വിമാനം നിലത്തിറക്കുന്നതിനു തൊട്ടു മുൻപ് ബ്രേക്ക് തകരാർ: രക്ഷകനായി പൈലറ്റ്
ചെന്നൈ ∙ ബ്രേക്ക് സംവിധാനത്തിലെ തകരാർ നിലത്തിറക്കുന്നതിനു തൊട്ടു മുൻപ് പൈലറ്റ് തിരിച്ചറിഞ്ഞതിനാൽ വിമാനം അപകടത്തിൽ നിന്നു രക്ഷപ്പെട്ടു. ദോഹയിൽ നിന്ന്.Doha, Qatar, Qatar Airways, Emergency Landing,...
manoramaonline.com