പേഴ്സിൽ വെക്കുവാൻ ഫോട്ടോകൾ മൊത്തമായും ചില്ലറയായും നൽകുന്നതാണ്..ചങ്ക് തേമൂച.. കരള് കീറു..വൃക്ക ചോന്നു...ജീവനും ജീവിതവും ആരാന്നറിഞ്ഞൂടാ #Parodyaccount

Joined February 2016
14,279 Photos and videos
🇦🇷SBI🇦🇷 അർജന്റീന ഫാനായ ഇന്ത്യയിലെ ഏക ബാങ്ക് വാമോസ് അർജന്റീന 🇦🇷🇦🇷🇦🇷
23
31
574
എടാ വിജയാ നമുക്ക് ഇത്തവണ ഒരു വെറൈറ്റി കരച്ചിൽ എടുത്താലോ. ..... എന്ത് വെറൈറ്റിയാടാ ദാസാ .... “സ്പോൺസേഡ് റഫറിയിങ് ” ആഹാ ഈ കരച്ചിൽ കേക്കാൻ തന്നെ എന്ത സുഖം ...
3
50
ഡെന്നി ഉദ്ദേശിക്കുന്ന വിവ ബ്രസിൽ
2
11
438
റഫറിയുടെ ബലത്തിൽ ആൾ ആവാതെ വിവ ബ്രസീൽ ആയിട്ട് മുട്ടാൻവാ
9
657
നാളെ രാവിലെ എണീറ്റുവരുന്ന ഡെന്നിയെയും ഗില്ലിയെയും എന്തുപറഞ്ഞ് ആശ്വസിപ്പിക്കുമെന്ന
1
8
274
അവമ്മാർക്ക് ഇച്ചിരി ഉന്നം കൂടിയുണ്ടാരുന്നേൽ അണ്ണയ്യ ആട് ആട്ടുങ്കാട്ടം ഇട്ടേനെ
6
183
ഇവമ്മാര് കൂടെ കൂടിയപ്പോ തന്നെ ഉറപ്പിച്ചത എരണക്കേട് അച്ചിട്ടതാന്ന്
5
1
98
5,611
കോംഗോയേ കളിച്ചുള്ളൂ. ..
Congo നന്നായി കളിച്ചു🥵
45
അടുത്ത കളിക്ക് റൊണാൾഡൊക്ക് എതിർടീമിന്റെ പോസ്റ്റിനടുത്ത് ഒരു കസേരയിട്ട് കൊടുക്കണം. ..ബോൾ വരുമ്പോ ഓടിച്ചെന്നാ മതീല്ലോ
1
1
15
408
റിയൽ ഗോട്ട് മെസി തന്നെന്ന് ഉറപ്പിച്ചു. ... 🇦🇷🇦🇷🇦🇷🇦🇷🇦🇷
3
1
11
351
കോംഗോ വിറപ്പിക്കുവാണല്ലോ അണ്ണയ്യയെയും സംഘത്തെയും. ...
1
154
അണ്ണയ്യ കളിക്കുന്നുണ്ടോ
2
201
മൈ ഗോഡ് മൂദ്സ് 1994 ലെയോ . ..അണ്വിശ്വസിക്കബിൾ. ..കണ്ടാൽ 25-26 വയസിൽ കൂടുതൽ പറയില്ലാട്ടോ
ഞാൻ ജനിച്ചതിന് ശേഷമുള്ള ആദ്യത്തെ വേൾഡ്കപ്പ് ബ്രസീൽ ആണ് കപ്പ്‌ എടുത്തത് 🥹
1
6
384
ബ്രാകൾ ഇന്ന് സാമ്പാർ മുന്നണിയിൽപ്പെട്ട പോർച്ചുഗലിന് വേണ്ടിയാണല്ലേ കരയുന്നത്
1
11
427
ഡെന്നി :- കുട്ടേട്ടനൊക്കെ സീസണൽ ഫുട്ബോൾ ഫാനല്ലേ. .അവിടെ നിങ്ങളെപ്പോലുള്ള ഡോക്ട്ടേഴ്സിന്റെ ടീമായ ഡോക്റ്റർ Congo പോർച്ചുഗലുമായി ഏറ്റുമുട്ടുന്നു me :- യെട യെട മണ്ടൻ കുണാപ്പി. .അത് ഡോക്ടർ Congo എന്നല്ല ഡെമോക്രാറ്റിക് റിപ്പബ്ലിക് of congo ടെ ഷോർട്ട് ഫോം ആണ്
1
8
399
കാനറികൾ എന്ത് പറഞ്ഞ് കരയണം എന്നുനോക്കി നടക്കുവാ
5
186
24 മണിക്കൂറും നോർത്ത് പാലത്തിന്റടീലും സുഭാഷ് പാർക്കിലും ചിലവഴിക്കുന്ന ഡെന്നിക്ക്‌ ഫുട്ബോൾ കാണാനെവിട സമയം. ..പക്ഷെ പറച്ചിൽ കേട്ടാ ഫുൾടൈം ഫുട്ബോൾ കളി കാണൽ ആണെന്ന
1
13
440
അത് ഫൗൾ അല്ല. .മറ്റേ കളിക്കാരൻ മെസിടെ കാലിന്റെ അടിയിൽ മനഃപൂർവ്വം കൊണ്ടോയി കാല് വെച്ചതാണ്
5
19
1,170
മെസിക്ക് റെഡ് കാർഡ് കൊടുത്തില്ലന്ന് പറഞ്ഞ് കരയുന്നവർക്ക് കണ്ണീരും മൂക്കൊലിപ്പും തുടക്കാനുള്ള ടിഷ്യുവും അതിന് ശേഷം ഓടാനുള്ള കണ്ടവും റെഡിയായിട്ടുണ്ട് NB : ഓടുമ്പോൾ വരമ്പത്തൂടെ ഓടണംട്ടോ
1
1
26
749
അടുക്കളേൽ എന്തൊക്ക പച്ചക്കറിയുണ്ടെന്ന് ചോയ്ച്ച് എന്തൊക്കെ കറികൾ ഉണ്ടാക്കാമെന്ന് Chatgpt പോലും ഇത്ര വേഗത്തിൽ പറഞ്ഞുകൊടുക്കില്ല. ...
2
1
17
774
6 അക്ഷരല്ലേ
injury എന്ന 3 അക്ഷരം ഇല്ലായിരുന്നേൽ നെയ്മറും adikkaynu ഹാട്രിക്ക് 😞
4
7
807