Filter
Exclude
Time range
-
Near
വനിതകളുടെ സൗജന്യ ബസ് യാത്ര; ഏതെല്ലാം വണ്ടികളിൽ ആനുകൂല്യം ലഭിക്കും ? | REPORTER LIVE #KSRTCFreeTravel #IndiraGuarantee #OrdinaryBus #FastPassenger #Reporterlive
123
കേരളത്തിൽ എവിടേയും KSRTC യിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എന്ന് പറഞ്ഞു കാങ്ക്രസ് ജയിക്കാൻ വോട്ടു ചെയ്ത സ്ത്രീകൾ ഇപ്പോൾ സൗജന്യ യാത്രയുള്ള KSRTC ബസുകളുടെ ഓർഡിനറിയിലെ 7 ടൈപ്പ് ബസുകൾ രാവിലെ മുതൽ നോക്കി നിന്ന് നിന്ന് ബസും കണ്ടില്ല സമയവും പോയി എന്ന അവസ്ഥയിലാണ് 😆 #Ordinarybus #Kerala
2
7
32
1,370
സ്ത്രീകൾക്ക് സൗജന്യ യാത്ര കെഎസ്ആർടിസിയുടെ 7 വിഭാഗം ബസുകളിൽ 🔗 asianetnews.com/kerala-news/… #FreeBusTravel #KSRTC #KeralaNews #OrdinaryBus
5
579
'ഓര്‍ഡിനറി ബസില്‍ മാത്രമേ ഉള്ളൂ എന്നാണ് ഇപ്പോള്‍ പറയുന്നത്, ഇലക്ഷന് മുന്‍പ് ഒരു നിലപാട് ശേഷം മറ്റൊരു നിലപാട്.., കേരളത്തിലെ സ്ത്രീകളെ വഞ്ചിച്ചു'; KSRTC സൗജന്യയാത്രയില്‍ ജനങ്ങള്‍ #KSRTC #ordinarybus #women #reporterlive #UDFgovernment
2
6
322
ഓർഡിനറി വെറും ഓർഡറല്ല സഖാക്കളെ..! അയ്യായിരം ബസിൽ 3120 ബസും ഓർഡിനറിയാണെന്ന് ഈ സഖാക്കളെ ആര് മനസ്സിലാക്കാൻ? വലിയ വണ്ടികളും വലിയ ബഹളങ്ങളും കാണുമ്പോൾ കെ.എസ്.ആർ.ടി.സി എന്നാൽ പ്രീമിയം സർവീസുകൾ മാത്രമാണെന്ന് വിചാരിക്കുന്നവർ ഈ ഒഫീഷ്യൽ റെക്കോർഡുകൾ ഒന്ന് കാണുന്നത് നന്നായിരിക്കും. കോർപ്പറേഷന്റെ ആകെ ബസുകളിൽ ഏകദേശം 5,000 ബസുകളാണ് ദിവസേന ഷെഡ്യൂൾ പ്രകാരം റോഡിലിറങ്ങുന്നത്. ഇതിൽ 60 ശതമാനത്തിലധികവും സാധാരണക്കാരുടെ ആശ്രയമായ നമ്മുടെ സ്വന്തം ലോക്കൽ ഓർഡിനറി ബസുകളാണ്! കെ.എസ്.