Collective effort of a group of volunteers to present unbiased news analysis and political commentaries to Malayalees all over the world.

Joined November 2017
974 Photos and videos
youtu.be/pT2oGfSpFFM ട്രംപ് തോറ്റു😀 അമേരിക്കൻ പ്രസിഡന്റിന്റെ പുതിയ നമ്പർ ആണോ സമാധാന കരാർ? എണ്ണ വില കുറയും സ്റ്റോക്ക് മാർക്കറ്റ് കുതിക്കും, രണ്ട് കാശ് കുടുംബത്തിന് വീണ്ടും ഉണ്ടാക്കാം ? അടിപൊളി😀 എന്നാൽ ഇസ്രേൽ എൻ വഴി തനി വഴി എന്നാണ് പോക്ക്. ഇറാൻ എന്ത് ചെയ്യും? @mohandastg
1
1
3
41
#SaveTheDate Dear All, Please keep your calendar free on 23rd August for a day long @pathrika Conclave at Thiruvanthapuram. Details are being worked out and will be shared soon. We are expecting major participation from nationalists in Kerala. Watch this space for more details
9
19
318
youtu.be/taGB-LQLtNQ ഏഷ്യാനെറ്റിന്റെ അജണ്ട | T G MOHANDAS | വി ഡി സതീശൻ എന്ന കേരള മുഖ്യമന്ത്രിയുടെ സർക്കാരിന്റെ അപ്പോയ്ന്റ്മെന്റുകൾ ഓഡിറ്റ് ചെയ്യുന്ന പരിപാടി വിനു വി ജോണിന്റെ മാധ്യമ ചാനൽ ആണോ? പ്രൊപ്പഗാണ്ടക്കാരുടെയും ടി വി ചർച്ച ജീവികളുടെയും അടിമയോ യുഡിഫ് Govt. @mohandastg
1
3
7
154
youtu.be/_JCtsBq5prA കരച്ചിലും പിഴിച്ചിലും | T G MOHANDAS | ദേ മതേതതരത്വം തകരാൻ പോകുകയാണ് , ജനാധിപത്യം തകർന്നു കഴിഞ്ഞു. മീഡിയ വൺ ചാനൽ പോലുള്ളവർ വാണിംഗ് തന്നിരിക്കുന്നു. ഇന്ത്യയിലെ മോസ്റ്റ് എലിജിബിൾ ബാച്ചലറുടെ അമ്മ സോണിയ ബംഗാൾ പൂച്ച മമതയെ കെട്ടിപ്പിടിക്കുന്നു. @mohandastg
1
5
11
447
youtu.be/W8_9QGuSMFk നരേന്ദ്ര ഭാരതം | T G MOHANDAS | മോദി ജനാധിപത്യ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ ഇന്ത്യയുടെ പ്രധാനമന്ത്രി ആയിട്ട് ഇന്ന് പന്ത്രണ്ട് കൊല്ലം തികയുന്നു. ഹാട്രിക് ജയത്തിലൂടെ രാഷ്ട്ര സേവനത്തിലൂടെ ജനങ്ങളുടെ പ്രധാനസേവകനായി ഒരു വ്യാഴവട്ടത്തിൻ്റെ തപസ്യ. @mohandastg
4
13
33
979
youtu.be/gU6QrlzuraM വികാര സഖ്യം | T G MOHANDAS | സോണിയയും മമതയും നമ്മുടെ ജോൺ ബ്രിട്ടാസും രാഹുലും വികാരം പൂണ്ട് ഡൽഹിയിൽ കൂട്ട കരച്ചിൽ ആണ് അകത്ത് നടന്നത്. DMK സ്റ്റാലിനെ ചതിച്ച നേതൃത്വം. കരയോഗം കെട്ടിപിടിച്ചു കണ്ണ് നനച്ച് പിരിഞ്ഞു. ഇനി ഓഗസ്റ്റിൽ. @mohandastg
1
6
13
513
