Freelance football fanatic, Devoted troublemaker, #AnthamCommie, Web fan, Tv buff, Friendly beer practitioner, Total music fan & Hardcore Chelsea supporter

Joined August 2012
682 Photos and videos
Pinned Tweet
19 Sep 2020
വീണ്ടും ഒരു ഓർമപ്പെടുത്തൽ...കനൽ ഒരു തരി മതി...നമ്മൾ അല്ലാതെ മറ്റാര് ....ലാൽ സലാം സഖാവെ 💪💪💪
2
1
32
Amith Ashokan retweeted
സെൻസസിനെപ്പറ്റി ഇന്നു ശ്രദ്ധയിൽപ്പെട്ട രണ്ടു ഫേസ്ബുക്ക് പോസ്റ്റുകൾ. ഒന്ന് കേരളത്തിന്റെ പ്രതിപക്ഷ നേതാവ്. മറ്റൊന്ന് കേരളത്തിന്റെ മുഖ്യമന്ത്രി. രാഷ്ട്രീയം പറയാനുള്ള ആർജവം ആർക്കാണെന്ന് വ്യക്തമാക്കുന്ന മറ്റൊരു സന്ദർഭം കൂടി.
4
6
87
Amith Ashokan retweeted
✈️Lavish foreign tours they said 📝RTI records says In 10 years as CM, Pinarayi Vijayan made 30 foreign visits Reimbursement was claimed for only 8 trips. No accommodation expenses were billed to the state; the rest was covered from his own salary🥲 Truth outlasts Propaganda
7
30
283
Amith Ashokan retweeted
ഇത് തൂഫാൻ ഫാൻസുകാരുടെ കാലം 😀 കൊങ്ങികളുടെയും ലീഗുകാരുടെയും "തൂഫാനായ അവസ്ഥയാണ്" വീഡിയോയിൽ വിശദീകരിക്കുന്നത് 🫵
5
20
358
Fast ആയപ്പോൾ പൈസയും കൂട്ടി ... ഓരോരോ പൂക്കിത്തരങ്ങൾ
LDF ഭരണത്തിൽ ഓർഡിനറി ബസ്സുകൾ സിറ്റിയിൽ വളരേ slow ആയിരുന്നു. UDF വന്നപ്പോ fast ആയി. വിസ്മയം തന്നെ.
25
Amith Ashokan retweeted
ഒരു മാസം ആയപ്പോൾ 😂😂ഉള്ള അവസ്ഥ അപ്പോൾ 5 വർഷം ആകുമ്പോൾ എത്ര കുമ്പസാരം ഉണ്ടാവും
അക്ഷരസ്ഫുടതയോടെ മണ്ടത്തരം വിളിച്ച് പറയാൻ സ്വരാജും ഊക്ക് വാങ്ങി നയിക്കാൻ Double A റഹീം ഉം 🤣🤣🤣 ഒരു പാർട്ടിയുടെ ഭാവി നേതാക്കാൻമാർ 🤣🤣
3
3
19
290
അതാണല്ലോ കോൺഗ്രസിൻ്റെ legacy അത് മേനോൻ സർക്കാരും തുടരുന്നു ..
അല്ലെങ്കിലെ ജീവിക്കാൻ കഷ്ടപ്പെടുന്ന ആളുകളുടെ നെഞ്ചത് കേറിയാണ് ഇവരുടെ ഭരണം.
1
8
Channel ചർച്ചകളിൽ വന്നു കൊണയടിയും പിണറായി വിരുദ്ധതയും പൊടിപ്പും തൊങ്ങലും വെച്ചിട്ടുള്ള സാമ്പത്തിക വൈദഗ്ധ്യവും കണ്ടിട്ട് ഊറ്റം കൊണ്ടവർക്കുള്ള ചെകിട്ടത്തടി ആയിട്ട് കണ്ടാൽ മതി .. ഒരു മനസ്സുഖം ഇതൊക്കെ കാണുമ്പോ ..നാട് കുറ്റിച്ചോർ ആക്കിയപ്പോ എല്ലാവർക്കും ബോധിച്ചു കാണും
ഈ സിപി ജോൺ ജയിച്ചതിൽ ആനന്ദം കണ്ടെത്തിയ കുറച്ച് ലെഫ്റ്റ്/ലിബറൽ ഹാൻഡിൽസ് കണ്ടായിരുന്നു ഇവിടെ. കഷ്ടം നിന്റെയൊക്കെ രാഷ്ട്രീയ നിലവാരം അതും ഇയാൾക്ക് വേണ്ടി. എന്ത് കൊണ്ട് ഇതുവരെ ജയിച്ചില്ല എന്ന് ഇപ്പോ എല്ലാവർക്കും മനസിലായി തുടങ്ങി. ഭൂലോക തോൽവി.
