Joined May 2014
11,267 Photos and videos
✍️നമ്മൾ എങ്ങനെ നമ്മളായെന്ന ചോദ്യത്തിന് ചരിത്രം നൽകിയ ഉത്തരമാണ് 1957 ഏപ്രിൽ അഞ്ചിന് അധികാരത്തിൽ വന്ന ഒന്നാം കമ്മ്യൂണിസ്റ്റ് ഗവൺമെൻറ്. "പാമ്പുകൾക്ക് മാളമുണ്ട് പറവകൾക്ക് ആകാശമുണ്ട് മനുഷ്യ പുത്രന് തല ചായിക്കാൻ മണ്ണിൽ ഇടമില്ല" എന്ന് വിലപിച്ചിരുന്ന കാലത്താണ് 1956 ൽ ഐക്യകേരളം നിലവിൽ വന്നത്. അന്ന് 91% പേർക്കും കേരളത്തിൽ സ്വന്തമായി ഭൂമി ഉണ്ടായിരുന്നില്ല.നായർ രണ്ട് ശതമാനം ഈഴവർ ഒരു ശതമാനം മുസ്ലിം ഒരു ശതമാനം ക്രിസ്ത്യൻ രണ്ട് ശതമാനം ബ്രാഹ്മണർ മൂന്ന് ശതമാനം എന്നിങ്ങനെയായിരുന്നു ഭൂ ഉടമകളുടെ ജാതി തിരിച്ചുള്ള കണക്ക് . ദളിത് വിഭാഗത്തിൽ ഒരാൾക്ക് പോലും ഭൂമി ഉണ്ടായിരുന്നില്ല. ബാക്കി ഭൂമി മുഴുവൻ ജന്മിമാരുടെയും രാജാക്കന്മാരുടെയും നാടുവാഴികളുടെയും ക്ഷേത്രങ്ങളുടെയും ആയിരുന്നു. ആ പശ്ചാത്തലത്തിലാണ് ആധുനിക കേരളത്തിന് അടിത്തറ ഇട്ട ഇഎംഎസ് മുഖ്യമന്ത്രിയായ ഒന്നാം കമ്മ്യൂണിസ്റ്റ് ഗവൺമെൻ്റ് 1957 ഏപ്രിൽ അഞ്ചിന് അനശ്വര രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന പുന്നപ്ര വയലാർ ബലികുടീരത്തിൽ പുഷ്പാർച്ചന നടത്തി അധികാരത്തിൽ വന്നത്. "നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു നാഴി ഇടങ്ങഴി മണ്ണുണ്ട് "എന്ന് അഭിമാനത്തോടെ പാടിയ കേരള മോഡലിന് അടിത്തറയിട്ട ഒന്നാം കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നിട്ട് ഇന്ന് 68 വർഷം. പുതിയ പ്രഭാതത്തിലേക്ക് ചരിത്രത്തിൻ്റെ കാലചക്രം തിരിച്ച കേരള ജനതയുടെ തലവര മാറ്റിയെഴുതിയ ചരിത്രപ്രധാനമായ ഓർഡിനൻസിൽ ഏപ്രിൽ 11ന് മുഖ്യമന്ത്രി സഖാവ് ഇഎംഎസ് ഒപ്പുവെച്ചു. ഒരു കുടിയാനെയും പാട്ടക്കുടിയാനെയും കുടികിടപ്പുകാരനെയും പാട്ടം കൃത്യമായി കൊടുക്കുന്നതില്‍ വീഴ്ചവരുത്തിയെന്നതുള്‍പ്പെടെ എന്തു കാരണം പറഞ്ഞായാലും ഒഴിപ്പിക്കാന്‍ പാടില്ലെന്ന് ആ ഓര്‍ഡിനന്‍സിലൂടെ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതിനു മുന്‍പൊരിക്കലും സംസ്ഥാനത്തെ ഗ്രാമീണ ദരിദ്രര്‍ക്ക് ഭൂപ്രഭുക്കളുടെ അടിച്ചമര്‍ത്തലില്‍നിന്നും ഇത്രയേറെ വിപുലമായ ഒരാശ്വാസം ലഭിച്ചിട്ടില്ല. കേരളത്തിലെ ഗ്രാമീണ ദരിദ്ര ജനവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ചുവന്ന അക്ഷരത്തില്‍ അടയാളപ്പെടുത്തപ്പെട്ട ദിനമായി ഏപ്രിൽ 11. കുടിയാനായ വ്യക്തിക്ക് ഭയം കൂടാതെ സ്വന്തം വീട്ടിൽ ഉറങ്ങാൻ സാധിക്കുമെന്ന സ്ഥിതി സംജാതമായ ദിനം കേരളത്തിലെ ലക്ഷക്കണക്കിന് കുടിയാന്മാരുടെ നൂറ്റാണ്ടുകളോളം അവരനുഭവിച്ച പരമ ദയനീയമായ ജീവിതത്തിൽ കൊണ്ടുവന്ന മാറ്റം വിവരണാതീതമായിരുന്നു.