youtu.be/E6M47GwOWEE നടൻ സലിംകുമാർ | T G MOHANDAS | മലയാള സിനിമയിലെ നല്ലൊരു ആക്ടർ. വയസ്സ് 56 മാത്രം. ആ മരണം മലയാളികൾക്കു വല്ലാത്ത ദുഃഖം ഉണ്ടാക്കി. മാധ്യമങ്ങളും യൗറ്റുബെർ മാരും ശുദ്ധ പോക്രിത്തരം ആണ് കാട്ടിയത്. കേരളീയരുടെ ഗതികേട്. അല്ലാതെന്ത് പറയാൻ. @mohandastg
8
30
1,247
youtu.be/a5I7j5YOtAo മാപ്ര പാറ്റകളും മലർന്നു |T G MOHANDAS| കോക്രോച് ജനതാ പാർട്ടി CJP പുലി പോലെ വരും എന്ന് പറഞ്ഞവർ എലി പോലും ആയില്ല. Gen Z പിള്ളേരെ പറ്റിക്കാനായില്ല.മാത്രമല്ല നരേന്ദ്ര മോദിയും അമിത് ഷായും ഒന്നും നാട് വിട്ടതുമില്ല. മീഡിയ മാധ്യമങ്ങളും ഇളിഭ്യരായി. @mohandastg
1
6
12
922
youtu.be/8ex6uCD55wc വിജയൻ പെട്ടു |T G MOHANDAS| കരിമണൽ കർത്തയുടെ ബ്ലാക്ക് മണി ജനറേഷനും ശേഷം വെളുപ്പിക്കലിലും വിജയന്മാർ പെട്ട്. കാരണം അത് PMLA ക്രിമിനൽ ഒഫൻസ് ആണ്. അതുപോലെ തന്നെയാണ് ചെയ്യാത്ത ജോലിക്ക് GST ഇൻവോയ്‌സ്‌ അടിക്കുന്നതും. പിണറായി മകൾക്കൊപ്പിച്ച പണിയേ ? @mohandastg
1
6
8
589
youtu.be/Ebcuhkn6tCk സുനാമി വരുന്നു 😄-T G MOHANDAS എന്നെ കാണുന്നവരിലും കേൾക്കുന്നവരിലും ഭൂരിഭാഗംപേർക്കും ദേഷ്യം വരുന്ന ഒരു കാര്യം പിന്നെയും നിങ്ങളോട് പറയേണ്ടി വരുന്നു. നമ്മുടെ രാഹുൽ. എല്ലാം നരേന്ദ്ര മോദി കാണുന്നുണ്ടല്ലോ എന്നാണ് സമാധാനം. രാജ്യം നിലനിൽക്കണമല്ലോ @mohandastg
8
15
956
youtu.be/qrAYfbxaNg8 CBSE NEET | T G MOHANDAS | കൊസ്റ്റിയൻ പേപ്പർ ലീക്ക് , വാലിയുഷ്യൻ പിടിപ്പുകേട് തുടങ്ങി കേന്ദ്ര വിദ്യാഭ്യാസ വകുപ്പിൽ കുറച്ചു നാളായി നിരന്തരം ഓരോ പരീക്ഷാ കുഴപ്പങ്ങൾ പ്രശ്നങ്ങൾ. അന്വേഷണം നടക്കട്ടെ. അതുവരെ ധർമേന്ദ്ര പ്രധാൻ രാജി വെച്ചൊഴിയണം. @mohandastg
7
8
794
youtu.be/Ffzg82cME58 അണ്ണാമലയുടെ രാജി | T G MOHANDAS | നേരത്തെ രണ്ട് വീഡിയോ ചെയ്തിരുന്നു. വിഷമത്തോടെ ആണ് ഗുഡ്‌ബൈ അണ്ണാമലൈ വിഷയം ചെയ്തത്. തമിഴ്നാട്ടിലെ ബിജെപി യെ ഒരു ഒഴുക്കുണ്ടാക്കി അരുവിയും നദിയും പോലെ ആക്കിയതിൽ വലിയ ഒരു പങ്കുണ്ട് അദ്ദേഹത്തിന്. എല്ലാ ആശംസകളും. @mohandastg
1
11
35
995
youtu.be/JblO_J2jONM മമത ദീദി അമ്മച്ചി തോറ്റിട്ടു വോട്ട് ചോരി അത് കഴിഞ്ഞാൽ സീറ്റ് മോഷണം അക്രമണം എന്തൊക്കെ ബഹളം ബംഗാളിൽ. അഖിലേഷ് യാദവും ഫ്ലൈറ്റ് പിടിച്ച് പോയി. അമിത് ഷാ സുവേന്ദു ദാദ ഇടപെട്ടു. പോലീസും സ്ട്രോങ്ങ് ആയി. അഭിഷേകിനും കിട്ടി അടി. ഇനി എന്താവുമോ ? @mohandastg
6
11
865