6
62
ഇതിന് ഉപരിയായി കള്ളടിച്ച് കാശ് കൊണ്ട് കളയുന്ന കൂട്ടം എന്നുള്ള ചാപ്പയും കിട്ടി... പൂക്കീ പൂണ്ടു വിളയാട്ടം ...എല്ലാവരും ആഗ്രഹിച്ചു നേടിയെടുത്ത മാറ്റം അല്ലെ Enjoy Maddy!!!
കേരളത്തിലെ പുരുഷന്മാരുടെ അവസ്ഥ നോക്കണേ 10 രൂപയ്ക്ക് പോയിരുന്ന ഓർഡിനറി ടിക്കറ്റ് സിറ്റി ഫാസ്റ്റ് ആക്കിയപ്പോ 12 രൂപ കൊടുക്കണം സാധാരണ ഓർഡിനറിയിൽ സ്ത്രീകൾ കൂട്ടത്തോടെ കയറുന്നത് കൊണ്ട് സ്ഥലവും കിട്ടില്ല ചുരുക്കി പറഞ്ഞ പുരുഷന്മാരുടെ ടിക്കറ്റ് 10 രൂപയിൽ നിന്ന് 12 ആക്കി പ്രിയദർശിനി
1
26
Amith Ashokan retweeted
റബർ ബോർഡിലും ബിജെപി നേതാക്കൾക്ക് കയ്യിട്ട് വരാൻ അവസരം : myneta website ൽ BJP നേതാവായ ശ്രീ എൻ ഹരിയുടെ വിദ്യാഭ്യാസ യോഗ്യതയായി പറഞ്ഞിരിക്കുന്നത് പത്താം ക്ലാസ് ആണ്. IAS / IRS ഓഫീസർമാർ മാത്രം ഇരുന്ന റബ്ബർ ബോർഡ് ചെയർമാൻ പദവിയിലേക്ക് മോദി സർക്കാർ ഹരിയെ നിയമിച്ചിരിക്കുകയാണ്! "വിദ്യാഭ്യാസം കുറഞ്ഞവർ നാട് ഭരിക്കുന്നതാണ് നമ്മുടെ നാട് നന്നാവാത്തതിന് കാരണം എന്നൊക്കെ പറയുന്ന നിഷ്പക്ഷർ എന്ന് പറയുന്നവന്മാരെ കണ്ടിട്ടില്ലേ! പത്താം ക്ലാസ് തോറ്റ സിന്ദാബാദ് വിളിച്ച പരിചയം മാത്രമുള്ളവർ ഐഎസുകാരെ ഭരിക്കുന്നു എന്ന് വിലപിക്കുന്നവന്മാർ!! സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് വരെയുള്ള ഐസക്കിനെ പോലും കയറുപിരി ശാസ്ത്രജ്ഞൻ എന്നൊക്കെ പരിഹസിക്കുന്ന എനിക്ക് രാഷ്ട്രീയമൊന്നുമില്ലെ എന്നു പറഞ്ഞു നടക്കുന്നവന്മാർ!! അവന്മാരോട് ആരോടെങ്കിലും ഈ വിഷയം ഒന്ന് ചോദിച്ചു നോക്കൂ ? എന്തെങ്കിലും പ്രതിഷേധം ഉണ്ടോ എന്ന് ചോദിച്ചു നോക്കൂ ? അവർക്ക് ഒരു പ്രതിഷേധവും ഉണ്ടാവില്ല! അതിൽ ഒരു തെറ്റും കാണുകയില്ല. റബ്ബർ ബോർഡിലേക്ക് എന്തിനാ ഐ എ എസുകാർ അവർ തിരിച്ചു ചോദിച്ചെന്നും വരും ! ഉളുപ്പിന്റെ കണിക എങ്കിലും ഉള്ളവൻ പരമാവധി പറയാൻ പോകുന്നത് "എല്ലാവരും ഇതൊക്കെ തന്നെയാണ് ചെയ്യുന്നത് എന്ന സമീകരണം ആകും! അങ്ങിനെ പറയാൻ അവർക്ക് തെളിവൊന്നും ഇല്ലെങ്കിലും ! ഒരന്തി ചർച്ചയുമില്ല! ഒരാശങ്കയുമില്ല! നിഷ്പക്ഷർ സ്വയം വിശേഷിപ്പിക്കുന്നവർ, എനിക്ക് രാഷ്ട്രീയമില്ലഎന്ന് പറഞ്ഞുകൊണ്ടിരിക്കുന്നവന്മാർ എല്ലാം പറയുന്നത് ഒരൊറ്റ രാഷ്ട്രീയം മാത്രമാണ് അത് വലതുപക്ഷ രാഷ്ട്രീയം മാത്രമാണ്.
