പൂക്കി മേനോന്റെ സത്യപ്രതിജ്ഞ കഴിഞ്ഞ് 25 ദിവസം ആയപ്പോഴേക്കും രാജികൾ രണ്ടു. ആദ്യം അളിയൻ, ഇപ്പോൾ ദേ സ്പെഷ്യൽ പ്ലീഡർ. തുടക്കം കുശാൽ 😌
നിപ്പയടക്കമുള്ള പകർച്ചവ്യാധികൾ, അതിന് കാരണം തദ്ദേശ വകുപ്പെന്ന് ആരോഗ്യ മന്ത്രി, നാലാംക്ലാസ്സുകാരന്റെ വിദ്യാഭ്യാസം പോലും പ്രകടമാക്കാത്ത വിദ്യാഭ്യാസ മന്ത്രി, നോർത്ത് സമര കവാടം തുറക്കലും അടയ്ക്കലും, നുണേശന്റെ പതിവ് നുണകൾ, പട്ടികജാതി വിഭാഗത്തിന് നേരെ പോലീസിന്റെ ലാത്തിയും ബൂട്ടും, ഗോത്ര വിഭാഗത്തിൽ പെട്ട മൂന്നൂറിൽ പരം ജീവനക്കാരെ പിരിച്ച് വിടൽ, പൊതുമേഖ സ്ഥാപനങ്ങൾ വിൽക്കാനുള്ള വിസിലടി... ഹോ! അഞ്ച് കൊല്ലം കഴിയുമ്പോൾ കേരളം ബാക്കി ഉണ്ടായാൽ ഭാഗ്യം.