വരാൻ സാധ്യതയുള്ള ചോദ്യങ്ങൾ മാത്രം പരിശീലിക്കാം, എ പ്ലസ് നേടാൻ 50 വർക്ക്ഷീറ്റുകൾ!
പഠിപ്പുര മിഷൻ എസ്എസ്എൽസിയിൽ ഇതാ കൂട്ടുകാർക്കായി 50 മാത്സ് വർക്ഷീറ്റുകൾ! ഇതു ചെയ്തുപഠിച്ചാൽ മാത്സ് പിന്നെ ഈസി. കണക്കിനെപ്പേടിയാണെന്നു പല കുട്ടികളും.SSLC Maths Worksheets, Pathipura Mission, Kerala...
manoramaonline.com