youtu.be/M-Hw1hXwvj4 സർക്കാർ PR കേളികൾ ? | T G MOHANDAS | പാവം എഡിഎം നവീൻ ബാബുവിന്റെ കുടുംബം. സിപിഎം കാരി ദിവ്യ നാട്ടിൽ വിലസുന്നു. സതീശനും രമേശ് ചെന്നിത്തലയും പി ആർ വർക്കിൽ മിടുക്കർ. ചില സിബിഐ കേസുകൾ ഓർക്കുക. അവരെ കുറ്റം പറയുന്നതിൽ കാര്യവുമില്ല. @mohandastg
3
9
569
youtu.be/QFlB6wQjzQ8 വ്ളാദിമിർ പുടിൻ |T G MOHANDAS| എത്ര വിചിത്രമായും വേഗത്തിലും ആണ് ലോകത്തിലെ സംഭവങ്ങൾ മാറിക്കൊണ്ടിരിക്കുന്നത്. റഷ്യയും അഫ്ഗാനിസ്ഥാനും തമ്മിൽ ഒരു പട്ടാള ഉടമ്പടി നടന്നു. ഇന്ത്യക്ക് പാകിസ്ഥാന്റെ ശത്രു മിത്രമാണ്.ഇതൊക്കെ ഇനി എങ്ങോട്ട് പോകുമോ എന്തോ @mohandastg
6
14
418
youtu.be/9UPnACHLLT4 ഇങ്ങനെയും ജന്മങ്ങൾ | T G MOHANDAS | ഇറാൻ അമേരിക്ക ഇസ്രായേൽ സംഘർഷം തുടർത്തിയതിന് ശേഷം നമ്മൾ മറന്നു പോയ ഒരു ക്യാരക്ടർ ഉണ്ട്. അന്റോണിയോ ഗ്യുട്ടറസ്. യു എൻ സെക്രട്ടറി ജനറൽ. നെതന്യാഹു അയാളെ ജൂത രാജ്യത്തിൽ അനഭമിതനാക്കി വീണ്ടും. എന്തൊരു കഷ്ടം ! @mohandastg
7
14
589
youtu.be/_mhqHB2-Myc Mr. പിണറായി വിജയൻ നിങ്ങളെ ഓർത്ത് കഷ്ടവും സഹതാപവും തോന്നുന്നു.കർമ്മത്തിന്റെ തിരിച്ചടി കയറി പിടിക്കും.മുൻ മുഖ്യമന്ത്രി നയിക്കുന്നു തെരുവ് യുദ്ധം പൊളിയും. ED ഉദ്യോഗസ്ഥരെ അക്രമിച്ചതിലൂടെ അമിത് ഷാ എന്ന ചാണക്യന്റെ കണ്ണിൽ പെട്ടു. അത് ദോഷം ചെയ്യും @mohandastg
1
6
13
682
youtu.be/mdBDsf9-wyE ബക്രീദ് ബംഗാൾ | T G MOHANDAS | BJP മാജിക്ക് ആണല്ലോ ഇപ്പോൾ. അപ്പോൾ പശുവിനെ ബിസ്മി ചൊല്ലി വെട്ടിക്കൊല്ലുക ഇസ്ലാമിന്റെ ഫണ്ടമെന്റൽ ഡ്യൂട്ടി ആണെന്നായിരുന്നു വിശ്വാസം. മതേതരം പൂത്തുലയാൻ സഹിച്ചു. സുവേന്ദുവിന്റെ പശ്ചിമ ബംഗാളിൽ ഇത് തലകുത്തി മറിഞ്ഞു @mohandastg
8
14
536
youtu.be/s-4eW0CgZHU ആദ്യം തുരപ്പൻ പിന്നെ പാറ്റ | T G MOHANDAS | നമ്മുടെയെല്ലാം ഇപ്പോഴത്തെ പ്രശ്‍നം പാറ്റയാണ് അതായത് കോക്ക്റോച്ച് ജനതാ പാർട്ടി. ഇതിനിടയിൽ നരേന്ദ്ര മോദി പാറ്റപിടിത്തത്തിന് പോകാതെ പെരുച്ചാഴിയെ പിടിക്കാനാണ് തീരുമാനം. ന്യൂ ഡൽഹി ജിംഖാന ക്ലബ്. @mohandastg
1
5
12
812
youtu.be/Ocah6pX0Sj4 അരുണും ക്രിസ്ത്യൻ ബ്രദേഴ്‌സും 😀 | T G MOHANDAS | പിണറായി വിജയനെ പരസ്യമായി സപ്പോർട്ട് ചെയ്യുന്ന ഒരു ചാനൽ ആണ് റിപ്പോർട്ടർ. അദ്ദേഹത്തെ പോലെ ഒരു വലിയ വ്യവഹാരി കൂടി ആണിവർ. കേസുകൾ നടത്തുന്നവർ. മറുനാടൻ ഷാജൻ സ്കറിയ യും അവരുടെ ടാർഗറ്റ്. @mohandastg
6
7
723