പേടിയില്ലാതെ പറക്കാം; കൂട്ടിന് 'ഫെറി സിസ്റ്റേഴ്സ്'! വനിതകൾക്കായി വനിതകൾ ഒരുക്കുന്ന യാത്ര
ഇന്ത്യയിലെ നഗരങ്ങളിൽ സ്ത്രീകൾ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയ്ക്ക് പരിഹാരമായി 'ഫെറി റൈഡ്സ്' എന്ന പുതിയ യാത്രാ പ്ലാറ്റ്ഫോം.Fery Rides women only taxi, women driver cab...
manoramaonline.com