അവിടെ നിന്നാണ് അവരുടെ കുഞ്ഞുങ്ങളെ സ്കൂളുകളിലേക്ക് അയച്ചുകൊണ്ട് നവ കേരളത്തിന് അടിത്തറ പാകിയ ആധുനിക കേരളം യാത്ര പുറപ്പെട്ടത്. സ്വാതന്ത്ര്യം ലഭിച്ച് 10 വർഷം കഴിഞ്ഞാണ് ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ കേരളത്തിൽ അധികാരത്തിൽ വന്നത്. അധികാരം ഏറ്റെടുത്ത ഏഴാമത്തെ ദിവസം കുടിയൊഴിപ്പിക്കൽ നിർത്തലാക്കി ആദ്യ ഉത്തരവിൽ ഇ എം എസ് സർക്കാർ ഒപ്പുവെച്ചു. തൊഴിൽ സമരത്തിൽ പോലീസ് ഇടപെടാൻ പാടില്ലെന്ന് ഉത്തരവിട്ടു. ഒന്നാം ക്ലാസ്സ്‌ മുതൽ ഏഴാം ക്ലാസ്സ്‌ വരെ വിദ്യാഭ്യാസം സൗജന്യമാക്കി. പൊതു വിദ്യാഭ്യാസവും പൊതുജനാരോഗ്യവും പൊതുവിതരണവും പൊതു ഗതാഗതവും ജനങ്ങൾക്ക്‌ നൽകി. പ്രതിലോമകാരികളെയും ചൂഷക വർഗ്ഗത്തെയും ഞെട്ടിച്ച വിദ്യാഭ്യാസ ബില്ലും ഭൂപരിഷ്ക്കരണ ബില്ലും കൊണ്ടുവന്നു ആ സർക്കാരാണ് സ്വാമി വിവേകാനന്ദൻ ഭ്രാന്താലയം എന്ന് വിളിച്ചിരുന്ന കേരളത്തെ സാമൂഹ്യ നീതിയിലും സാമൂഹ്യ ക്ഷേമത്തിലും പൊതുജനാരോഗ്യത്തിലും പൊതുവിദ്യാഭ്യാസത്തിലും പൊതു ഗതാഗതത്തിലും ആയ്യൂർദൈർഘ്യത്തിലും അധികാര വികേന്ദ്രീകരണത്തിലും സ്ത്രീ ശാക്തികരണത്തിലും ജീവിത ഗുണമേന്മയിലും മത നിരപേക്ഷ ജീവിത സംസ്ക്കാരത്തിലും മഹാ ദുരന്തങ്ങളെ അതിജീവിച്ച ഉജ്വലമായ കൂട്ടായ്മക്കും ലോകത്തിന് മാതൃകയായി ഇന്നു കാണുന്ന ആധുനിക കേരളം പടുക്കാൻ അടിത്തറയിട്ടത്. 1956 ൽ തൃശ്ശൂരിൽ ചേർന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സമ്മേളനം "കേരളം പടുത്തുയർത്താൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിർദ്ദേശങ്ങൾ "എന്ന പ്രമേയം അംഗീകരിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് 1957ലെ പൊതു തിരഞ്ഞെടുപ്പിൽ പ്രകടനപത്രിക തയ്യാറാക്കിയത്. ജനാധിപത്യപരവും ഐശ്വര്യ സമ്പൂർണ്ണവും ആയ പുതിയ കേരളം കെട്ടിപ്പടുക്കുന്നതിന് ആവശ്യമായ ഒരു പരിപാടിയാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന്റെ രൂപത്തിൽ വെച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രിയായി ചുമതലയേറ്റ ഉടൻ ഇഎംഎസ് നടത്തിയ പ്രസംഗത്തിൽ വ്യക്തമാക്കി. ആ സർക്കാരിന്റെ തുടർച്ചയാണ് നവകേരളം കെട്ടിപ്പടുക്കുന്നതിലൂടെ എല്ലാ രംഗത്തും ലോകത്തോടൊപ്പം എത്താൻ നാടിനു വഴി കാട്ടുന്ന സഖാവ് പിണറായി വിജയൻ സർക്കാരിന്റെ തുടർ ഭരണം. 1957 ലെ EMS ഗവർമെന്റിനെ അട്ടിമറിച്ച കോൺഗ്രസ്സിൻ്റെ നേതൃത്വത്തിലുള്ള വിമോചന സമരത്തിൻ്റെ തുടർച്ച പുതിയ രൂപത്തിലും ഭാവത്തിലും പിന്നീട് വന്ന ഇടതുപക്ഷ സർക്കാരുകളും നേരിട്ടിരുന്നു . ഇപ്പോൾ പിണറായി വിജയൻ സർക്കാരിൻ്റെ തുടർഭരണത്തിൻ്റെ വഴിമുടക്കാൻ കേരള വിരുദ്ധരായ ബിജെപി മുതൽ കോൺഗ്രസ് വരെയും ✍️(1/2)
