3.50 കോടിയുടെ ഡിഫൻഡർ സ്വന്തമാക്കി ദുൽഖർ; ഗാരിജിലേക്കെത്തിച്ചത് ഒക്ട
പുത്തൻ വാഹനം സ്വന്തമാക്കി ദുൽഖർ സൽമാൻ. ലാൻഡ് റോവർ ഡിഫൻഡർ ഒക്ടയാണ് ദുൽഖർ ഗാരിജിലേക്കെത്തിച്ചത്. പെട്ര കോപ്പർ കളറാണ് വാഹനത്തിന്. 3.50 കോടി രൂപയാണ് ഈ.Dulquer Salmaan new car, Land Rover Defender Octa,...
manoramaonline.com