സ്വകാര്യമേഖലയിൽ ജോലിനോക്കുന്ന വിദേശികൾക്ക് കുവൈത്ത് വിടാൻ എക്സിറ്റ് പെർമിറ്റ് പ്രാബല്യത്തിലായി
കുവൈത്ത് സിറ്റി ∙ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് രാജ്യംവിടുന്നതിന് നിർബന്ധമാക്കിയ എക്സിറ്റ് പെർമിറ്റ് (രാജ്യം വിട്ടുപോകാനുള്ള അനുമതി).Exit Permit, Kuwait exit permit, foreign workers...
manoramaonline.com