4
14
90
12,433
പച്ചമരം©താമി ❤️🐤©️ retweeted
ത്രിവർണ്ണ ഷാൾ കൊണ്ട് മൂക്ക് തുടയ്ക്കുന്ന ഗതാഗത മന്ത്രി 😌 അപ്പോൾ അഴുക്കു തുടയ്ക്കുന്ന തുണിയായിരുന്നോ ഇത്..😁😁
3
7
42
7,068
പച്ചമരം©താമി ❤️🐤©️ retweeted
14 Aug 2024
കോൺഗ്രസ് നേതാക്കളും അണികളും ഒരു പോലെ ഫോളോ ചെയ്യുന്ന, വ്യാജ പ്രചരണങ്ങളുടെ കേന്ദ്രമായ Congress Live എന്ന fb പേജിൽ ശൈലജ ടീചർക്കെതിരെ വന്ന വർഗീയ പ്രചരണം.. ടീച്ചറുടെ പ്രസംഗത്തിൽ നിന്ന് കട്ട് ചെയ്ത ഭാഗമാണ് "ഇസ്ലാം വിരുദ്ധ" പ്രസംഗം എന്ന പേരിൽ പോസ്റ്റ് ചെയ്തത്.. #വടകര
2
10
41
1,152
പച്ചമരം©താമി ❤️🐤©️ retweeted
CPM State Secretary Comrade M.V. Govindan Master has initiated legal action against the Malayalam daily Malayalam Manorama for publishing false news report aimed at defaming him and the party leadership. Through a lawyer's notice, Comrade M.V. Govindan Master has warned that unless the newspaper withdraws the report and issues an apology, he will approach the court under both civil and criminal law seeking damages of ₹1 crore. The lawyer's notice states that the news report published on Page 7 of the June 14, 2026 edition of Malayalam Manorama under the headline, "No change in leadership, says Govindan; Hopes of replacing me and Pinarayi are mere delusions," is completely false and baseless. The notice further alleges that the report was deliberately fabricated with the intention of portraying both the party and Govindan Master negatively before the public. The primary demand in the notice is that Malayalam Manorama publish an unconditional apology in the newspaper with the same prominence within seven days of receiving the notice. It also demands the immediate removal of the report from Manorama's online editions and social media accounts. The notice warns that if these demands are not met, legal action for defamation will be initiated. The lawyer's notice was sent by Advocate Pallichal S.K. Pramod on behalf of Comrade M.V. Govindan Master against Malayalam Manorama Chief Editor Mamman Mathew, Editorial Director Jose Panachippuram, and Thiruvananthapuram Bureau Chief Sujith Nair.
