Off the Beaten Course: Cutting through noise with clarity. Unbiased, bold, deeper stories for those who demand substance over spectacle.

Joined May 2025
342 Photos and videos
ആസ്ട്രോടോക്കിന്റെ പരസ്യം കാണാത്തവർ ആരുമുണ്ടാകില്ല. അപർണ ബലമുരളിയും മമ്ത മോഹൻദാസും രൺബീർ കപൂറുമൊക്കെ ആസ്ട്രോടോക്കിന്റെ ഗുണങ്ങളുമായി നമ്മുടെ മുന്നിലെത്തുന്നു. കുറഞ്ഞ കാലങ്ങൾക്കുള്ളിൽ കോടികൾ ലാഭമുണ്ടാക്കിയ ഈ ഹൈടെക്ക് ജ്യോതിഷ ബിസിനസിന് പിറകിൽ ആരാണ്? Read: offbeatconcerns.com/the-astr…
9
It’s hard to find anyone who hasn’t seen an AstroTalk ad. With celebrities promoting platforms that now offer everything from career guidance to mental health advice, what problems do they create? offbeatconcerns.com/the-astr…
104
ആസ്ട്രോടോക്കിന്റെ പരസ്യം കാണാത്തവർ ആരുമുണ്ടാകില്ല. അപർണ ബലമുരളിയും മമ്ത മോഹൻദാസും രൺബീർ കപൂറുമൊക്കെ ആസ്ട്രോടോക്കിന്റെ ഗുണങ്ങളുമായി നമ്മുടെ മുന്നിലെത്തുന്നു. കുറഞ്ഞ കാലങ്ങൾക്കുള്ളിൽ കോടികൾ ലാഭമുണ്ടാക്കിയ ഈ ഹൈടെക്ക് ജ്യോതിഷ ബിസിനസിന് പിറകിൽ ആരാണ്? Read: offbeatconcerns.com/ml/astro…
22
പോലീസുകാരോടൊപ്പം ചായ കുടിക്കുന്ന മുഖ്യമന്ത്രി. കഴിഞ്ഞ ദിവസങ്ങളിലെ ഒരു വൈറൽ ചിത്രം. മുഖ്യമന്ത്രി വി ഡി സതീശന്റെ ലാളിത്യത്തിനും എളിമക്കും ഉദാഹരണമായി സൈബർ ലോകത്ത് ഫോട്ടോ പറന്നു. ചിത്രം എ ഐ നിർമിതമാണെന്ന് പലരും കണ്ടെത്തി. പക്ഷേ ആരാണ് ഈ വ്യാജ പ്രതിച്ഛായാ നിർമ്മിതിക്ക് പിന്നിൽ?
12
A viral video viewed millions of times claims to show Iran shooting down a U.S military aircraft. We found no evidence that such an incident occurred. offbeatconcerns.com/turning-…
12
കിഫ്‌ബി ഫണ്ട് ഏറ്റവും കൂടുതൽ ചെലവഴിച്ചത് കണ്ണൂരിലാണോ? ഇതര ജില്ലകളെ അപേക്ഷിച്ച് എറണാകുളത്തും തിരുവനന്തപുരത്തും കൂടുതൽ തുക ചെലവഴിച്ചിട്ടുണ്ടോ? സ്വതന്ത്ര ഗവേഷകൻ ഗോപകുമാർ മുകുന്ദൻ വിലയിരുത്തുന്നു.
6
സാമ്പത്തിക തട്ടിപ്പുകാരുടെ വിഹാരരംഗമാണ് സാമൂഹ്യമാധ്യമങ്ങൾ. പ്രധാനമന്ത്രിയുടെയും കേന്ദ്ര മന്ത്രി നിർമല സീതാരാമന്റെയും ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് വലിയ സാമ്പത്തിക തട്ടിപ്പുകൾ നടക്കുന്നത് നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
1
1
1
18
X A promise of ₹5,000. A Chief Minister's image. A Facebook advertisement. Our latest investigation traces Meta ads that used the images of V.D. Satheesan and D.K. Shivakumar to promote dubious financial assistance schemes. #OBCverified #OBC #OffbeatConcerns #OSINT
1
27
സലിം കുമാറിൻ്റെ മരണവാർത്ത ഏറെ വേദനയോടെയാണ് മലയാളികൾ കേട്ടത്. പക്ഷെ ആ മരണ വാർത്തയുമായി ബന്ധപ്പെടുത്തി വ്യാജ വാർത്തകൾ കൂടി പ്രചരിപ്പിക്കുകയാണ് ചില കോൺഗ്രസ് അനുകൂല പേജുകൾ. മുൻ മുഖ്യമന്ത്രി പിണറായി വിജയനെ ആക്ഷേപിക്കാനുള്ള ഒരവസരമായി ഈ സന്ദർഭത്തെ ഉപയോഗിക്കുകയാണ് ചിലർ.
