നീ കമ്മ്യൂണിസ്റ്റാ എന്നാ നാട്ടുകാർ പറയുന്നേ 🚩

Joined January 2018
15,668 Photos and videos
അങ്ങനെ ഞാനും ഫേമസ് ആവുകയാണ് സുഹൃത്തുക്കളെ
26
11
222
𝘚𝘰𝘰𝘳𝘺𝘢 𝘚𝘪𝘯𝘨 𝘗𝘢𝘭𝘭𝘪𝘺𝘪𝘭 retweeted
രാജ്യത്ത് ഏതേലും ഗുണ്ടാ സംഘങ്ങൾക്ക് റെജിസ്ട്രേഷൻ ഉണ്ടോ ഇല്ല
ഒരു ചെറിയ ക്ലബ് തുടങ്ങാൻ പോലും റജിസ്ട്രേഷൻ ആവശ്യം ഉള്ള രാജ്യത്ത് ആർഎസ്എസിന് മാത്രം എന്താണ് പ്രത്യേകത..? ആരാണ് ഇവർക്ക് ഈ പ്രിവിലേജ് അനുവദിച്ച് നൽകിയത് .?
2
18
283
ഇവനൊക്കെ ടികറ്റ് എടുക്കുന്ന ആളല്ല 😄😄😄 സർക്കാർ നന്നാവണ്ടേ 😄😄
സർക്കാർ അധികാരത്തിൽ വന്ന് ഒരു മാസം തികയുന്നതിന് മുൻപേ ജനങ്ങൾക്ക് നൽകിയ ഒരു പ്രധാന വാഗ്ദാനം പാലിച്ചിരിക്കുന്നു യു.ഡി.എഫ് സർക്കാർ. KSRTCയിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര ആരംഭിച്ചു. കേരളത്തിലെ സ്ത്രീകളോടുള്ള ആദരവിന്റെയും കരുതലിന്റെയും പ്രതീകമാണ് ഈ പദ്ധതി. #ഇന്ദിരഗ്യാരണ്ടി#UDF#VDS
1
35
ഇങ്ങനെ നില ടിക്കും വാങ്ങി അവരാതം പറയാൻ നാണമില്ലേ കോൺഗ്രസ്‌ അണികളെ 😄😄 @INCKerala
27
𝘚𝘰𝘰𝘳𝘺𝘢 𝘚𝘪𝘯𝘨 𝘗𝘢𝘭𝘭𝘪𝘺𝘪𝘭 retweeted
പണ്ട് money chain തട്ടിപ്പ് നടത്തി കൊറേ പേരെ തേച്ച കാലത്തെ സ്വന്തം ഉടായിപ്പുകൾ മുഴുവനും പൂക്കിമന്ത്രി പുറത്തെടുക്കുന്നുണ്ട്.. 🤭
8
38
1,072
𝘚𝘰𝘰𝘳𝘺𝘢 𝘚𝘪𝘯𝘨 𝘗𝘢𝘭𝘭𝘪𝘺𝘪𝘭 retweeted
ചരിത്രം ആവർത്തിക്കുകയാണ്; പാവങ്ങളോടുള്ള കോൺഗ്രസ് മനോഭാവം മാറുന്നില്ല! പുരുഷന്മാർക്ക് സൗജന്യങ്ങൾ കൊടുത്താൽ ആ പൈസ വീട്ടിലെത്തില്ല, സർക്കാരിന് തന്നെ തിരിച്ചു കിട്ടും എന്ന രീതിയിൽ മുഖ്യമന്ത്രി ശ്രീ വി.ഡി. സതീശൻ നടത്തിയ പരാമർശം തികച്ചും അപലപനീയമാണ്. ബസ്സിലും പൊതുഗതാഗത സംവിധാനങ്ങളിലും
1
2
10
226
𝘚𝘰𝘰𝘳𝘺𝘢 𝘚𝘪𝘯𝘨 𝘗𝘢𝘭𝘭𝘪𝘺𝘪𝘭 retweeted
കർണാടകയിലെ ഗണഗീതത്തിന് പ്രശ്നമില്ല എന്ന് കൂടി പറഞ്ഞാൽ വൊക്കേ.
1
3
6
95
𝘚𝘰𝘰𝘳𝘺𝘢 𝘚𝘪𝘯𝘨 𝘗𝘢𝘭𝘭𝘪𝘺𝘪𝘭 retweeted
പാവപ്പെട്ടവന്റെ അന്നം മുട്ടിച്ച് UDF. 15 വർഷം ആയി അവിടെ കട നടത്തിയിരുന്ന വ്യക്തി ആണ്.

