റേഡിയോ ചിപ്പ് വച്ച് ആൺപാമ്പുകളെ കാട്ടിലേക്ക് വിട്ടു; ഫ്ലോറിഡയിൽ കുടുങ്ങിയത് 177 മലമ്പാമ്പുകൾ
തെക്കുപടിഞ്ഞാറൻ ഫ്ലോറിഡയിൽ പരിസ്ഥിതിക്ക് ഭീഷണിയായ 177 ബർമീസ് മലമ്പാമ്പുകളെ കൺസർവൻസി ബയോളജിസ്റ്റുകൾ പിടികൂടി. ആകെ 8,080 പൗണ്ട് (ഏകദേശം 3,665.Burmese python, Florida python, invasive species, python...
manoramaonline.com