വീടിനടുത്ത സ്കൂളിൽ ഈ വർഷം 2 ആസാമി കുട്ടികൾ പഠിക്കാൻ വന്നിട്ടുണ്ട് കാലം പോയ പോക്കേ ഇവർക്കൊക്കെ ഇവിടെ ഇങ്ങനെ സ്വാതന്ത്രം കൊടുക്കരുത് എന്ന്
ഓസ്ട്രേലിയയിലും ദുബായിലും സെറ്റിൽ ചെയ്ത മക്കളും അവടെ പഠിക്കുന്ന പേരക്കുട്ടികളും ഉള്ള ഒരു വല്യപ്പപ്പാപ്പൻ...
കഷ്ടം തന്നെ...