ഭക്തർക്ക് അപകടം പറ്റാതിരിക്കാനും,
അഴിമതികൾ തടയാനും ജയകുമാറിന് പറ്റുമെന്ന് അദ്ധേഹത്തിൻ്റെ ServiceHistory പഠിച്ചാൽ മനസ്സിലാവും.
CPMൽ അഴിമതിക്കാർ ഉള്ളത് കൊണ്ട് പിണറായി വിജയൻ എടുക്കുന്ന എല്ലാ തീരുമാനങ്ങളെയും എതിർക്കാനും വയ്യ. ശബരിമലയിൽ മഹാദുരന്തം ആഗ്രഹിക്കുന്നവർ ജയകുമാറിനെ എതിർക്കും.