Germany vs Curcao മത്സരം ഷൈജു , ആ 12 ജേഴ്സി കാരന്റെ മുടി കണ്ടോ? കാണുമ്പോൾ എനിക്ക് ഓർമവരുന്നത് കാർലോസ് വാൾഡർറേമ്മയെആണ്, കൊളംബിയയുടെ എക്കാലത്തെയും മികച്ച ഫുട്ബോളർ, അദ്ദേഹത്തിന്റെ കളി കണ്ടത് ഇതുപോലൊരു മഴകാലത്തായിരുന്നു, എന്നൊക്കെ മഴപെയ്യുമ്പോൾ കറന്റ് കട്ട് ആവുമായിരുന്നു