The world is going to judge me, no matter what I do. So living my life the way I want to :)

Joined March 2009
12,678 Photos and videos
Pinned Tweet
30 Apr 2020
If you do not interfere in politics, politics will eventually interfere in your life - Vladimir Ilyich Ulyanov (Lenin)
39
270
1,243
Arjun ✨ retweeted
ഗാലറിയിലിരുന്ന് തെറി വിളിക്കുന്ന പോലെ അത്ര സിമ്പിൾ അല്ല ഗ്രൗണ്ടിൽ ഇറങ്ങി കളിക്കുന്നതെന്ന് കുത്തിത്തിരിപ്പ് ടീംസിനും അവരുടെ കൂട്ടാളികൾക്കും മനസിലായിത്തുടങ്ങി.. 😂😂
7
19
144
2,061
Arjun ✨ retweeted
Jun 12
പട്ടി കടിച്ചപ്പോൾ നാട്ടിലെ പട്ടികടി മുഴുവൻ വാർത്തയാക്കിയ മാപ്രകൾ പനി പിടിച്ച് 7 പേർ മരിച്ചിട്ടും പനി വർത്തയാക്കിയില്ലെന്നതാണ് പ്രകടമായ മാറ്റം
2
29
182
3,195
Arjun ✨ retweeted
ഞായീകരണ തൊഴിലാളികൾ ചുമതല ഏറ്റെടുത്തു
1
6
70
1,609
Arjun ✨ retweeted
ആര് ഭരിച്ചാലും കാര്യങ്ങൾ നടന്നു പോകും എന്ന് വിശ്വസിക്കുന്ന പ്രിവിലേജ്ഡ് മൈരുകൾ ബി ലൈക്‌ "കാശ് കൊടുത്ത് തുണി വാങ്ങി തൈപ്പിച്ചാൽ തീരുന്ന പ്രശ്നം അല്ലേ ഉള്ളു " 🤡
2
21
86
1,736
Arjun ✨ retweeted
കണ്ടാലറിയാത്തവൻ കൊണ്ടാലറിയും. പക്ഷെ കൊള്ളുന്നത് റോഡിലൂടെ നടക്കുന്ന പാവങ്ങൾക്കാകും എന്നതാണ് ഗതികേട്. അന്ന് ആൾക്കൂട്ടമുണ്ടാകും ചോദിക്കാൻ
5
32
150
8,907
RT @Anandans76: Kerala Health Minister K Muraleedharan says cholera cases have been reported at Vythiri in Palakkad 1. There is no place…
59
7
37
879
Where is ED ?
5
82
2,255
They are in alliance in South India. How can they criticise bro ?
3
53
908
Arjun ✨ retweeted
ഈ പറഞ്ഞത് വീണാ ജോർജ് ആയിരുന്നു എങ്കിൽ ഏഷ്യാനെറ്റിലെ കൊടിച്ചിപ്പട്ടികൾ കുരച്ച് ചാടി യേനെ
9
32
164
5,625
Arjun ✨ retweeted
പ്രൈവറ്റ് ആശുപത്രികളിലെ ചിലവ് താങ്ങാൻ കഴിയാതെ ഇനിയും കൂടുതൽ ആളുകൾ സർക്കാർ ആശുപത്രികളിലേക്ക് വരും കരുണാകരന്റെ മോനേ. കൂടുതൽ സൗകര്യങ്ങൾ ഒരുക്കി അത് കൈകാര്യം ചെയ്യണം. അല്ലാതെ ആശുപത്രി വിറ്റാൽ മാപ്രകൾ മാത്രമേ കാശ് വാങ്ങി മിണ്ടാതിരിക്കൂ. ജനങ്ങളുടെ ദുരിതം അവസാനിക്കില്ല.
2
1
23
518
Arjun ✨ retweeted
Perfect Ok ഇങ്ങനെയാവണം മാധ്യമങ്ങളെ കൈകാര്യം ചെയ്യേണ്ടത്‌ സഖാക്കൾ ഒആർ കേളുവിനും,കെ റഫീഖിനും അഭിവാദ്യങ്ങൾ
1
78
387
22,756
Arjun ✨ retweeted
പ്രിവിലേജ്ഡ് ക്ലാസ്സ്‌ വീണ്ടും പറയും ഓരോ 5 വർഷം കൂടുമ്പോളും മാറി മാറി ഭരിക്കട്ടെ അതാണ് അതിന്റെ ഒരു ബ്യൂട്ടി എന്ന്.. കാരണം ഇവന്മാർ ഈ കാണിച്ചു കൂട്ടുന്ന ദ്രോഹം മുഴുവൻ അനുഭവിക്കുന്നത് യാതൊരു പ്രിവിലേജും ഇല്ലാത്ത ഒരുപറ്റം പാവം മനുഷ്യർ ആയിരിക്കുമല്ലോ.. Kfon പോയാൽ എന്താ കാശ് കൊടുത്താൽ ഇന്റർനെറ്റ്‌ കിട്ടും അല്ലേ?
15
37
177
10,782
ഈ വിഷയത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന് മനസ്സിലാകുന്നുണ്ട്
1
1
59
6,838
nurse വിഷയം
3
36
572
ഇത് ഇവിടെ ഇരിക്കട്ടെ PM Shri വിഷയത്തിൽ ചക്ക കോഴയുന്ന പോലെ നിന്ന് കൊഴ കൊഴ അടിക്കുന്നുണ്ട്. മുന്നോട്ടു പോകുമ്പോ ഇത് കുത്തിപൊക്കാം.

2
16
78
2,539
Arjun ✨ retweeted
PM-Shri ചവറ്റു കുട്ടയിൽ ഏറിയും എന്ന് പരസ്യ പ്രഖ്യാപനം നടത്തി ജനങ്ങളുടെ വോട്ട് വാങ്ങി ജയിച്ചു വന്ന സർക്കാർ ഇപ്പോ ചോദിക്കുന്നു അതൊക്കെ ചർച്ച ചെയ്യേണ്ട കാര്യമുണ്ടോ അതിലെന്ത് എമർജൻസിയാണ് ഉള്ളതെന്ന്!
1
2
46
1,554
Arjun ✨ retweeted
Jun 9
SSK എന്താ PM Shri എന്താന്ന് അറിയാത്ത മായിൻ കുട്ടി നിങ്ങൾക്ക് മാറ്റമല്ലേ വേണ്ടത് നന്നായി മാറുന്നുണ്ട്
2
13
112
3,462
പാവം മലയാളീസ് 😭

1
6
464