ആർ.ടി.സി ബസുകളുടെ കൃത്യമായ കണക്ക് (വിഭാഗം തിരിച്ച്): 📊 **ആകെ സർവീസ് നടത്തുന്നവ (Total Active Fleet): 5,000** 🔹 **ഓർഡിനറി / ടൗൺ സർവീസ്** – 3,120 ബസുകൾ (സാധാരണക്കാരുടെ ജീവനനാഡി! ❤️) 🔹 **ഫാസ്റ്റ് പാസഞ്ചർ (FP)** – 780 ബസുകൾ 🔹 **സൂപ്പർ ഫാസ്റ്റ് (SF)** – 460 ബസുകൾ 🔹 **സൂപ്പർ ഡീലക്സ് / എക്സ്പ്രസ്സ്** – 120 ബസുകൾ 🔹 **കെ-സ്വിഫ്റ്റ് ഹൈടെക് നോൺ-എസി** – 210 ബസുകൾ 🔹 **കെ-സ്വിഫ്റ്റ് എസി പ്രീമിയം (Volvo/Scania/Sleeper)** – 130 ബസുകൾ 🔹 **ഇലക്ട്രിക് എസി ബസുകൾ (City)** – 140 ബസുകൾ 🔹 **മിന്നൽ / മറ്റ് പ്രത്യേക സർവീസുകൾ** – 40 ബസുകൾ. (ശ്രദ്ധിക്കുക: കോർപ്പറേഷന്റെ പക്കൽ ആകെ 5,772 ബസുകൾ ഉണ്ടെങ്കിലും, വർക്ക്ഷോപ്പിലുള്ളതും കാലാവധി കഴിഞ്ഞ് സ്ക്രാപ്പ് ചെയ്യാൻ മാറ്റിവെച്ചിരിക്കുന്നതുമായ 700-ലധികം ബസുകളെ ഈ സർവീസ് കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല). ചില യാഥാർത്ഥ്യങ്ങൾ: ആകെ സർവീസിന്റെ 60%-ലധികം ഓർഡിനറി ബസുകളാണ്. വലിയ ലാഭമില്ലെങ്കിലും ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും സാധാരണക്കാർക്ക് ഏറ്റവും കൂടുതൽ പ്രയോജനപ്പെടുന്നതും ഈ സർവീസുകൾ തന്നെയാണ്. അതുകൊണ്ട് കെ.എസ്.ആർ.ടി.സിയെ വിലയിരുത്തുമ്പോൾ ഈ 'ഓർഡിനറി' കരുത്തിനെ മറക്കരുത്! കട്ട സപ്പോർട്ട് ആനവണ്ടിക്ക്! കടപ്പാട് :മുസാഫിർ #KSRTC #KeralaStateTransport #OrdinaryBus #KeralaTransport
11
6
41
5,979
KSRTC സൗജന്യ യാത്ര ഓർഡിനറി സർവീസിൽ മാത്രം ഒതുക്കുമോ ? | സുജയ പാർവതി #ksrtc #ordinarybus #udf #satheeshan #bigtv #bigtvmalayalam #bigtv24x7
35
