THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd

Joined July 2022
11,333 Photos and videos
കെജ്‍രിവാളിന് വീണ്ടും തിരിച്ചടി; മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയില്‍ ചേര്‍ന്ന് ആം ആദ്മിയിലെ മൂന്ന് കൗണ്‍സിലര്‍മാര്‍ #AAP #AamAadmi #ArvindKejriwal #BJP #TheFourthNews thefourthnews.in/news/india/…

1
175
മഹാരാഷ്ട്രയില്‍ ലവ് ജിഹാദിനെതിരെ നിയമം ഉടന്‍? ഏഴ് അംഗ സമിതി രൂപീകരിച്ചു; വിമര്‍ശനവുമായി പ്രതിപക്ഷം #LoveJihad #Maharashtra #TheFourthNews thefourthnews.in/news/india/…

1
156
വിജയ്ക്ക് വൈ കാറ്റഗറി സുരക്ഷ അനുവദിച്ച് ആഭ്യന്തര മന്ത്രാലയം; തമിഴ്നാട് സർക്കാരിനെ വിമർശിച്ച് അണ്ണാമലൈ #Vijay #TVK #KAnnamalai #TheFourthNews thefourthnews.in/news/india/…

1
153
'ഇത് ഞങ്ങൾക്ക് നാണക്കേട്'; അനധികൃത കുടിയേറ്റക്കാരുമായുള്ള വിമാനം അമൃത്സറിൽ ഇറക്കുന്നതിനെതിരെ പഞ്ചാബ് സർക്കാർ #BhagwantMann #Punjab #IllegalImmigration #TheFourthNews thefourthnews.in/news/india/…

111
കെജ്‍രിവാളിന്റെ ആഡംബര വസതി; അഴിമതി അന്വേഷണത്തിന് ഉത്തരവിട്ട് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ #ArvindKejriwal #TheFourthNews thefourthnews.in/news/india/…

91
'നിർമാതാക്കളുടെ സംഘടയിൽ പ്രശ്‌നങ്ങളില്ല'; ആന്‌റണി പ്രൊഡ്യൂസേഴ്സ് അസോസിയേഷനെടുക്കുന്ന തീരുമാനത്തിനൊപ്പം നില്‍ക്കുന്ന ആളെന്ന് ലിസ്റ്റിൻ സ്റ്റീഫൻ #ListinStephen #ProducersAssociation #AntonyPerumbavoor #SureshKumar #TheFourthNews thefourthnews.in/news/kerala…

112
അനധികൃത കുടിയേറ്റം; 119 പേരടങ്ങുന്ന സംഘം ഇന്ന് രാത്രി ഇന്ത്യയിലെത്തും #IllegalImmigration #US #TheFourthNews thefourthnews.in/news/india/…

56
അറിയേണ്ട വാർത്തകൾ വളരെ പെട്ടെന്ന്. ദ ഫോർത്ത് ടിവി റീൽ ബുള്ളറ്റിൻ #trump #irs #potta #mahakumbh #prayagraj #rlvramakrishnan #kalamandalamsathyabhama #bankloot #thefourth
110
'മുഖ്യമന്ത്രി ആര്?' ഡൽഹി സർക്കാരിന്റെ സത്യപ്രതിജ്ഞ 19 നോ 20നോ നടക്കുമെന്ന് ബിജെപി നേതാക്കൾ #DelhiGovt #DelhiCM #BJP #TheFourthNews thefourthnews.in/news/india/…

50
നിലപാട് മയപ്പെടുത്തി ഹമാസ്; നാളെ മോചിപ്പിക്കുന്ന മൂന്ന് ബന്ദികളുടെ പേരുകൾ പുറത്തുവിട്ടു #Hamas #Hostages#Israel #TheFourthNews thefourthnews.in/world/hamas…

52
119 അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലെത്തിക്കും; ആദ്യസംഘം നാളെ അമൃത്സറിൽ എത്തും #IllegalImmigrants #TheFourthNews thefourthnews.in/news/india/…

1
52
പ്രണയാഭ്യാ‍ർഥന നിരസിച്ചു; വാലന്റൈൻസ് ദിനത്തിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം #AcidAttack #TheFourthNews thefourthnews.in/news/india/…

59
തഹാവുർ റാണ മുതൽ എഫ് -35 യുദ്ധവിമാനങ്ങൾ വരെ; യുഎസിൽ പ്രധാനമന്ത്രി മോദിയും ട്രംപുമായുള്ള കൂടിക്കാഴ്ചയിലെ 10 പ്രധാന കാര്യങ്ങൾ #DonaldTrump #NarendraModi #PMUSVisit #TheFourthNews thefourthnews.in/world/us/10…

44
ജിയോ സിനിമയും ഡിസ്‌നി ഹോട്ട്സ്റ്റാറും ഒന്നിച്ചു; ജിയോ ഹോട്ട്സ്റ്റാര്‍ ലോഞ്ച് ചെയ്തു #JioCinema #Hotstar #JioHotStar #thefourthnews thefourthnews.in/technology/…

99
അറിയേണ്ട വാർത്തകൾ വളരെ പെട്ടെന്ന്. ദ ഫോർത്ത് ടിവി റീൽ ബുള്ളറ്റിൻ #trump #modi #deportation #ustariff #vijaydeverakonda #basiljoseph #aparnabalamurali #antonyperumbavoor #malayalamcinema #thefourth
359
വ്യാപാരം, കുടിയേറ്റം, പ്രതിരോധം; മോദി-ട്രംപ് കൂടിക്കാഴ്ചയിൽ ചര്‍ച്ചയായത് സുപ്രധാന വിഷയങ്ങൾ, 2030തോടെ 500 ബില്യണ്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം ലക്ഷ്യം #Trump #Modi #Usa #thefourthnews thefourthnews.in/world/us/26…

1
39
'പരസ്പര നികുതി; ഇന്നാണ് ഏറ്റവും വലുത്', പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി പ്രഖ്യാപനവുമായി ട്രംപ്, ആകാംക്ഷയോടെ ലോകം #Trump #NarendraModi #Usa #thefourthnews thefourthnews.in/world/us/to…

44
സുരേഷ് കുമാറിന്റെ സമരപ്രഖ്യാപനം തള്ളി ആന്റണി പെരുമ്പാവൂര്‍, 'എല്ലാം ഒകെ അല്ലെ അണ്ണാ' യുമായി പോസ്റ്റ് ഷെയർ ചെയത് പൃഥിരാജും, സിനിമ മേഖലയിൽ 'ഗ്യാങ് വാർ' #AntonyPerumbavoor #PrithvirajSukumaran #SureshKumar #thefourthnews thefourthnews.in/entertainme…

2
442
ഐപിഎല്‍; സുപ്രധാന തീരുമാനവുമായി ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ്; ടീമിനെ നയിക്കുക രജത് പട്ടീദാര്‍ #IPL2025 #Rcb #RajatPatidar #thefourthnews thefourthnews.in/sports/cric…

1
69
വഖഫ് ബില്‍; സംയുക്ത സമിതി റിപ്പോര്‍ട്ടിന് രാജ്യസഭയില്‍ അംഗീകാരം, പ്രതിപക്ഷ ബഹളം #WaqfBill #RajyaSabha #thefourthnews thefourthnews.in/news/india/…

50