Filter
Exclude
Time range
-
Near
സീബ്രാ ലൈനിനോടുചേര്‍ന്നുള്ള സ്റ്റോപ്പ് ലൈനില്‍ റോഡുനിരപ്പില്‍നിന്ന് അരയിഞ്ച് ഉയരത്തിലാണ് ട്രാഫിക് സിഗ്‌നലിനുള്ള ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്. mathrubhumi.com/auto/news/on… #LEDSignalLight #OnRoadSignalLight

1
4
സിഗ്‌നലുകള്‍ക്കനുസരിച്ച് റോഡിന് കുറുകെ സ്ഥാപിച്ചിരിക്കുന്ന എല്‍.ഇ.ഡി. സിഗ്‌നലുകളിലും പച്ച, മഞ്ഞ, ചുവപ്പ് എന്നിങ്ങനെ നിറത്തിലുള്ള വെളിച്ചം തെളിയുന്ന സംവിധാനമാണിത് mathrubhumi.com/auto/news/le… #LEDSignalLight #TrafficSafety #Auto