അപ് സൈക്കിൾഡ് ഡ്രസുകളുടെയും ആക്സസറികളുടയും കാലമാണല്ലോ ഇപ്പോൾ. മിനിലിസത്തിന്റെ പ്രാധാന്യം ആളുകൾ തിരിച്ചറിയാൻ തുടങ്ങിയത് തന്നെ കാരണം.
ലുങ്കിയും നൈറ്റിയും ജേഴ്‌സിയും അപ്‌സൈക്കിൾ ചെയ്ത് ഫാഷൻ വസ്ത്രങ്ങൾ തുന്നി ഇൻസ്റ്റഗ്രാമിൽ മില്യൺ വ്യൂസ് നേടുന്ന ഗോപികയുടെ കഥ ഇന്നത്തെ (ശനി ) തൃശൂർ മലയാള മനോരമയിൽ
#upcyclingfashion #malayalamanorama #Manorama #JoyOfReading