State Secretariat Member @cpimkerala

Joined May 2021
756 Photos and videos
ഗാന്ധിയുടെ പേരിലുള്ള സർവ്വകലാശാലയിൽ ഗോഡ്സെയുടെ പിൻമുറക്കാർക്ക് വഴിതെളിക്കുന്ന UDF സർക്കാരിൻ്റെ നിലപാട് RSS - CongRSS ബാന്ധവം വെളിവാക്കുന്നതാണ്.
3
10
175
2
34
328
പ്രിയപ്പെട്ടവർക്ക് നന്ദി
1
20
190
ഞാനും കുടുംബവും വോട്ട് രേഖപ്പെടുത്തി, മഹത്തായ ജനാധിപത്യ പ്രക്രിയയിലെ കടമ നിർവ്വഹിച്ചു . നാടിന്റെ നന്മയും,വികസന തുടർച്ചയും സാധ്യാമാക്കാനായി നിങ്ങൾ എല്ലാവരും വോട്ടവകാശം സൂഷ്മതയോടെ വിനിയോഗിക്കണം എന്ന് വിനയപൂർവ്വം ഓർമ്മിപ്പിക്കുന്നു
2
55
622
മനസ്സ് നിറഞ്ഞ സന്തോഷത്തോടെ ഒരു വിവരം പങ്കുവെക്കുന്നു. ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ അരുൺ ആരോഗ്യവാനായി തിരിച്ചുവരുന്നു. ഇന്നലെ വെന്റിലേറ്ററിൽ നിന്നും ഐ.സി.യു-വിലേക്ക് മാറ്റിയ അരുണിനെ പോയി കണ്ടു. കാണുമ്പോഴുണ്ടാകുന്ന ആശ്വാസം വാക്കുകൾക്ക് അപ്പുറമാണ്. ​ ​"ഇവിടെ ഇങ്ങനെ കിടക്കുന്നത് കൊണ്ടാണ്, അല്ലെങ്കിൽ സാറിനെ ഒന്ന് വന്ന് കെട്ടിപ്പിടിച്ചേനെ..." എന്ന് അരുൺ പറഞ്ഞ വാക്കുകൾ എനിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സ്നേഹാദരവും അംഗീകാരമായി ഞാൻ കാണുന്നു. ​ ​അരുണിന്റെ ജീവൻ രക്ഷിക്കാൻ ഒരേ മനസ്സോടെ കൂടെനിന്ന കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർ ജയകുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീമിനോടും, അവയവ കൈമാറ്റത്തിനായി എയർ ആംബുലൻസ് സൗകര്യം ശരവേഗത്തിൽ ഒരുക്കിത്തന്ന ബഹു. മുഖ്യമന്ത്രിയോടും, ചികിത്സാ സഹായത്തിന് ആദ്യ ദിനം മുതൽ എന്നോടൊപ്പം നിന്നവരോടും, അകമഴിഞ്ഞ് ധനസഹായം നൽകിയവരോടും, എല്ലാത്തിനുമുപരി അരുണിനായി ഹൃദയം നൽകിയ തിരുവനന്തപുരം സ്വദേശിയായ കൃഷ്ണലാലിന്റെ കുടുംബത്തെയും നന്ദിയോടെ ഓർക്കുന്നു. ​ ​വഴിത്താരകളിൽ തടസ്സമില്ലാതെ വാഹനത്തിന് വഴിയൊരുക്കിയ പോലീസിനും നാട്ടുകാർക്കും ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു. അരുൺ എത്രയും വേഗം പൂർണ്ണ ആരോഗ്യവാനായി വീട്ടിലേക്ക് മടങ്ങട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം. കരുതലോടെ, സ്നേഹത്തോടെ എന്നും നമ്മൾ ഒപ്പമുണ്ടാകും
3
12
288
കുരുക്കഴിച്ച് വികസനവീഥിയിൽ ഏറ്റുമാനൂർ
3
18
276
1
19
223
വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമത്തിൽ ഭേദഗതി വരുത്തുന്നതിനുള്ള കേന്ദ്രസർക്കാർ നടപടിരാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലും വിവിധ മത വിഭാഗങ്ങൾ നടത്തുന്ന ധർമ്മസ്ഥാപനങ്ങൾക്കിടയിലും ആശങ്ക ഉയർത്തിയിരിക്കുകയാണ്. ഈ ആശങ്ക പരിഹരിക്കാനുള്ള നടപടികൾ കേന്ദ്രം സ്വീകരിക്കണം. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മതന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഉയരുന്ന ഈ ആശങ്കകള്‍ യുക്തിസഹവും ഗൗരവമുള്ളതുമാണ്. ഇതു സംബന്ധിച്ച് ന്യൂനപക്ഷ വിഭാഗങ്ങൾ ഉൾപ്പെടെ മുന്നോട്ട് വെച്ച പ്രശ്നം ദൂരീകരികരിച്ചതിനു ശേഷം മാത്രമേ ബില്ലിന്റെ തുടർനടപടി കേന്ദ്രസർക്കാർ സ്വീകരിക്കാവൂ. വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമപ്രകാരം അനുമതി പുതുക്കുന്നതിനുള്ള അപേക്ഷ നിരസിക്കപ്പെട്ടാലോ, അല്ലെങ്കില്‍ കാലാവധിക്കുള്ളില്‍ പുതുക്കല്‍ ലഭ്യമാകാതെയായാലോ രജിസ്ട്രേഷന്‍ സർട്ടിഫിക്കറ്റ് റദ്ദാക്കിയതായി കണക്കാക്കുമെന്നതാണ് പുതിയ വ്യവസ്ഥ. ഇങ്ങനെ സംഭവിച്ചാൽ.വിദേശ സംഭാവനകളും ആസ്തികളും കേന്ദ്ര സർക്കാർ നിർണ്ണയിക്കുന്ന അതോറിറ്റിയുടെ നിയന്ത്രണത്തിലേക്ക് പോകും എന്നതാണ് പുതിയ കരട് ബില്ലിലെ വ്യവസ്ഥ. തികച്ചും സാങ്കേതിക കാരണങ്ങളാല്‍പോലും അനുമതി ലഭിക്കുന്നതില്‍ കാലതാമസം ഉണ്ടാകുകയോ, അപേക്ഷ സമർപ്പിക്കുന്നതില്‍ വൈകല്യം സംഭവിക്കുകയോ ചെയ്താല്‍ ആസ്തികള്‍ കേന്ദ്ര സർക്കാർ താല്‍ക്കാലികമായി ഏറ്റെടുക്കുന്ന അവസ്ഥയിലേക്കാണ് ഇത് നയിക്കുന്നത്. കേന്ദ്ര സർക്കാർ ഈ ഭേദഗതിയുമായി മുന്നോട്ട് പോകുന്നതില്‍ നിന്ന് പിന്തിരിയണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു.
2
58
V N Vasavan retweeted
The Leader of Opposition Shri. V. D. Satheesan must stop dodging questions with diversions. Secular Kerala deserves to know: what was the 'deal' behind your participation in the 2006 RSS Golwalkar birth centenary at North Paravur? Lighting the lamp before the RSS ideologue right before an election exposes a deep-seated compromise with communal forces. Was this, as alleged by leaders of Hindu Aikya Vedi, the cost of electoral support in 2001 and 2006? The mask of secularism has slipped; silence is no longer an option. #CongRSS
65
270
1,035
81,929
കുമരകത്തെ കൊച്ചു കൂട്ടുകാർ 😍😍
3
6
98
792
Captain @ Ettumanoor...
3
7
51
438
പ്രിയ സഖാവിനു ഏറ്റുമാനൂരിന്റെ മണ്ണിലേക്ക് സ്വാഗതം..
1
2
8
53
❤️❤️
1
4
24
277
കൂടെയുണ്ടാവണം….
