ആദ്യം വിസ കൊടുക്കാതിരിക്കാൻ നോക്കും, പിന്നെ കളിക്കാർക്ക് വിസ തരും കൂടെയുള്ളവർക്ക് വിസ കൊടുക്കില്ല. എങ്ങാനും വിസ കിട്ടി അവിടെ എത്തിയാലോ ട്രെയിനിങ്ങിന് പറ്റിയ ഗ്രൌണ്ട് തരില്ല, എങ്ങാനും ഗ്രൌണ്ട് കിട്ടിയാൽ ബൂട്ടും കിറ്റുമൊക്കെ കട്ടോണ്ട് പോവും. മര്യാദക്ക് കളിച്ച് ജയിക്കടാ പട്ടികളേ.