തുർക്കിപ്പടയെ തുരത്തി സോക്കറൂസ്; കൗണ്ടർ അറ്റാക്കിങ് കരുത്തിൽ ഓസ്ട്രേലിയക്ക് വിജയത്തുടക്കം, ജയം...
വിജയത്തോടെ ഗ്രൂപ്പിൽ നിന്ന് നോക്കൗട്ട് ഘട്ടത്തിലേക്കുള്ള വഴി ഓസ്ട്രേലിയ ഏറെക്കുറെ സുരക്ഷിതമാക്കി. ഗ്രൂപ്പ് ഡിയില്‍ അമേരിക്കക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഓസ്ട്രേലിയ.
asianetnews.com