11
വലിയ അധിക്ഷേപങ്ങളാണ് മരണശേഷം സലിം കുമാറിന് നേരെ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. സി പി ഐ എമ്മിന് നേരെ സലിം കുമാര്‍ പലപ്പോഴായി നടത്തിയ വിമര്‍ശനങ്ങളാണ് ഈ അധിക്ഷേപങ്ങള്‍ക്ക് കാരണം. offbeatconcerns.com/ml/salim…
4
വൈദുതി മേഖലയും ധാതുമണൽ ഖനനവുമടക്കം സ്വകാര്യവൽക്കരിക്കാൻ ലക്ഷ്യമിടുന്ന ധവള പത്രം സാമൂഹ്യക്ഷേമം എന്ന ആശയത്തെ കയ്യൊഴിയുകയാണ് എന്ന് വിമർശകർ പറയുന്നു. offbeatconcerns.com/ml/keral…
5
ഊർജമേഖലയിലും ധാതുമണൽ ഖനനത്തിലും വൻതോതിൽ നിക്ഷേപം ഉള്ള അദാനി ഗ്രൂപ്പിന്റെ പ്രതിനിധിയെ, മുഖ്യമന്ത്രി ആയി തെരഞ്ഞെടുക്കപ്പെടുന്നതിന് തൊട്ടുമുൻപ് വി ഡി സതീശൻ സന്ദർശിച്ചത് ഇതുമായി കൂട്ടിച്ചേർത്ത് കാണണമെന്ന് പ്രതിപക്ഷം പറയുന്നു
8
രഹസ്യ സ്വഭാവമുള്ള ഔദ്യോഗിക വിവരങ്ങൾ നിർമിത ബുദ്ധി പ്ലാറ്റുഫോമുകളിൽ ഉപയോഗിക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതിയും കേരളാ ഹൈക്കോടതിയും കേന്ദ്ര ധനമന്ത്രാലയവും വ്യക്തമായ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ധവള പത്രം തയ്യാറാക്കിയപ്പോൾ ഈ നിയമങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടോ?
7
രഹസ്യ സ്വഭാവമുള്ള ഔദ്യോഗിക വിവരങ്ങൾ നിർമിതബുദ്ധി പ്ലാറ്റുഫോമുകളിൽ ഉപയോഗിക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതിയും കേരളാ ഹൈക്കോടതിയും കേന്ദ്ര ധനമന്ത്രാലയവും മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ധവളപത്രം തയ്യാറാക്കിയപ്പോൾ ഈ നിയമങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടോ? Link in Comments
1
11
പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റ് ഖജനാവ് നിറയ്ക്കാമെന്ന് ശ്രീ സതീശൻ പറയുന്നത് - സ്വതന്ത്ര ഗവേഷകൻ ഗോപകുമാർ മുകുന്ദൻ ധവളപത്രത്തെപ്പറ്റി സംസാരിക്കുന്നു.
8
മഴക്കാടുകൾ, അപൂർവ ഇനം മൃഗങ്ങളും സസ്യങ്ങളും പവിഴപ്പുറ്റുകളുമടങ്ങിയ ബയോ ഡൈവേഴ്സിറ്റി ഹോട്ട് സ്പോട്ട്, നിക്കോബാർ ദ്വീപ സമൂഹങ്ങൾ. ഈ നിബിഢ വനഭൂമിയിലേക്ക് ബുൾ ഡോസറുകൾ കടന്ന് വരികയാണ്. ഒരു വൻ കിട പ്രതിരോധ പദ്ധതിയാണ് നിക്കോബാറിലേക്ക് വരുന്നത്. ഈ പ്രദേശത്തെ ആദിമ ഗോത്ര സമൂഹങ്ങളുടെ വനാവകാശം പാടെ ലംഘിച്ചു കൊണ്ടാണ് പദ്ധതിയുടെ കടന്ന് വരവ്.
16