60 lacs CTC🤭 ഇതിന്റെ തട്ട് താഴ്ന്നു തന്നെ ഇരിക്കും. വീണ , നുണ,ലോകം ചുറ്റും എന്ന് കേട്ടപ്പോൾ പെട്ടെന്ന് അണ്ണന്റെ ഈ പോസ്റ്റ് ഓർമ വന്നു.
Hello Asianet & Manorama
Fake News:
ഒരു news break ചെയ്യുമ്പോൾ താഴെ ഇട്ടവൻ ഞെട്ടിയപോലെ “How can an individual have 242 accounts” എന്ന് പോലും തോന്നാത്ത കിഴങ്ങന്മാരെ ആണോ പണിക്ക് വെച്ചിരിക്കുന്നത്?
Veena had just one
account with 1.5 lacs.
നുണ ലോകം രണ്ട്
വട്ടം ചുറ്റി കാണും.