Football | Movies | Politics | Tech

Joined August 2017
3,565 Photos and videos
വെറുതെയല്ല ഇന്നത്തെ പോർച്ചുഗലിന്റെ കളിയുടെ ഇടക്ക് കറന്റ്‌ പോയത് 😐
1
47
3,153
പുതിയ സെൻസസിൽ വീട്ടിലെ ഓരോരുത്തരുടെയും മതം ഏതാണ് എന്ന് ചോദിക്കുന്നുണ്ടോ? അതില്ലേൽ അത് ചേർക്കണം മത വിശ്വാസം ഉപേക്ഷിച്ച കുറേ പേരുണ്ട് കേരളത്തിൽ അത് കൃത്യമായി എത്ര പേരുണ്ട് എന്നൊക്കെ അറിയണേൽ ഇതുപോലുള്ള സെൻസസാണ് ഏക വഴി
2
1
29
1,809
കളിക്ക് ശേഷം കളിക്കാരുടെ ഇന്റർവ്യൂ എടുക്കുന്ന പരിപാടി ഒക്കെയുണ്ട് അതൊന്നും ഈ Zee മൈരന്മാർ ടെലിക്കാസ്റ്റ് ചെയ്യുന്നില്ല ഫൈനൽ വിസിൽ മുഴങ്ങിയാൽ ഉടനെ ലൈവ് നിർത്തി പരസ്യത്തിലേക്ക് പോവുകയാണ് ഇവറ്റകൾ ചെയ്യുന്നേ 🤡 @ZEECorporate @ZEE5India @punitgoenka 👎💩

6
15
287
11,922
റൊണാൾഡോ നെക്സ്റ്റ് കളി ബെഞ്ചിൽ ആണേൽ പോർച്ചുഗൽ ഉറപ്പായും ജയിക്കും ഒരു 80 മിനിറ്റ് ആകുമ്പൊ സബ് ആയിട്ട് ഇറക്കിയാൽ മതി
3
68
3,871
ഇതുപോലുള്ള സീൻസ് ഒന്നും ഈ വേൾഡ് കപ്പിൽ കാണാൻ കഴിയില്ല കാരണം കളി കഴിഞ്ഞ് ഒരു മിനുട്ട് ആകുന്നതിനു മുന്നെ തന്നെ ഫിഫ/zee മൈരന്മാർ സ്ട്രീമിങ് നിർത്തി പരസ്യം കാണിക്കുകയാണ് കളിക്കാർ പരസ്പരം കൈ കൊടുക്കുന്നത്, ജേഴ്സി കൈമാറുന്നത്, ഗ്രൗണ്ട് വിടുന്നത് ഒന്നും തന്നെ കാണിക്കുന്നില്ല 😑
9
3
377
15,766
മൈരന്മാർ ഫുൾ ടൈം വിസിൽ മുഴങ്ങി ഒരു മിനുട്ട് ആകുന്നതിനു മുന്നെ തന്നെ എന്തിനാണ് ലൈവ് സ്ട്രീമിങ് നിർത്തി പരസ്യം കാണിക്കുന്നേ 😤
33
828
ക്ലിയർ റെഡ് കിട്ടേണ്ട ഫൗൾ ആയിട്ടും യെല്ലോ കൊടുത്തു രക്ഷപ്പെടുത്തി 😐
7
690
പോക്ക് കണ്ടിട്ട് ഒരു 7 ഗോളെങ്കിലും കോങ്കോ വാങ്ങിക്കൂട്ടും
5
323
കഴിഞ്ഞ സീസണിൽ cancelo ബാഴ്‌സക്ക് വേണ്ടിയാണു കളിച്ചത് എന്നുപോലും ഷൈജുവിന് അറിയില്ല ഗൂഗിൾ ചെയ്തു നോക്കിയപ്പൊ അൽ ഹിലാൽ എന്ന് കണ്ടപ്പോ അതെടുത്തു പറഞ്ഞേക്കുന്നു 🫠
6
102
5,914
ഷൈജു വൻ വെറുപ്പിക്കലാണല്ലോ 😑
5
268
പോർച്ചുഗൽ 4-0 ന് ജയിക്കും 🌝
3
8
1,367
ഇതിന്റെ കമന്റ്‌സിലും quotes ലും മുഴുവൻ റൊണാൾഡോ ഫാൻസ്‌ കരയുന്നത് കാണാം 🥲
🫂🇦🇷
19
841
This man 🫡🔥
2
94
മെസ്സി ഹാട്രിക്ക് 😭😭😭😭
25
494
മെസ്സി ഗോൾ 💥🔥
1
20
595
പോസ്റ്റിന്റെ തൊട്ടുമുന്നിൽ നിന്ന് കിട്ടിയ ഓപ്പൺ ചാൻസ് പോസ്റ്റിനു പുറത്തേക്ക് അടിച്ചു വിടുന്നതെല്ലാം 🤦‍♂️
5
306
ക്ലിയർ ഫൗൾ ആയിട്ടും റെഫ്രി ഫ്രീകിക്ക് കൊടുത്തില്ല 😐
158
അർജന്റീന നേരിടാൻ പോകുന്ന Algeria യുടെ അവസാന നാല് കളികൾ നോക്ക് സൂപ്പർ ഫോമിൽ നിൽക്കുന്ന ടീമാണ് Netherlands നോട്‌ ജയിച്ചു Uruguay യോട് സമനിലയുമായി 🤒
7
1
54
4,229
Algeria കിടിലൻ ടീമാണ് ഓരോ ടീമുകൾ ഈ വേൾഡ് കപ്പിൽ പെർഫോം ചെയ്തത് വെച്ച് നോക്കുമ്പോ കിടിലൻ ടീമായ Algeria യോട് ഏറ്റുമുട്ടുന്നത് വലിയ ടഫ് ആയിരിക്കും തോൽക്കാൻ ചാൻസ് കാണുന്നുണ്ട് 🤒
9
1
82
6,724
ടെലിഗ്രാം ബാൻ ചെയ്താൽ ആളുകൾ വാട്ട്‌സാപ്പ്, ഡിസ്കോർഡ്, സിഗ്നൽ പോലുള്ള പ്ലാറ്റ്ഫോംസ് വഴി ലീക്കായത് ഷെയർ ചെയ്യും ഇത് തീരെ ഇല്ലാതെ നിൽക്കാൻ NEET എക്സാം കഴിയുന്നത് വരെ ഇന്റർനെറ്റ്‌ ബാൻ ചെയ്യുന്നത് അല്ലെ ബെസ്റ്റ് സൊല്യൂഷൻ? 🤔
13
3
238
13,986