3
18
387
തോറ്റ mla അല്ല തോറ്റ സ്ഥാനാർഥി അല്ലെ ഇനി 105 സീറ്റ് ഉള്ളതുകൊണ്ട് സമ്മതിച്ചേക്കാം
നിയമസഭ തിരഞ്ഞെടുപ്പിൽ 20000 വോട്ടിന് തോറ്റ ഒരുത്തൻ സര്ക്കാർ പരിപാടിയുടെ ഉദ്ഘാടനം നടത്തുന്നു.. 😅😅 കോൺഗ്രസ് ആയാൽ ഉളുപ്പും മാനവും നാണവും ഒക്കെ അഴിച്ച് വെച്ചേ ജീവിക്കാൻ കഴിയൂ എന്ന് പറയുന്നത് വെറുതെയല്ല
24
. @KM_KPCC കൃത്യമായ ഇടപെടൽ നടത്തുന്നുണ്ട് മാധ്യമങ്ങൾ വെറുതെ ആശങ്കകൾ ഉണ്ടാക്കരുത്
1
18
ആട്ടെ എത്ര സ്ത്രീകൾക്ക് ഈ സൗജന്യം കിട്ടും അല്ലെങ്കിൽ 15/6/26 ഇന്നത്തെ കണക്കു പുറത്ത് വീടു നാട്ടാര് അറിയട്ടെ നാട്ടിലെ വികസനം @vdsatheesan
3
35
സാറെ 100 ദിവസം കഴിയുമ്പോഴും ഈ ചിരി കാണണം @vdsatheesan
പുതുയുഗ കേരളം പുതുയുഗ യാത്ര പുതിയ ചരിത്രം ഇത് സ്ത്രീകളോടുള്ള സർക്കാരിൻ്റെ ആദരവാണ്. തികഞ്ഞ അഭിമാനത്തോടെ #പ്രിയദർശിനി പദ്ധതി നാടിന് സമർപ്പിച്ചു.
16
𝘚𝘰𝘰𝘳𝘺𝘢 𝘚𝘪𝘯𝘨 𝘗𝘢𝘭𝘭𝘪𝘺𝘪𝘭 retweeted
Replying to @soorya_sing
Sasikala entered pooki nunayan satheeshans house.
1
1
27
നീ തീവ്രവാദികളെ പറഞ്ഞോ അതിനിടക്ക് പാർട്ടിയുടെ പേര് എന്തിനാണ് പറയുന്നത്... കോൺഗ്രസ്‌ അപകടകരമായ കലാപങ്ങൾ ഉണ്ടാക്കിയത് എണ്ണം എടുത്താൽ നീയൊക്കെ ജീവിച്ചിരിക്കുന്നതു തന്നെ..... 😡
ബസ് കത്തിച്ച തീവ്രവാദികളുടെ കാര്യം പറയാനും പാടില്ലേ
17
കമ്മ്യൂണിസ്റ്റ് കാരെ നന്നാക്കാൻ നടക്കുന്ന ഒറിജിനൽ കമ്മ്യൂണിസ്റ്റുകാരോടാണ് നിങ്ങൾക്ക് കോൺഗ്രെസ്സുകാരെ നന്നാക്കണ്ടേ പത്തനംതിട്ടയിൽ കഞ്ചാവ് കേസ് പ്രതിയാണ് @chennithala യുടെ ps.... നന്നാക്കുന്ന താമരകൾ എല്ലാം ഒരു കയ്യികലത്തിൽ നിന്നോ..... 😡
2
3
23
ഇതിപ്പോ ലാഭമായല്ലോ ഇവനെ കൂട്ടുപിടിച്ചു ബാക്കി ഉള്ളവരെ തുക്കാം @chennithala കഞ്ചാവ് കേസിലെ പ്രതിയെ എന്തിനാണ് ps ആക്കിയത് അവനെ വെച്ച് തൂഫാൻ ആക്കും വെളിവുള്ള ആരുമില്ലെടെ @INCKerala
4
63
𝘚𝘰𝘰𝘳𝘺𝘢 𝘚𝘪𝘯𝘨 𝘗𝘢𝘭𝘭𝘪𝘺𝘪𝘭 retweeted
മനോരമ - FB yil കടന്നാക്രമിച്ചു 😌🥴😁🙏🏾 ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റണം മേനോൻ സാറെ...😎 LDF മാറ്റാൻ ശ്രമിച്ചപ്പോൾ അതിനെതിരെ നിന്നവർ ആണ് നിങ്ങൾ..🤷🏾 അന്ന് വിയോജനക്കുറിപ്പ് എഴുതിയ B അശോകിനെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആക്കി 😬🙏🏾 കള്ളന് കഞ്ഞിവെച്ചിട്ട് മാപ്പ് പറയണം പോലും 🤌🏾
6
25
319
സിപി ജോണിന് ഇൻഷുറൻസ് കമ്പനി ഇല്ല അതോണ്ട് കിട്ടുമെന്ന് പ്രതീക്ഷിക്കണ്ട അല്ലിയോ @vdsatheesan
1
6
74
ഇത് ടിവി പ്രസാദ് തന്നെയല്ലേ

4
97
𝘚𝘰𝘰𝘳𝘺𝘢 𝘚𝘪𝘯𝘨 𝘗𝘢𝘭𝘭𝘪𝘺𝘪𝘭 retweeted
ഓർഡിനറി ബസ് സിറ്റി ബസ് ആക്കുന്നു. .സൗജന്യ യാത്രയിലും വൻ തട്ടിപ്പ് കയ്യോടെ പൊക്കുന്നു (വിഡിയോ )
2
30
159
12,632