3
6
34
301
വാഗ്ദാനങ്ങൾ പാലിക്കപ്പെട്ട അഞ്ച് വർഷങ്ങൾ! ഏറ്റുമാനൂരിന്റെ വികസനഭൂമികയിൽ ഇനിയും പുതിയ ചരിത്രങ്ങൾ രചിക്കപ്പെടാനുണ്ട്. നാടിന്റെ നന്മയ്ക്കും പുരോഗതിക്കുമായി നമുക്ക് കൈകോർക്കാം. വികസനത്തുടർച്ച ഉറപ്പാക്കാൻ ഒരേ മനസ്സോടെ നമുക്ക് മുന്നേറാം. #VNVasavan #Ettumanoor #LDFGovernment
3
8
24
226
സൗഹൃദങ്ങൾ പുതുക്കിയും സ്നേഹം പങ്കുവെച്ചും പേരൂർക്കവലയിൽ... #Ettumanoor #LDF
2
4
33
370
മലയാളിക്ക് രാഷ്ട്രീയത്തിന്റെയും ചിന്താലോകത്തിന്റെയും മൂന്നുവാക്കായിരുന്ന ഇ.എം.എസ്. 1957-ൽ ഐക്യകേരളത്തിന്റെ ആദ്യ മന്ത്രിസഭ അധികാരത്തിലെത്തിയപ്പോൾ ഇ.എം.എസ്. ആദ്യം ചെയ്തത് മണ്ണിൽ പണിയെടുക്കുന്നവരെ കുടിയൊഴിപ്പിക്കുന്നത് തടയാനുള്ള നിയമരേഖയിൽ ഒപ്പുവെക്കലായിരുന്നു. ആ മന്ത്രിസഭയിലും തുടർന്നുള്ള മന്ത്രിസഭകളിലും ഭൂപരിഷ്കരണം, വിദ്യാഭ്യാസ നിയമം, ജനകീയാസൂത്രണം തുടങ്ങി കേരളത്തിന്റെ ചരിത്രത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് കാരണമായ നടപടികൾക്ക് ഇ.എം.എസ്. നേതൃത്വം നൽകി. ആ ദിശാബോധത്തിലാണ് സി.പി.എമ്മും ഇടതുപക്ഷവും ഇന്നും പ്രവർത്തിക്കുന്നത്. ഇ.എം.എസ്. വിടവാങ്ങി 28 വർഷം കഴിയുമ്പോഴും ഇടതുപക്ഷ രാഷ്ട്രീയ ചിന്താധാരയിൽ അതുണ്ടാക്കിയ ശൂന്യത ഇപ്പോഴും തുടരുകയാണ്.
3
7
35
379
മികച്ച പ്രവർത്തനങ്ങൾക്കും വികസന നേട്ടങ്ങൾക്കും ഏറ്റുമാനൂർ നിയോജകമണ്ഡലം സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന ആത്മവിശ്വാസത്തോടെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ഞാനും ഈ തിരഞ്ഞെടുപ്പിലേക്ക് കടന്നത്. ​ ​വികസനത്തുടർച്ച ഉറപ്പാക്കുവാനും നാടിന്റെ ശോഭനമായ ഭാവി കെട്ടിപ്പടുക്കുവാനും ഇടതുപക്ഷം ഇനിയും അധികാരത്തിൽ വരണം. മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിലേക്ക് എല്ലാ ജനാധിപത്യ വിശ്വാസികളെയും വിനയപൂർവ്വം ക്ഷണിക്കുന്നു.
7
23
226
ജസ്റ്റിസ് കെ ടി തോമസ് സാറിനെ കാണുമ്പോഴൊക്കെ ലഭിക്കുന്ന പോസിറ്റീവ് എനർജി എടുത്തു പറയേണ്ടതാണ്. ജയിച്ചതിനു ശേഷം ഏറ്റുമാനൂർ മണ്ഡലത്തിൽ ഒരു വികസന ശില്പശാല ആലോചനയിൽ വന്നപ്പോൾ തന്നെ ആര് ഉദ്ഘാടനം ചെയ്യണമെന്നതിൽ സംശയം ഉണ്ടായിരുന്നില്ല. രാജ്യത്തിന്റെ വികസനത്തെ കുറിച്ചും, പുരോഗമന കാഴ്ചപ്പാടുകളെ കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുള്ള നിയമോപദേഷ്ടാവാണ് അദ്ദേഹം. വീണ്ടും ഒരു തിരഞ്ഞെടുപ്പ് ആഗതമായിരിക്കുകയാണ്. അദ്ദേഹത്തിനൊപ്പം ചിലവഴിച്ച നിമിഷങ്ങൾ ആത്മവിശ്വാസത്തിന്റെ സമവാക്യമാണ്
1
7
40
657
ഓരോ പുഞ്ചിരിയും ഓരോ കൈവീശലും നൽകുന്ന കരുത്ത് ചെറുതല്ല.
5
13
76
852