കെ എസ് ആര്‍ ടി സിയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര ഓര്‍ഡിനറി ബസുകളില്‍ മാത്രം sirajlive.com/free-travel-fo… #KSRTCUpdate #FreeTravelScheme #KeralaTransport #WomenWelfare #OrdinaryBus #KeralaNews #PublicTransit
17
വനിതകള്‍ക്ക് സൗജന്യയാത്ര ഒാര്‍ഡിനറിയില്‍ മാത്രം; പഠനത്തിനു ശേഷം രണ്ടാംഘട്ടം Read more at: manoramanews.com/kerala/late… #ksrtc #freetravelforwomen #ordinarybus #udfgovernment
5
294
KSRTC-യിലെ സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രം, ഫാസ്റ്റ് മുതലുള്ള സർവീസുകളിൽ സൗജന്യ യാത്ര അപ്രായോ​ഗികമെന്ന് KSRTC വിദഗ്ധ സംഘം #KSRTC #UDFGovernment #OrdinaryBus #IndiraGuarantee
2
1
8
1,088
माननीय उपमुख्यमंत्री @Agnihotriinc जी, साढ़े 3 साल का 'शानदार' कार्यकाल बीत गया, अब बस 1 साल का 'काउंटडाउन' बचा है! 🙏 ​58 साल वाली पक्की नौकरी और पेंशन का सपना तो आपने धुंधला कर दिया, पर कम से कम इन खटारा हो चुकी HRTC बसों की किस्मत ही संवार दीजिए। जनता इन बसों में सफर नहीं कर रही, अपनी जान हथेली पर रखकर 'एडवेंचर' कर रही है। 🚌⚠️ ​अगले चुनाव में वोट मांगने आएंगे तो क्या इन्ही टूटी सीटों और टपकती छतों का हवाला देंगे? कुछ तो कर जाइए ताकि लोग आपको याद रखें, वरना बसें तो वैसे भी जवाब दे चुकी हैं! 🚜💨 ​#HimachalPradesh #HRTC #MukeshAgnihotri #HimachalNews #PublicTransport #OrdinaryBus
1
1
6
174
