Parody Account

Joined June 2015
3,738 Photos and videos
Pinned Tweet
കഴിഞ്ഞ പത്തു വർഷം കൊണ്ടാണ് ശരിക്കും നമ്മൾ ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും ആയത്😃
128
32
570
91,897
കെ.സുരേന്ദ്രൻജീ ഒരാഴ്ച മുന്നേ പറഞ്ഞു കഴിഞ്ഞു. ഷംസുദീൻ PM ശ്രീയിൽ ഒപ്പിടും😏
1
8
201
പി .എം. ശ്രീയിൽ നാലംഗ സമിതി രൂപീകരിച്ചു. അപ്പനും അപ്പൻ്റപ്പനും സുഭദ്രയും സുഭദ്രേടമ്മയും😉
13
165
Kooman 🦉🦋 retweeted
✈️Lavish foreign tours they said 📝RTI records says In 10 years as CM, Pinarayi Vijayan made 30 foreign visits Reimbursement was claimed for only 8 trips. No accommodation expenses were billed to the state; the rest was covered from his own salary🥲 Truth outlasts Propaganda
3
44
148
3,155
കള്ളത്തരങ്ങളും ചെറ്റത്തരങ്ങളും പറഞ്ഞ് മാപ്രകളെ അടിച്ചിരുത്താൻ മേനോനോളം കുബുദ്ധി കേരള രാഷ്ട്രീയത്തിൽ മറ്റാർക്കുമില്ല😋
നുണ പറയാൻ മാത്രം വാ തുറക്കുന്ന വെടല
1
11
115
ഇന്ത്യയുടെ പതാക ഏതാണെന്നുപോലും അവറ്റകൾക്കറിയില്ല. പിന്നെയാണ് ബ്രസീലിൻ്റെ പതാക😋
1
11
784
ബംഗാളിൽ 4000 വോട്ടിങ് മെഷീനുകൾ കത്തിനശിച്ചു. എനിക്ക് സംശയമൊന്നുമില്ല. നിങ്ങൾക്കോ..☺️
5
1
36
1,267
ആര് ഭരിച്ചാലും കണക്കല്ല എന്ന് സാമാന്യ ബോധമുള്ള മലയാളിക്ക് ഇപ്പോൾ കൃത്യമായി ബോധ്യപ്പെട്ടുകൊണ്ടിരിപ്പായിരിക്കും.. മാറ്റം ഇപ്പൊ നാറ്റം ആയി തുടങ്ങിയിട്ടുണ്ട്... 🙂
5
17
190
3,950
പാർട്ടി അംഗത്വമെടുത്ത കെ ടി ജലീലിനെ ചുവന്ന ഷാൾ അണിയിച്ചു കൈ ചേർത്ത് പിടിച്ചു പിണറായി വിജയൻ 🔥 മലപ്പുറം ജില്ലയിൽ പാർട്ടിക്ക് ഏറ്റവും ആവശ്യമുള്ളൊരു സമയത്താണ് സ്വന്ത്രന്റെ വേഷം കീറിയെറിഞ്ഞു ജലീൽ സമ്പൂർണ്ണമായി ചുവപ്പണിഞ്ഞത് 🔥
2
4
113
1,184
ഇതിന് കാരണം ഭരണം മാറിയത് ആണെന്ന് തെറ്റ് ധരിക്കരുത് ഇതൊക്ക കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമാണ് 😁
2
7
27
506
അന്ന് ഇങ്ങേര് അവരോട് അത് വളരെ കൃത്യമായി അത് പറഞ്ഞു. ഇപ്പൊ നാട്ടുകാര് മൊത്തം ഇവന്മാരോട് അത് പറയുന്നു 😁
27
19
363
22,903
ഓർഡിനറി സ്ത്രീകൾക്ക് സൗജന്യം. കുലസ്ത്രീകളുടെ കാര്യം നൂറ് ദിവസം ഓർഡിനറിസ്ത്രീകളെ പരിശോധിച്ചശേഷം🤓
2
8
294
ശശീന്ദ്രൻ രാജിവയ്ക്കുക ... പോരാ പിണറായിയും രാജിവയ്ക്കട്ടെ.... ഭരണം മാറിയത് അറിയാത്ത ജന്തുക്കൾ....🐘🐘
കാട്ടാന ഷിബു ! ആന സിപിഎം പ്രവർത്തകൻ ആണെന്ന് പറയാഞ്ഞത് ഭാഗ്യം !
