എക്സിറ്റ് പെർമിറ്റ് ഇല്ലാതെ പ്രവേശനമില്ല; യാത്ര മുടങ്ങിയാൽ ഉത്തരവാദിത്തമില്ലെന്ന് ജസീറ എയർവേയ്സ്
കുവൈത്ത് സിറ്റി∙ എക്സിറ്റ് പെർമിറ്റ് ഇല്ലാത്ത കുവൈത്തിലെ പ്രവാസി താമസക്കാർക്ക് നാളെ മുതൽ വിമാന യാത്ര അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി എയർലൈനുകൾ..Kuwait , Kuwait News, Travel News, Exit Permit,...
manoramaonline.com