അവരാതങ്ങൾ

Joined July 2025
261 Photos and videos
ഇനി പറ സ്പെയിനിൽ റയലിൻ്റെ പിള്ളേർ ഇല്ല എന്ന്. കുക്കുമോൻ ഈസ് ഹിയർ 😏😏
2
15
1,400
അങ്ങനെ വീണ്ടാമതും ലക്നൗ എന്നൊരു നാട്ടിൽ ആണ്
3
517
പപ്പായ podium. അത് മതി
5
665
kumaaranaashan retweeted
LEWIS HAMILTON IS FLYING!!!!🔥🔥🔥
2
3
24
1,310
ഇവന്മാരും ഇവരുടെ elitist കൊണയും. ആൾക്കാരെ വെറുക്കാൻ ഇതിൽ കൂടുതൽ ഒന്നും വേണ്ട
1
8
907
ഹാമിൽട്ടൺ ജയിച്ചതിൽ സന്തോഷം. അങ്ങേർ അർഹിക്കുന്നുണ്ടായിരുന്നു ഒരു വിജയം
6
241
F1 റേസിങ്ങിൽ ഇന്ന് പോടിയത്തിൽ മൂന്ന് ബ്രിട്ടീഷ് ഡ്രൈവേഴ്സ്. 1960 ന് ശേഷം ആദ്യം ആയിട്ട് ഇങ്ങനെ. എങ്കിൽ 1966ന് ശേഷമുള്ള ഇംഗ്ലണ്ട് വേൾഡ് കപ്പ് വിക്ടറിയും ഈ വർഷം നമുക്ക് കാണാം.🔥
2
25
748
Bro, WTF!!
38
113
1,500
558,956
ഗിരിയേട്ടോ, സെറ്റപ്പ് കൊള്ളാലോ
1
22
707
ബ്രസീൽ ബീഡി തുർക്കിബീഡി
7
13
67
3,304
😭😭😭😭
10
90
6,672
ഇത് നീ തന്നെ അല്ലെ, ഞങ്ങൾ മണ്ടന്മാർ അല്ല
ഗയ്സ് ദൃഢത്തിൽ ഞാൻ അഭിനയച്ചിട്ടില്ല. എന്നെ പോലുള്ള വേറെ ഒരുത്തനാണ് അത്. ദയവ് ചെയ്ത് ആരും മെസേജ് അയച്ച് ശല്യം ചെയ്യരുത്.
1
20
778
നാട്ടിലെ പോർച്ചുഗൽ ഫ്ലക്സിൽ എൻ്റെയും ഫോട്ടോ, പൈസയും മേടിച്ചോണ്ട് പോയിട്ടുണ്ട്. ബ്രദർ ആയിപ്പോയി, ഇല്ലേൽ തല്ലി kollaayirunnu 😭😭
10
63
5,168
പിള്ളേർ 🫶🏾🫶🏾
🇧🇷 1-1 🇲🇦 ⚽ @ViniJr 🅰️ @Brahim
5
345
തേജസ് എക്സ്പ്രസിന് എന്ത് പൈസ ആണ് ടിക്കറ്റ്. വന്ദേ ഭാരത്തിനേക്കാൾ കൂടുതൽ പൈസയും ടൈമും, ഒരേ യാത്രയ്ക്ക്. 10 മിനിറ്റ് മാത്രം ആണ് കൂടുതൽ എങ്കിലും, ഏതാണ്ട് ഇരട്ടി പൈസ കൊടുക്കുമ്പോ അല്പം നേരത്തെ എത്തിക്കണ്ടേ
7
455
kumaaranaashan retweeted
Raphinha’s friends and family met him at the finish line to show support after he completed the marathon 🥹❤️

162
2,230
46,316
1,077,908
അത് എന്തായാലും നന്നായി. രാജ്യത്തിന് വേണ്ടി ഇവൻ ഒന്നും ചെയ്യുന്നില്ല എന്ന് കുരയ്ക്കുന്നവർ ഒക്കെ ഒന്ന് കാണട്ടെ
Vinícius Júnior takes the honours as your @MichelobUltra Superior Player of the Match. 👑 #FIFAWorldCup #SuperiorPOTM
1
31
1,471
അവരിപ്പോഴും അവനെ ഊക്കികൊണ്ടിരിക്കുന്നു
ഗബ്രിയേലിനെ ഊക്കിയവരെക്കെ ഇന്ന് ഗബ്രിയേലിനു വേണ്ടി ചിയറു ചെയ്യും. കാവ്യാനീതി.
3
28
1,240
ആര് ജയിച്ചാലും കുഴപ്പം ഇല്ല. ഇവരിൽ ആരേലും ഒക്കെ ഗോളും അസിസ്റ്റും ഉണ്ടായാൽ മാത്രം മതി
🇧🇷 🆚 🇲🇦 👉 @ViniJr 👉 @Endrick 👉 @Brahim 🏟️ MetLife Stadium ⏰ 00:00 CET
1
9
650