17
249
ഈ വർഷത്തെ ഏറ്റവും നല്ല റിങ്ങ് പണിക്കുള്ള അവാർഡ് വാങ്ങിയ ആളാ ആ ചായയും കുടിച്ചിരിക്കുന്നത്...😁
3
32
705
LDF കാലത്തെ ബോഡ്, കോർപ്പറേഷൻ ചെയർമാൻമാരൊക്കെ രാജിവച്ചു. കാട്ടാനകളും കാട്ടുപന്നികളും തെരുവുനായ്ക്കളും ഇപ്പോഴും തുടരുന്നു🤓
17
327
എന്തൊരു കുലീനമായ നിശബ്ദത ആർക്കും ഒര് പ്രശ്നവും ഇല്ല.
5
17
126
5,581
ആർഷഭാരതസംസ്‌കാരം എത്ര മനോഹരമായ ആചാരങ്ങൾ😂
48
30
281
373,407
ഇനിയിപ്പോ ഈ വായ്ത്താരി അഞ്ച് വർഷം പല താളത്തിൽ പാടുന്നത് കേൾക്കാം. മുണ്ട് മുറുക്കി ഉടുക്കാൻ മറക്കല്ലേ മക്കളെ 😑
1
40
2,644
ഇന്ത്യയുടെ പുതിയ 20-20 സ്‌ക്വാഡിൽ ഇടം പിടിച്ച് വൈഭവ് സൂര്യവംശി 🔥
3
951
എന്തൊരു നിശബ്ദതയാണ്‌ ചുറ്റും... മാധ്യമങ്ങൾക്ക്‌ വിചാരണ നടത്തേണ്ട,എഴുപുറം നീണ്ട കഥാപ്രസംഗം നടത്താൻ കോട്ടിട്ട ജഡ്ജിമാരാർക്കും ടൈമില്ല.. ഇനി കുറച്ച് കാലം നിശബ്ദതയെ സ്നേഹിക്കാം.
5
30
1,131
Kooman 🦉🦋 retweeted
രണ്ടാഴ്ച മുൻപ് മന്ത്രിയായപ്പോൾ കേരളത്തിൽ ധാരാളം ആശുപത്രി കെട്ടിടങ്ങൾ കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് പണിതത് കാലിയായി കിടക്കുന്നു എന്നും അവ വെറുതെ കിടന്ന് നശിച്ചു പോകുന്നു എന്നും പറഞ്ഞ മന്ത്രി ധവളപത്രം ഇറങ്ങിയതിന് ശേഷം ഇന്ന് പറയുന്നു സ്വകാര്യ പങ്കാളിത്തത്തോടെ പുതിയ ആശുപത്രി കെട്ടിടങ്ങൾ നിർമ്മിക്കും എന്ന്.. എന്താണ് ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത് ? ധവള പത്രം എന്ന ഒരു വ്യാജ പത്രത്തിലൂടെ കേരളത്തിലെ ആരോഗ്യരംഗം നശിച്ചു എന്നും കേരളത്തിന്റെ ധന സ്ഥിതി മോശമാണെന്നുമുള്ള പ്രതീതി സൃഷ്ടിച്ചുകൊണ്ട് സർവത്ര സ്വകാര്യവൽക്കരണവും പൊതു മേഖലയെ വിറ്റഴിക്കലുമാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്..
2
26
84
3,622