ദുബായിൽ വാഹന പരിശോധനസേവനം ലഭിക്കാൻ ഓൺലൈൻ ബുക്കിങ് നിർബന്ധം
ദുബായ് ∙ ദുബായിൽ വാഹന പരിശോധനയ്ക്ക് ഓൺലൈൻ ബുക്കിങ് നിർബന്ധമാക്കി. ഹത്തയിലെ തസ്ജീൽ സെന്ററിൽ ഒഴികെ ദുബായിലെ മറ്റു ഏതു വാഹന പരിശോധനാ കേന്ദ്രത്തിലും.Dubai RTA, RTA, RTA Test, online booking, vehicle...
manoramaonline.com