1
16
94
1,800
പച്ചമരം©താമി ❤️🐤©️ retweeted
തുടർ കിരീടം അർജൻ്റീനയെ അഹങ്കാരികളാക്കി മാറ്റും, സോ കിരീട മാറ്റമാണ് അർജൻ്റീനയുടെ നിലനിൽപ്പിനും ലോക ഫുട്ബോളിനും നല്ലത്.
അർജന്റീന ഒക്കെ ഇപ്പ്രാവശ്യോം കപ്പ അടിച്ചാ ആ ടീമിന്റെ നാശമാവും..ഇപ്പ്രാവശ്യം തോറ്റാൽ നെക്സ്റ്റ് ടൈം ടീം നന്നായി റീഗ്രൂപെയ്ത് വരാം..#അഭ്യുദയകാംക്ഷി
2
2
37
1,253
പച്ചമരം©താമി ❤️🐤©️ retweeted
ക്ഷേമം വെട്ടുന്ന വിസ്മയ ഭരണം #VDSatheesan #congress #pension #kairalinews
1
2
10
155
പച്ചമരം©താമി ❤️🐤©️ retweeted
തൽക്കാലം സഹിക്കുകയേ നിവൃത്തിയുള്ളൂ - KM Shaji 🤌🏽
5
7
68
3,525
പച്ചമരം©താമി ❤️🐤©️ retweeted
സൗജന്യ ബസ് യാത്രക്കും ഷിഗെല്ല പരക്കുന്നതിനും മാലിന്യം മാറ്റാതിരിക്കാനും പ്ലസ് സീറ്റ് കിട്ടാതിരിക്കാനും ടൗൺഷിപ്പ് പണികഴിയാതിരിക്കാനും അങ്ങനെ ഇന്നനുഭവിക്കുന്ന എല്ലാത്തിനും കൂടിയാണ് നിങ്ങൾ 102 3 കൊടുത്ത് ജയിപ്പിച്ചത് പരാതി പറയരുത്
3
2
30
1,016
പച്ചമരം©താമി ❤️🐤©️ retweeted
സിപിഎം നേതാവ് മുഹമ്മദ് റിയാസ് വീണ എന്ന സ്ത്രീയെ വിവാഹം ചെയ്തപ്പോൾ അത് വ്യഭിചാരം ആണ് എന്ന് കോഴിക്കോട് കടപ്പുറത്ത് സ്റ്റേജ് കെട്ടി പ്രസംഗിച്ച പാർട്ടി ആണ് മുസ്ലിം ലീഗ് എന്ന ലോകത്തിലെ ഏറ്റവും വലിയ മതേതര പാർട്ടി.. സിപിഎം പ്രവർത്തകനായ Binu മുസ്ലിം യുവതിയെ നിസ്കാര പായയിൽ വെച്ച് ബലാത്സംഗം ചെയ്ത് എന്ന് വ്യജ പ്രചരണം നടത്തി, ആ യുവാവിനെ കല്ലാച്ചി ടൗണിൽ വെച്ച് വെട്ടി കൊന്ന കൊലയാളികൾ ആണ് മതേതര ലീഗ്.. കാഫിർ സ്ക്രീൻഷോട്ട് ആരുണ്ടാക്കി എന്ന് ഇതുവരെ പോലിസ് കണ്ടെത്തിയിട്ടില്ല.. സംഭവം പ്രചരിപ്പിച്ചു എന്ന പേരിൽ ആണ് ഡിവൈഎഫ്ഐ പ്രവർത്തകരെ വേട്ടയാടുന്നത്.
