5 കപ്പ് ഉണ്ടെങ്കിൽ അതിൽ 5 എണ്ണവും അവർ കാൽപന്ത് കളിച്ചു ജയിച്ചു നേടിയത് ആണ്...
.
അല്ലാതെ ചിലരെപ്പോടെ പന്ത് കൈകൊണ്ട് അടിച്ച് കപ്പ് വാങ്ങിയ പോലെ ഫ്രോഡ് പരിപാടി നടത്തി നേടിയത് ഒന്നുമല്ല....
.
മെസ്സിക്ക് ഒരു കപ്പ് പദ്ധതി ഒക്കെ കഴിഞ്ഞ്...
ഇനി കൈകൊണ്ട് അടിച്ചാലും കിട്ടില്ല