Filter
Exclude
Time range
-
Near
கொளத்தூரில் வாக்களித்த மக்களுக்கு நன்றி தெரிவித்த ஸ்டாலின்! #mkstalin #dmk #sekarbabu #TNElection2026 #TNVoteCounting #ElectionResults #TNResults2026 #viralreels #ElectionUpdate #BreakingNews #ResultUpdates #CountingUpdates #Brionews #metropeople @mkstalin @PKSekarbabu
2
131
Bengal Election : बंगाल में ऐतिहासिक जीत की ओर बीजेपी BJP सांसद @tiwarymanoj ने गाया जश्न का गीत #ElectionResult2026 #JanGanKaMann #WestBengal #WestBengalElection #TMC #BJP #TMCvsBJP #BengalElections #CountingUpdates
1
8
733
THE NORTH REMEMBERED For all the discimination, all the humiliation, all the torture, and terror we had to live under The North has answered with our VOTES This region, needs to be made a separate State or UT #WestBengal #CountingUpdates #Gorkhaland
37
19
82
22,775
'ഇത് എന്റെ നേതാവിന്റെ വിജയം, അചഞ്ചലമായ നിലപാടിന്റെ വിജയം, അപമാനിച്ചവർക്കുള്ള ശക്തമായ മറുപടി'; UDF വിജയത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുമായി നടി റിനി ആൻ ജോർജ് #LocalBodyElectionResults #CountingUpdates #lsgdelections2025 #localbodyelectionresultsliveupdates #LDF #UDF #NDA
1
4
409
'സർക്കാർ ആനുകൂല്യങ്ങൾ വാങ്ങി ശാപ്പാടടിച്ചിട്ട് ഭംഗിയായി നമുക്കിട്ട് വെച്ചുവെന്ന എം.എം മണിയുടെ വിവാദ പരാമർശം തള്ളി സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി #LocalBodyElectionResults #CountingUpdates #lsgdelections2025 #localbodyelectionresultsliveupdates #LDF #UDF #NDA
4
296
തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിൽ വിശ്വാസമർപ്പിച്ചതിന് കേരളത്തിലെ ജനങ്ങൾക്ക് സല്യൂട്ട്: രാഹുൽ ​ഗാന്ധി #LocalBodyElectionResults #CountingUpdates #lsgdelections2025 #localbodyelectionresultsliveupdates #LDF #UDF #NDA
7
297
ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ വാർഡ് തിരിച്ചുപിടിച്ച് LDF, കോഴിക്കോട് അത്തോളി പഞ്ചായത്തിലെ മൊടക്കല്ലൂർ വാർഡിലാണ് ഇടത് മുന്നണിയുടെ വിജയം, കഴിഞ്ഞ തവണ പഞ്ചായത്തിൽ ബിജെപി ജയിച്ച ഏക വാർഡായിരുന്നു ഇത് #LocalBodyElectionResults #CountingUpdates #lsgdelections2025 #LDF #NDA
4
442
അടിസ്ഥാനപരമായ കാര്യങ്ങൾ അവഗണിച്ചു, പാർട്ടിയേക്കാൾ വലുതെന്ന ഭാവമുണ്ടായി...; തിരുവനന്തപുരം കോർപ്പറേഷനിലെ പരാജയത്തിൽ ആര്യാ രാജേന്ദ്രനെതിരെ വഞ്ചിയൂർ മുൻ കൗൺസിലർ ​ഗായത്രി ബാബു, ഫെയ്സ്ബുക്ക് പോസ്റ്റിലാണ് വിമർശനം #LocalBodyElectionResults #CountingUpdates #lsgdelections2025 #LDF #UDF
1
7
536
കോൺഗ്രസ് പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിലിനെ MLA ഓഫീസിലെത്തിക്കണ്ട് പാലക്കാട്ടെ വിജയിച്ച UDF സ്ഥാനാർഥികൾ. മോഹൻ ബാബു ഉൾപ്പെടെ മൂന്നുപേരാണ് രാഹുലിനെ സന്ദർശിച്ചത് #LocalBodyElectionResults #CountingUpdates #lsgdelections2025 #localbodyelectionresultsliveupdates #LDF #UDF #NDA
1
1
6
365
ആശ്വാസം! UDF കൊടുങ്കാറ്റിനിടയിലും കോഴിക്കോട് കോർപ്പറേഷൻ ഭരണം നിലനിർത്തി LDF #localbodyelectionresultsliveupdates #CountingUpdates #lsgdelections2025 #localbodyelectionresultsliveupdates #LDF #UDF #NDA
1
2
330
പഞ്ചായത്തിൽ അഞ്ഞൂറാൻ! ​ഗ്രാമപഞ്ചായത്തുകളിൽ UDF ലീഡ് 500 കടന്നു #LocalBodyElectionResults #CountingUpdates #lsgdelections2025 #localbodyelectionresultsliveupdates #LDF #UDF #NDA
1
3
356
നിയമസഭാ തിരഞ്ഞെടുപ്പിൽ UDF ജയിച്ചില്ലെങ്കിൽ അന്ന് അവസാന പത്രസമ്മേളനം നടത്തി വനവാസത്തിന് പോകും, തദ്ദേശ തിര‌‍ഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് കാരണം ടീം UDF: വി.ഡി സതീശൻ, പ്രതിപക്ഷനേതാവ് #LocalBodyElectionResults #CountingUpdates #lsgdelections2025 #LDF #UDF #NDA
1
6
354
കട്ടപ്പന മുനിസിപ്പാലിറ്റിയിലെ തോൽവി: രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് UDF മുൻ MLA ഇ.എം അ​ഗസ്തി #LocalBodyElectionResults #CountingUpdates #lsgdelections2025 #localbodyelectionresultsliveupdates #LDF #UDF #NDA
319
തദ്ദേശ തിരഞ്ഞെടുപ്പിൽ ജനവിധി UDF-നൊപ്പം; പ്രതികരണവുമായി നേതാക്കൾ #LocalBodyElectionResults #CountingUpdates #lsgdelections2025 #localbodyelectionresultsliveupdates #LDF #UDF #NDA
1
5
381
എറണാകുളം തുറവൂർ ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർഥി ജിന്റോ ജോണിന് വിജയം. തദ്ദേശ തിരഞ്ഞെടുപ്പ് ഫലമറിയാം തത്സമയം മാതൃഭൂമി ന്യൂസിലൂടെ... youtube.com/live/sUYuRujcmVI… #LocalBodyElectionResults #CountingUpdates #lsgdelections2025 #localbodyelectionresultsliveupdates #LDF #UDF #NDA
1
1
4
410