Filter
Exclude
Time range
-
Near
पटना विश्वविद्यालय में नौ मंजिला महिला छात्रावास और साइंस ब्लॉक का निर्माण कार्य जारी है. 2028 तक तैयार होने वाले छात्रावास में 2000 छात्राओं के रहने की व्यवस्था होगी, जिसमें 90% सीटें पीजी छात्राओं के लिए आरक्षित होंगी. #PatnaUniversity #ScienceBlock #GirlsHostel #PGGirlsStudents #BiharGovernment #Patna #PatnaNews #Bihar #BiharNews #LiveCities
3
24
382
യുഎസിന്റെ തീരുവ പ്രകോപനങ്ങൾക്കു മറുപടിയായി ഏഴ് റെയർ എർത്ത് ലോഹങ്ങളുടെ കയറ്റുമതിക്കു വിലക്കേർപ്പെടുത്തിയിരിക്കുകയാണ് ചൈന. ഏതെല്ലാമാണ് ഈ മൂലകങ്ങൾ? എന്തെല്ലാമാണ് അവയുടെ ഉപയോഗം? ഇവയുടെ നിരോധനം എന്തുകൊണ്ടാണ് ശാസ്ത്ര, സാങ്കേതിക, വ്യാവസായിക മേഖലകളെ ഉൾപ്പെടെ ഞെട്ടിക്കുന്നത്? വിശദമാക്കുകയാണ് ഡോ.സുരേഷ് സി. പിള്ള ‘സയൻസ് ബ്ലോക്ക്’ കോളത്തിൽ. #RareEarthMetals #China #US #ReciprocalTariff #ScienceBlock manoramaonline.com/premium/o…

146
ലുക്കീമിയയെ പ്രതിരോധിക്കുന്നതിൽ ടി കോശങ്ങൾക്ക് (ടി സെൽ) നിർണായക പങ്കുണ്ട്. ഈ കോശങ്ങൾ രക്താർബുദ കോശങ്ങളെ തിരിച്ചറിയാനും നശിപ്പിക്കാനും സഹായിക്കുന്നവയാണ്. #Leukemia #Immunotherapy #ArtificialIntelligence #MedicalResearch #ScienceBlock Read more : mnol.in/zib7fu3
126
നൂതന ഇമേജിങ് ഉപകരണങ്ങൾ തുടങ്ങി വിവിധ നിരീക്ഷണ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഗ്രഹത്തിന്റെ വലുപ്പം, ഭ്രമണപഥം, ജീവനെ നിലനിർത്താനുള്ള സാഹചര്യങ്ങൾ എന്നിവ കൃത്യമായി നിർണയിക്കാൻ സംഘത്തിനു കഴിഞ്ഞു.... #SuperEarth #ExoPlanet #Planets #Earth #Science #ScienceBlock Read more : mnol.in/0mtksqm
2
226
സൗരയൂഥത്തിനു പുറത്ത് ഭൂമിയോടു സാമ്യമുള്ള, അല്ലെങ്കിൽ അതേ സാഹചര്യങ്ങളുള്ള ഗ്രഹങ്ങളുണ്ടോയെന്ന അന്വേഷണം പതിറ്റാണ്ടുകളായുണ്ട്. ഈ ഗവേഷണമേഖലയിൽ ശ്രദ്ധേയമായ കണ്ടെത്തലുണ്ടായിരിക്കുന്നു. രണ്ടു വർഷത്തെ ഗവേഷണത്തിനൊടുവിൽ പരിശ്രമം വിജയത്തിനു അടുത്തെത്തിയിരിക്കുകയാണ്. ഭൂമിക്ക് തുല്യമാണോ ഈ പുത്തൻ ഗ്രഹം? വിശദമാക്കുകയാണ് ഡോ.സുരേഷ് സി. പിള്ള ‘സയൻസ് ബ്ലോക്ക്’ കോളത്തിൽ. #SuperEarth #ExoPlanet #Science #ScienceBlock #Planets manoramaonline.com/premium/o…

