞെടുപ്പ്‌ ജയിക്കുന്നത്‌ വരേ മാത്രമാണ് എന്ന് മനസിലാക്കുക!
1
26
facebook.com/share/v/18xE6FJ… തമിഴിലാണ് പക്ഷേ ചോദ്യങ്ങൾ കൃത്യമാണ്.

31
മനോരമ @sfikerala യെ നന്നാക്കാനുള്ള ആവേശത്തിൽ വാർത്തയും ഫോട്ടോയും മാറിയത്‌ അറിഞ്ഞില്ല.! #അവസ്ഥ
4
85
ആരോട്‌ പറയാൻ ആരു കേൾക്കാൻ? വിദ്യാഫ്യാസം ഇല്ലാത്തവർ നാട്‌ ഭരിക്കുന്നതാണ് ഈ നാടിന്റെ ശാപം എന്ന് പറയാറുള്ള മിത്രങ്ങൾ ഒക്കെ എവിടെയാണോ എന്തോ? 🤔
2
83
ആദ്യമായിട്ട്‌ കാഗ്രസിനെ വിശ്വസിച്ചത്‌‌ കൊണ്ടാ... പോക പോകെ ശീലമായികൊള്ളും 🫣
ഇന്നാണ് ഒരു കാര്യം ശ്രദ്ധിച്ചത്....നമ്മുടെ റൂട്ടിൽ ആകെ ഓടുന്നത് സിറ്റി ഫാസ്റ്റ് ബസ് മാത്രമാണ്😂 വെണ്ടയ്ക്കാ വലിപ്പത്തിൽ സിറ്റി ഫാസ്റ്റ് എന്ന് ബസിൻ്റെ മുൻപിൽ ഒട്ടിച്ച് വച്ചിട്ടുണ്ട്😌 അപ്പൊ സൗജന്യ യാത്ര എൻ്റെ wife inu ഇല്ലാ 🚶🚶 daily ജോലിക്ക് പോകുമ്പോൾ ഉള്ള ടിക്കറ്റ് ചാർജ് ലാഭിക്കാം എന്ന് വിചാരിച്ച് ഒന്ന് ആശ്വസിച്ചത് ആയിരുന്നു🥹
2
5
82
എനിക്ക്‌ ശേഷം പ്രളയം. #അവസ്ഥ
1
23
വിനുവേട്ടന് വിട.. #RIP
2
1
5
43
ബാലസംഘം കണ്ണൂർ ജില്ലാ പ്രസിഡൻ്റ്, എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റ്, ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, ഡിവൈഎഫ്ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം, ബാലസംഘം ജില്ലാ രക്ഷാധികാരി സെക്രട്ടറി, ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു.
1
12
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻCITUജില്ലാ പ്രസിഡണ്ട് ,സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. വിദ്യാർത്ഥി സംഘടന രംഗം പ്രക്ഷുബ്ധമായ 90കളിൽ എസ്എഫ്ഐ കണ്ണൂർ ജില്ലയിലെ സംഘടനയെ സധൈര്യം നയിച്ച സഖാവ് പിന്നീട് സിപിഐഎം മാടായി ഏരിയയുടെ ഭാഗമായി സജീവമായി പ്രവർത്തിച്ചു.
12
തുടർച്ചയായി കപ്പ് അടിച്ചാൽ അർജന്റീന ടീമിന് അഹങ്കാരം കൂടും അവർ നശിക്കും. അർജന്റീന നശിക്കരുത്.. അത് കൊണ്ട്‌ അർജന്റീന തോൽക്കാൻ വേണ്ടി എല്ലാവരും ബ്രസീലിന്റെ കൂടെ നിൽക്കുക.
2
26
മോദിയെ ഹഗ്‌ ചെയ്യാൻ കേരള-ത്തിലെ കാഗ്രസുകർ അനുവാദം കൊടുത്തിട്ടുണ്ട്‌! അവസ്ഥ
Jun 12
In other words Modi is his natural ally
2
37
ജമാ അത്ത്‌ ഇസ്ലാമിയുടെ നിയന്ത്രണത്തിൽ ഉള്ള സ്ഥാപനത്തിന്റെ ശിലാസ്ഥാപനത്തിന് പിണറായി പോകേണ്ട കാര്യമുണ്ടോ? 🤔
3
42
തൂറിയവനെ പേറിയാൽ പേറിയവനും നാറും. @an_shamseer
28
ഇതൊക്കെ എപ്പോഴും ഉണ്ടാകുന്നതല്ലേ? കടപാട്‌ യു ഡി എഫ്‌ എം എൽ എ
2
44
സംഘികൾക്ക്‌ ഉന്നതാധികാരം കൊടുക്കുന്നു... അയിനാന്ന്..
3
23
സലിം കുമാറിനെ ഓർമ്മവരുന്നു... ആരുമില്ലല്ലോ ഇതൊന്ന് പറഞ്ഞ്‌ ചിരിക്കാൻ...
3
48
ഈ വീട്‌ കൊടുക്കുന്നതിൽ മുഖ്യന്റെ റോൾ എന്താണ്? 🤔
2
49
U turn അടിക്കേണ്ടി വരുമല്ലോ.. 🫣🤭
4
35