വർഷങ്ങളോളം കേടാകാതെ സൂക്ഷിക്കാവുന്ന പഴങ്ങൾ; സീസണിൽ ഈ പഴങ്ങൾ പാഴാക്കരുത്
സീസണിൽ പഴങ്ങൾ പാഴാക്കാതെ പൾപ്പാക്കി സൂക്ഷിച്ചാൽ അതു വാങ്ങാൻ കേറ്ററിങ് ഏജൻസികൾ, ബേക്കറികൾ, ഭക്ഷ്യോൽപാദന നിർമാതാക്കൾ തുടങ്ങി ഒട്ടേറെ സംരംഭകരുണ്ട്..Fruit pulp processing, Fruit pulp business, Kerala...
manoramaonline.com