1
247
വിശപ്പോ ദാഹമോ ഉണ്ടായാൽപോലും ചോദിക്കാൻ വയ്യാത്ത അവസ്ഥയിൽ. അതിഭീകരമായിരുന്നു അമ്മയുടെ അവസാനകാലം. അതുകൊണ്ട് അൽസ്ഹൈമേഴ്സിനുള്ള പുതിയ ചികിത്സകളെപ്പറ്റി പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. പ്രത്യാശ നൽകുന്ന ഒരു ഗവേഷണ റിപ്പോർട്ട് കഴിഞ്ഞദിവസം ശ്രദ്ധയിൽപെട്ടു. #Alzheimers #Newmedicine #ScienceBlock Read more : mnol.in/fsen8g3
1
177
ഇറാനിലെ ഗൊലേസ്ഥാൻ പ്രവിശ്യയിൽ സ്ത്രീകളിലും പുരുഷന്മാരിലും ഒരേപോലെ ഉയർന്നനിരക്കിൽ അന്നനാള കാൻസർ കണ്ടെത്തിയിരുന്നു. പുകവലി, മദ്യപാനം എന്നിവ തീരെയില്ലാത്ത മേഖലയാണിത്. #Tea #HotTea #Cancer #Health #ScienceBlock Read : manoramaonline.com/premium/o…
173
‘ചൂടുള്ള ചായ ഊതിയൂതി കുടിക്കാനായിരുന്നു ഗുപ്തന് ഇഷ്ടം’. പഴയൊരു സിനിമ ഡയലോഗാണ് പക്ഷേ ഗുപ്തനായിരുന്നു ശരി എന്ന് തെളിയിക്കുകയാണ് പഠനങ്ങൾ. ചൂടുള്ള പാനീയങ്ങൾ കാൻസറിലേക്ക് വരെ നയിക്കുമെന്ന് പഠനങ്ങൾ മുന്നോട്ടുവയ്ക്കുന്നു. ചൂടുള്ള ചായ, കാപ്പി തുടങ്ങിയ പാനീയങ്ങൾ എങ്ങനെയാണ് ആരോഗ്യത്തിനു ദോഷമാകുന്നത്? #Tea #HotTea #Cancer #Health #ScienceBlock manoramaonline.com/premium/o…

129
വലത്തേക്കു തിരിയുന്ന ജനിതകഘടനയുള്ളവയാണ് ബാക്ടീരിയകൾ. എന്നാൽ ഇടത്തേക്കു തിരിയുന്ന ഡിഎൻഎയുള്ള ബാക്ടീരിയകളെ സൃഷ്ടിക്കാൻ ഗവേഷണം തകൃതിയാണ്. ഇവ സൃഷ്ടിച്ചേക്കാവുന്ന ആരോഗ്യ, ജൈവാക്രമണ ഭീഷണികളാകട്ടെ അതീവ ഗുരുതരവും.മരുന്നുകൾക്കു പോലും പ്രതിരോധിക്കാനാകാത്ത ഇത്തരം ‘മിറർ’ ബാക്ടീരിയകൾ രൂപപ്പെട്ടാൽ എന്തു സംഭവിക്കും? ഇവ എങ്ങനെയാണ് വിപത്തായി മാറുന്നത്? #DNA #MirrorBacteria #HealthNews #ScienceBlock #ScienceNews Read more on : manoramaonline.com/premium/o…
1
1
5
405
മനുഷ്യരിലും മൃഗങ്ങളിലും സസ്യങ്ങളിലും ഇപ്പോഴുള്ള പല രോഗപ്രതിരോധ സംവിധാനങ്ങളെയും ഇടംപിരി ബാക്ടീരിയകൾ തകരാറിലാക്കും. വലംപിരി ബി-ഡിഎൻഎ ഉള്ള സൂക്ഷ്മാണുക്കളെ തിരിച്ചറിയാനും പ്രതികരിക്കാനും മനുഷ്യപ്രതിരോധ സംവിധാനങ്ങൾ പൊരുത്തപ്പെട്ടിട്ടുണ്ട്. എന്നാൽ രോഗപ്രതിരോധത്തിൽനിന്നു.... #DNA #MirrorBacteria #HealthNews #ScienceBlock #ScienceNews manoramaonline.com/premium/o…