4
39
1,101
പച്ചമരം©താമി ❤️🐤©️ retweeted
Jun 15
കോൺഗ്രസ് ഭരണത്തിന്റെ തണലില്ലായിരുന്നു RSS ഗുജറാത്തിൽ എല്ലാ പവർ പൊസിഷനുകളിലും സംഘികളെ കയറ്റിയത്. പവർ പൊസിഷനിൽ ഒരെണ്ണം എത്തിയാൽ പത്തോ ഇരുപതോ അതിന്റെ താഴെ വരും. അങ്ങനെയാണ് ഗുജറാത്ത് പിടിച്ചടക്കിയത്. അതാണ് സതീശനിപ്പോൾ കേരളത്തിൽ ചെയ്യുന്നത്. അവസാന ജനാധിപത്യ തുരുത്താണ് ഇല്ലാതാവുന്നത്
4
15
66
1,473
പച്ചമരം©താമി ❤️🐤©️ retweeted
എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞതെന്ന തരത്തിൽ ഫോട്ടോ വെച്ച് വ്യാജപ്രചാരണം നടത്തിയവർക്കെതിരെയാണ് അഡ്വ കെ എസ് അരുൺ കുമാർ പരാതി നൽകിയിരിക്കുന്നത് kairalinewsonline.com/ks-aru… #mvgovindanmaster #ksarunkumar #CPIM #kairalinews
4
13
129
പച്ചമരം©താമി ❤️🐤©️ retweeted
സ്ത്രീയെയും കുടുംബത്തെയും ദൈവം രക്ഷിക്കട്ടെ.. രാഹുൽ മാങ്കൂട്ടത്തെ പോലെ അധികാരത്തിൻ്റെ ഇടനാഴികളിൽ പിടിപാടുള്ള നേതാവാണ് പ്രതി..
2
9
52
817
RT @shameerkb98: പപ്പുമോനെ തൂക്കി അടിക്കുകയാണല്ലോ തമിഴകം ഒന്നാകെ ..😁😁
25
പച്ചമരം©താമി ❤️🐤©️ retweeted
Jun 16
സ്ത്രീകളുടെ സൗജന്യയാത്ര ഒരു സർക്കാരിന്റെ നയമാണ്. അതിനെ ചോദ്യം ചെയ്യേണ്ട കാര്യമെന്താണ്? പതിവ് പോലെ എതിർപാർട്ടിയുടെ അജണ്ടക്ക് പിന്നാലെ പോകുന്നത് തുടരാനാണ് തീരുമാനമെങ്കിൽ ഇ കെ നായനാർ പറഞ്ഞ ഗുഡ് നൈറ്റ്
1
6
32
689
പച്ചമരം©താമി ❤️🐤©️ retweeted
ദിവസവും മരിച്ചവരുടെ ലിസ്റ്റ് പുറത്ത് വിടുന്നുണ്ട് ട്ടാ മാറ്റം തന്നെ
4
17
740
പച്ചമരം©താമി ❤️🐤©️ retweeted
വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് കേസ് എന്താണെന്ന് അറിയാത്ത ആരെങ്കിലും അതെന്താണെന്ന് നിങ്ങളോട് ഒറ്റ വാക്യത്തിൽ പറയാൻ പറഞ്ഞാൽ ഇങ്ങനെ പറയാം. " വടകര ഇലക്ഷനിൽ ശൈലജ ടീച്ചർക്കെതിരെ നടന്ന 'പത്തിലധികം' വർഗ്ഗീയ വ്യാജ അശ്ളീല