കേരളത്തിൽ 100 കുട്ടികൾ ഒന്നാം ക്ലാസിൽ പ്രവേശിക്കുമ്പോൾ 99.5% പേർ പത്താം ക്ലാസിലെത്തുന്നു. 90% കുട്ടികൾ ഹയർ സെക്കൻഡറിയുടെ ഭാഗമാകുന്നു. ദേശീയ അടിസ്ഥാനത്തിൽ ഒന്നാം ക്ലാസിൽ ചേരുന്ന കുട്ടികളിൽ 62.9% പേർ മാത്രമേ പത്താം ക്ലാസിൽ എത്തുന്നുള്ളൂ...#KeralaSchool#UdisePlusReportmanoramaonline.com/career-ed…