160
#Meghalaya | Chief Minister Conrad K. Sangma has officially inaugurated the newly constructed Science Block and additional classrooms at Sngap Syiem College in Mawkyrwat. The development, funded under the RUSA 2.0 Infrastructure Grant to Colleges, is part of the government’s ongoing efforts to enhance educational infrastructure in the region. Read more.. northeasttoday.in/2024/12/10… #ConradSangma #ScienceBlock #Classrooms #inauguration #SngapSyiemCollege #NortheastToday
1
2
136
മീൻകറിയൊക്കെ വിറകടുപ്പിൽ ഉണ്ടാക്കിയാൽ പ്രത്യേക രുചിയാണെന്നേ; അതൊരിക്കലും ഗ്യാസ് അടുപ്പിൽ കിട്ടില്ല: മലയാളികൾ പലരും പറയുന്ന ഡയലോഗ്. എന്നാൽ ഈ രുചിയ്ക്ക് പിന്നിലെ ദോഷങ്ങൾ പലതാണ്. വിറകടുപ്പിലെ പാചകം മനുഷ്യനും പ്രകൃതിക്കും എങ്ങനെയാണ് ദോഷകരമാകുന്നത്? #scienceblock #cooking #woodstove #cancer #MOPremium Read more: manoramaonline.com/premium/o…

233
മീൻകറിയൊക്കെ വിറകടുപ്പിൽ ഉണ്ടാക്കിയാൽ പ്രത്യേക രുചിയാണെന്നേ; അതൊരിക്കലും ഗ്യാസ് അടുപ്പിൽ കിട്ടില്ല: മലയാളികൾ പലരും പറയുന്ന ഡയലോഗ്. എന്നാൽ ഈ രുചിയ്ക്ക് പിന്നിലെ ദോഷങ്ങൾ പലതാണ്. വിറകടുപ്പിലെ പാചകം മനുഷ്യനും പ്രകൃതിക്കും എങ്ങനെയാണ് ദോഷകരമാകുന്നത്? #scienceblock #cooking #woodstove #cancer #MOPremium Read more: manoramaonline.com/premium/o…

183
Congratulations 🎉 #USTM #UniversityOfScienceAndTechnology &Chancellor #MahbubulHoque for featuring in the top 200 Universities at #NIRF Ranking 2024 Earlier with ⁦@KirenRijiju⁩ at the inauguration of the #ScienceBlock of the University! You have had a Remarkable progress
4
2
11
1,228
ഹെയർ ഡൈ ഉപയോഗിക്കുമ്പോൾ അതിനു പിന്നിലെ രസതന്ത്രത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? കോടികൾ മറിയുന്നതും ഒട്ടേറെ ഗവേഷണങ്ങൾ നടക്കുന്നതുമായ ആ വ്യവസായത്തെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? സ്ഥിരമായ ഹെയർ ഡൈയുടെ ഉപയോഗവും അർബുദ സാധ്യതയും തമ്മിൽ ബന്ധം കണ്ടെത്തിയിരുന്നു. പിപിഡി ഉൾപ്പെടാത്ത പുതിയതരം ഡൈകളും ഇപ്പോൾ ലഭ്യമാണ് #hairdye #hairdyeeffects #colourchemistry #scienceblock manoramaonline.com/premium/o…

160
ഫോട്ടോ, വിഡിയോ, സംഭാഷണം, സംഗീതം.. ഡേറ്റാമയമാണ് ജീവിതം. അനുദിനം വലിയ അളവിൽ ഡേറ്റ ഉൽപാദിപ്പിക്കപ്പെടുന്നു. ഇവയുടെ സംഭരണത്തിനു മാർഗങ്ങൾ തേടുകയാണ് സാങ്കേതികമേഖല #DNAStorage #ScienceBlock Read more at: manoramaonline.com/premium/o…

1
158
It's all feeling very real now...! We are even prepping shiny new safety documents for next term 🤩 #scienceblock #newbuild #hazcards
4
⚡ Everything Will be better ....... Just Keep The Hope . 📍 Science Block , GNDG 📷 @kirtideyy #gndg #keyantech @kirtideyy #assam #collegelife #collage #me #nagaoncommercecollege #nagaon_assam #nagaon #picoftheday #naturephotography #scienceblock
3
December evening University of Peshawar. #Scienceblock
1
2