𝐀𝐭 𝐚 𝐭𝐢𝐦𝐞 𝐰𝐡𝐞𝐧 𝐩𝐞𝐨𝐩𝐥𝐞 𝐚𝐫𝐞 𝐬𝐭𝐫𝐮𝐠𝐠𝐥𝐢𝐧𝐠 𝐰𝐢𝐭𝐡 𝐡𝐢𝐠𝐡 𝐜𝐨𝐬𝐭𝐬 𝐨𝐟 𝐥𝐢𝐯𝐢𝐧𝐠, 𝐭𝐡𝐞 ₹𝟏𝟎 𝐡𝐢𝐤𝐞 𝐢𝐧 𝐛𝐮𝐬 𝐟𝐚𝐫𝐞𝐬 𝐢𝐬 𝐧𝐨𝐭𝐡𝐢𝐧𝐠 𝐛𝐮𝐭 𝐚 𝐜𝐫𝐮𝐞𝐥 𝐛𝐥𝐨𝐰 𝐭𝐨 𝐭𝐡𝐞 𝐩𝐨𝐨𝐫 𝐚𝐧𝐝 𝐦𝐢𝐝𝐝𝐥𝐞 𝐜𝐥𝐚𝐬𝐬. 𝐓𝐡𝐢𝐬 𝐢𝐬 𝐚 𝐝𝐢𝐫𝐞𝐜𝐭 𝐚𝐭𝐭𝐚𝐜𝐤 𝐨𝐧 𝐞𝐯𝐞𝐫𝐲 𝐜𝐨𝐦𝐦𝐮𝐭𝐞𝐫 𝐰𝐡𝐨 𝐝𝐞𝐩𝐞𝐧𝐝𝐬 𝐨𝐧 𝐜𝐢𝐭𝐲 𝐛𝐮𝐬𝐞𝐬 𝐝𝐚𝐢𝐥𝐲. 𝐇𝐲𝐝𝐞𝐫𝐚𝐛𝐚𝐝’𝐬 𝐆𝐇𝐌𝐂 𝐚𝐫𝐞𝐚 𝐢𝐬 𝐡𝐨𝐦𝐞 𝐭𝐨 𝐭𝐡𝐨𝐮𝐬𝐚𝐧𝐝𝐬 𝐨𝐟 𝐝𝐚𝐢𝐥𝐲 𝐰𝐚𝐠𝐞 𝐰𝐨𝐫𝐤𝐞𝐫𝐬, 𝐬𝐭𝐮𝐝𝐞𝐧𝐭𝐬 𝐚𝐧𝐝 𝐞𝐦𝐩𝐥𝐨𝐲𝐞𝐞𝐬 𝐰𝐡𝐨 𝐫𝐞𝐥𝐲 𝐨𝐧 𝐑𝐓𝐂 𝐛𝐮𝐬𝐞𝐬 𝐟𝐨𝐫 𝐭𝐡𝐞𝐢𝐫 𝐥𝐢𝐯𝐞𝐥𝐢𝐡𝐨𝐨𝐝. 𝐅𝐨𝐫 𝐭𝐡𝐞𝐦, 𝐭𝐡𝐢𝐬 ₹𝟓𝟎𝟎 𝐞𝐱𝐭𝐫𝐚 𝐛𝐮𝐫𝐝𝐞𝐧 𝐞𝐯𝐞𝐫𝐲 𝐦𝐨𝐧𝐭𝐡 𝐢𝐬 𝐚 𝐡𝐞𝐚𝐯𝐲 𝐛𝐥𝐨𝐰 𝐭𝐨 𝐭𝐡𝐞𝐢𝐫 𝐝𝐚𝐢𝐥𝐲 𝐬𝐭𝐫𝐮𝐠𝐠𝐥𝐞. 𝐓𝐡𝐢𝐬 𝐡𝐢𝐤𝐞 𝐝𝐨𝐞𝐬 𝐧𝐨𝐭 𝐣𝐮𝐬𝐭 𝐡𝐢𝐭 𝐭𝐡𝐞 𝐩𝐨𝐜𝐤𝐞𝐭𝐬 𝐢𝐭 𝐡𝐢𝐭𝐬 𝐭𝐡𝐞 𝐞𝐧𝐭𝐢𝐫𝐞 𝐞𝐜𝐨𝐧𝐨𝐦𝐢𝐜 𝐛𝐚𝐥𝐚𝐧𝐜𝐞 𝐨𝐟 𝐜𝐢𝐭𝐲 𝐥𝐢𝐟𝐞. 𝐖𝐡𝐞𝐧 𝐰𝐢𝐥𝐥 𝐭𝐡𝐢𝐬 𝐠𝐨𝐯𝐞𝐫𝐧𝐦𝐞𝐧𝐭 𝐮𝐧𝐝𝐞𝐫𝐬𝐭𝐚𝐧𝐝 𝐭𝐡𝐚𝐭 𝐩𝐮𝐛𝐥𝐢𝐜 𝐬𝐞𝐫𝐯𝐢𝐜𝐞 𝐦𝐞𝐚𝐧𝐬 𝐫𝐞𝐝𝐮𝐜𝐢𝐧𝐠 𝐭𝐡𝐞 𝐛𝐮𝐫𝐝𝐞𝐧 𝐨𝐧 𝐜𝐨𝐦𝐦𝐨𝐧 𝐩𝐞𝐨𝐩𝐥𝐞, 𝐧𝐨𝐭 𝐢𝐧𝐜𝐫𝐞𝐚𝐬𝐢𝐧𝐠 𝐢𝐭 𝐞𝐯𝐞𝐫𝐲 𝐟𝐞𝐰 𝐦𝐨𝐧𝐭𝐡𝐬? 𝐇𝐨𝐰 𝐥𝐨𝐧𝐠 𝐰𝐢𝐥𝐥 𝐭𝐡𝐞 𝐩𝐨𝐨𝐫 𝐚𝐧𝐝 𝐦𝐢𝐝𝐝𝐥𝐞 𝐜𝐥𝐚𝐬𝐬 𝐛𝐞 𝐦𝐚𝐝𝐞 𝐭𝐨 𝐩𝐚𝐲 𝐭𝐡𝐞 𝐩𝐫𝐢𝐜𝐞 𝐟𝐨𝐫 𝐭𝐡𝐞 𝐠𝐨𝐯𝐞𝐫𝐧𝐦𝐞𝐧𝐭’𝐬 𝐟𝐚𝐢𝐥𝐮𝐫𝐞𝐬? thenewsminute.com/amp/story/… #tgrtc #publictransport #hyderabadrtc #rtcfarehike #farehike #tsrtc #ordinarybus #rtcbus #hyderabad @BRSparty @KTRBRS
5
229
Replying to @CityOrdinary
But I never seen them operating as City Service? they're understand Megha Krishna Reddy group collecting 250/- a ticket in Airport Routes only - also getting paid by TSRTC? City Need more OrdinaryBus Services
1
2
Replying to @bulakenya02
Jeske umuwi akong hinabol ult ang ordinarybus at literal na sabit sa estribo pa ito Mam V 😂 (totootlga) mtpos kong dayuhin s Alden.
2
20 Oct 2016
Hinabol kita. Wala akong pakielam kahit mapagod ako basta hwag mo lang akong iwan #OrdinaryBus 😂
5
Grabe siya oh! #veteransMove Tulog kagad pagsakay aba 😂😂😂 #LibrengSakay #OrdinaryBus
1
2
12