ഇന്ത്യയില്‍ ഒറാക്കിള്‍ പുറത്താക്കിയ 12,000 ജീവനക്കാര്‍ക്ക് കിട്ടിയ പിരിച്ചുവിടല്‍ പാക്കേജ് എന്ത്?
അമേരിക്കൻ ടെക് ഭീമനായ ഒറാക്കിൾ ലോകമെമ്പാടും ഏകദേശം 30,000 ജീവനക്കാരെ പിരിച്ചുവിട്ടതായും, ഇതിൽ ഏകദേശം 12,000 പേർ ഇന്ത്യയിൽ നിന്നുള്ളവരാണെന്നും വാർത്ത.Oracle layoffs, Oracle India layoffs, Oracle...
manoramaonline.com