എന്നെ ഇഷ്ടപ്പെട്ടവരെയും ഞാൻ ഇഷ്ടപ്പെടുന്നവരെയും എല്ലാം വെറുപ്പിച്ചു!!
അത്രമേൽ ഞാൻ ഇഷ്ടപ്പെട്ടിരുന്ന ഇപ്പോഴും ഇഷ്ടപ്പെടുന്ന വ്യക്തിയും എന്നെ വിട്ട് പോയി
ഇപ്പൊ എടുത്തിരിക്കുന്ന തീരുമാനം ശരിയോ തെറ്റോ എന്നറിയില്ല, ആകെ അറിയാവുന്നത്
ഇനിം ജയിക്കണം ജയിച്ചേ തീരു എന്നത് മാത്രമാണ്.