1
10
34
1,037
Amith Ashokan retweeted
2026 Tamil Nadu Legislative Assembly election.
guess the film?
4
25
461
Amith Ashokan retweeted
congRSS people had problems when elected CM had Z security but i dont know why this hate monger is having security with our tax money .
9
31
194
14,028
ഓകെ bei
ടിടി സർവ്വീസ് കൂടി ഉൾപ്പെടുത്തിയതോടെ അത്യാവശ്യം സർവീസുകൾ മലപ്പുറത്തുണ്ട്: എ.പി.അനിൽകുമാർ #EPAnilKumar #PriyadarshiniScheme #KSRTC #WomenFreeTravel #KeralaGovernment #newsmalayalam24x7
2
24
Amith Ashokan retweeted
എല്ലാ ഓർഡിനറി ബസ്സുകളും സ്ത്രീകൾക്ക് സൗജന്യം എന്ന് പറഞ്ഞിട്ട് ഭൂരിപാകം ഓർഡിനറി ബസ്സും സിറ്റി ഫാസ്റ്റ് ആക്കി മാറ്റി സ്റ്റിക്കർ ഒട്ടിച്ച് ആളുകളെ ഊമ്പിക്കുന്ന പൂക്കിത്തരം
1
22
142
4,386
Amith Ashokan retweeted
എന്താണ് കിങ്ങിണികുട്ടാന്ന് വിളിച്ചാൽ അറസ്റ്റ് ചെയ്യുമെന്ന് കേട്ടു.
3
15
123
2,541
Amith Ashokan retweeted
എന്താണീ ഗൊച്ചു ഖേരളത്തിൽ നടക്കുന്നത്
1
2
19
401
Amith Ashokan retweeted
Multiple Daddy Syndrome (MDS) of the communal Muslim League leader Najma Thabsheera
1
9
39
661
Amith Ashokan retweeted
രാഹുൽ ഗാന്ധിയുടെ പ്രവൃത്തികൾ ബിജെപിയെ സഹായിക്കുന്ന തരത്തിൽ..
5
30
501
Amith Ashokan retweeted
Jun 13
15
44
827
This comrade is our comrade 🔥
കൃത്യം വ്യക്തം ❤️
1
24
MDS ബാധിച്ച പ്രമോദ് പുഴങ്കര
യഥാർത്ഥ ഇടത് എന്ന് അവകാശപ്പെട്ട് ചാനലുകളിൽ പ്രത്യക്ഷപ്പെടുന്നവരും, യഥാർത്ഥ ഇടത് എന്ന് അവകാശപ്പെട്ട് ആനുകാലികങ്ങളിൽ എഴുതുന്നവരും, യഥാർത്ഥ ഇടത് എന്ന് അവകാശപ്പെട്ട് മറ്റുള്ളവർക്ക് ക്ലാസ് എടുക്കുന്നവരും ഒക്കെ തീവ്രവലതാണ് എന്ന് മനസ്സിലാക്കാൻ ഈ രണ്ടു മാസം ധാരാളമായിരുന്നു.
6
39