ഇടത് വിരുദ്ധത അതാണ് കേരളത്തിലെ ഏറ്റവും വലിയ Content 😁
അതിനും മേലെ ആണ് ഇവർക്ക് പിണറായി വിരുദ്ധത 😎
Vinu V John inum മനോരമക്കും സ്ഥിര നിരീക്ഷകർക്കും ഒക്കെ ഒരു വില്ലൻ വേറെ ഇല്ല...😌
ഇടത് വന്നാൽ ഭരണത്തിൽ
കയ്യ് കടത്താൻ ഇവർക്ക് ആകില്ല,സമുദായങ്ങൾക്കും, ബിസിനസുകാർക്കും അങ്ങനെ തന്നെ 🤷🏾
കോൺഗ്രസ്സ് നയിക്കുന്ന മുന്നണി ജയിച് ഭരണത്തിൽ എത്തിയിട്ട് മാസം ഒന്ന് കഴിഞ്ഞിട്ടും പിണറായിക്കെതിരെയും ഇടതു പക്ഷത്തിനെതിരെയും ഇപ്പോഴും മാധ്യമസിന്ഡിക്കേറ്റുകൾ പ്രവർത്തിക്കുന്നതിനു പിന്നിൽ എന്താണ് കാരണം