പ്രചാരണങ്ങളിൽ ഒരെണ്ണം മാത്രം UDF ക്യാമ്പിൽ നിന്നല്ല" എന്ന ആരോപണം ആണ് കാഫിർ സ്ക്രീൻഷോട്ട് കേസ്‌. അതായത് കാഫിർ സ്ക്രീൻഷോട്ടിന്റെ പേരിൽ ഏതെങ്കിലും കൊങ്ങി/ലീഗന്മാർ ഇടതുപക്ഷത്തിന് നേരെ ഒരു വിരൽ ചൂണ്ടുമ്പോൾ ബാക്കി 9 വിരലുകളും സ്വന്തം അണ്ണാക്കിൽ തന്നെ ഇട്ടോളണം എന്ന്. ഇനി ഇന്നത്തെ അറസ്റ്റ് കാണിച്ചുകൊണ്ട് ഇതൊക്കെ ഇടതുപക്ഷത്തിന്റെ മണ്ടയ്ക്ക് ഇടാൻ വരുന്ന നിക്ഷ്പക്ഷരോട് : നിങ്ങൾ കാഫിർ സ്ക്രീൻഷോട്ട് ഉണ്ടാക്കിയ നാറിയെ(അതാരായാലും) വിമർശിക്കുന്ന അതേ ഗ്രാവിറ്റിയോടെ ബാക്കി 9 ഓളം വ്യാജ സ്ക്രീൻഷോട്ടുകളെയും വിമർശിക്കാൻ തയ്യാറാവണം.അല്ലെങ്കിൽ നിങ്ങളുടെ നിക്ഷ്പക്ഷതയിൽ സാധാരണക്കാർക്ക് സംശയം തോന്നും.
11
37
1,434
പച്ചമരം©താമി ❤️🐤©️ retweeted
Replying to @psnv1978
മൂല്യം കുത്തനെ ഉയർത്തി കെപിസിസി
6
17
160
പച്ചമരം©താമി ❤️🐤©️ retweeted
വളരെ വൈകി വന്ന വിവേകം..🙏🏾 1 Cr ഒന്നും പോര 🤷🏾 പിണറായി ഇങ്ങനെ case കൊടുക്കാതെ ഇരുന്നത് ആണ് മനോരമ,മാതൃഭൂമി,Asianet തുടങ്ങിയ mainstream Medias വരെ fake Narratives വെച്ച് അഴിഞ്ഞാടാൻ കാരണം 🤷🏾 മറുനാടന് എതിരെ പിണറായി ഒരു കേസ് എങ്കിലും കൊടുത്തിരുന്നെങ്കിൽ പണ്ടേക്ക് പണ്ടേ ഒതുങ്ങിയെനെ 🙏🏾
2
6
49
1,141
പച്ചമരം©താമി ❤️🐤©️ retweeted
ക്രൂഡ് വില വീണ്ടും തകർച്ചയിൽ ആണ്.. ഇറാൻ - അമേരിക്ക് യുദ്ധം ഏകദേശം അവസാനിച്ച അവസ്ഥയിലും.. ഹോർമുസ് അടക്കം പൂർണമായും ചരക്ക് ഗതാഗതം പുനഃസ്ഥാപിക്കും.. എന്നാല് മോഡിയും ബിജെപിയും നമ്മുടെ പോക്കറ്റ് കൊള്ള അടിച്ചത് തിരികെ തരാൻ പോകുന്നില്ല.. കൂട്ടിയ പെട്രോൾ ഡീസൽ എൽപിജി വിലവർധന പത്ത് പൈസ പോലും കുറക്കാൻ പോകുന്നില്ല . ഇതാണ് ഇന്ത്യയുടെ അവസ്ഥ.. മോഡിക്കും ബിജെപി നേതാക്കൾക്കും സുഖ ജീവിതം സര്ക്കാർ ചിലവിൽ.. രാജ്യത്തെ സാധാരണക്കാരൻ പോക്കറ്റ് കീറി നടക്കുന്നു..
8
31
729