Joined January 2026
26 Photos and videos
ആഗോള പ്രതിസന്ധികൾക്കിടയിലും മോദി സർക്കാരിന് കീഴിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ കരുത്തുറ്റ മുന്നേറ്റം തുടരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ (2025-26) അവസാന പാദത്തിൽ (ജനുവരി- മാർച്ച്) രാജ്യം 7.8 ശതമാനം ജിഡിപി വളർച്ച രേഖപ്പെടുത്തി. ഇതോടെ 2025-26 സാമ്പത്തിക വർഷത്തെ ആകെ വളർച്ച 7.7 ശതമാനമായി ഉയർന്നു. മുൻപ് സർക്കാർ കണക്കാക്കിയിരുന്ന 7.6 ശതമാനത്തേക്കാൾ മികച്ച വളർച്ചയാണ് രേഖപ്പെടുത്തിയത്. അമേരിക്കയും, ചൈനയും ഉൾപ്പടെയുള്ള രാജ്യങ്ങൾ വളർച്ചയിൽ ബഹുദൂരം പിന്നിൽ നിൽക്കുമ്പോഴാണ് ഇന്ത്യയുടെ മുന്നേറ്റം. മോദി സർക്കാർ സ്വീകരിക്കുന്ന നയങ്ങളും നിലപാടുകളുമാണ് ലോകരാജ്യങ്ങൾ പ്രതിസന്ധിയെ നേരിടുമ്പോഴും ഇന്ത്യയുടെ മുന്നേറ്റത്തിന് കാരണമാകുന്നത്. #ViksitBharat
10
രാജ്യസഭാ MP @SadanandanMash സി സദാനന്ദൻ മാസ്റ്ററുടെ മകൾ യമുനാ ഭാരതിക്കും ജനം ടി വി ഡൽഹി ബ്യുറോ ചീഫ് ശ്രീകാന്തിനും ഹൃദയം നിറഞ്ഞ വിവാഹ മംഗളാശംസകൾ..
1
1
14
242
"The honor of being the first state where the Leader of Opposition controls the Home Department goes to Kerala, the number one state." Shame Shame @chennithala #EDRaidKerala
1
19
Warmest Birthday Wishes to @NitinNabin ji. Wishing you a very Happy Birthday, a long life and good health.
1
12
The Real Kerala Story
3
4
83
Congratulations @TawdeVinod ji for being nominated as MP Rajaysabha. I am Sure your knowledge and hardwork will be an asset for the upper house.
1
217
കഴിഞ്ഞ ദിവസം എസ്എൻഡിപി മാന്നാർ യൂണിയൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു കൊണ്ടിരിക്കുമ്പോഴാണ് മാന്നാർ ജനറൽ സെക്രട്ടറിയും ഗ്രാമപ്പഞ്ചായത്ത് അംഗവുമായ രാജേഷ്ഗ്രാമം വിളിച്ച് ഉളുന്തിയിൽ ഒരു പ്രശ്നം ഉണ്ട് അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടത്. അവിടെയെത്തുമ്പോൾ കണ്ടത് ഓട്ടിസം ബാധിച്ച ഒരു കുട്ടി അടക്കമുള്ള കുടുംബത്തെ ഇറക്കി വിടാൻ ശ്രമിക്കുന്ന സ്വകാര്യ ബാങ്ക് ജീവനക്കാരെയാണ്. ബാങ്കുകാർ ഇട്ട പുതിയ താഴ് ഞാൻ എത്തുന്നതിന് മുൻപ് തന്നെ രാജേഷിൻ്റെ നേതൃത്വത്തിൽ നാട്ടുകാർ പൊളിച്ചു കഴിഞ്ഞിരുന്നു. പട്ടികജാതി കുടുംബത്തോട് ക്രൂരത കാണിക്കരുതെന്നും വായ്പ അടയ്ക്കാൻ സാവകാശം അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടും ധാർഷ്ട്യത്തോടെയുള്ള മറുപടിയായിരുന്നു ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായത്. കോടതി ഉത്തരവിൻ്റെയും പൊലീസിൻ്റെയും സാന്നിധ്യമായിരുന്നു അവരുടെ ആത്മവിശ്വാസത്തിൻ്റെ പിൻബലം. ഏറ്റവും ധിക്കാരപരമായ നിലപാട് സ്വീകരിച്ചത് അഭിഭാഷക കമ്മീഷൻ ആയിരുന്നു. ഒടുവിൽ ജന ശക്തിക്ക് മുന്നിൽ മുട്ടുമടക്കി ഉദ്യോഗസ്ഥർക്ക് പിൻവാങ്ങേണ്ടി വന്നു. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ പെടുത്തി വായ്പ തിരിച്ചടയ്ക്കാമെന്നുള്ള ഉറപ്പ് നൽകിയാണ് ജീവനക്കാരെ ഞങ്ങൾ മടക്കി അയച്ചത്. വീട്ടുകാരോട് സംസാരിച്ച് ഉടൻ തന്നെ വായ്പ തിരിച്ചടയ്ക്കാനുള്ള സംവിധാനം ഒരുക്കുമെന്നും ബാങ്ക് അധികൃതർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. Sandeep Vaachaspathi സന്ദീപ് വാചസ്പതി
5
248
Tribute to the brave martyrs who sacrificed their today for our better tomorrow 🙏 #PulwamaAttack2019
2
111
തൈപ്പൂയക്കാവടി
2
21
299
Heartfelt congratulations to National General Secretary Shri @TawdeVinod ji, appointed as the Election In-charge of Kerala, and Co-incharge, Union Minister @ShobhaBJP ji. 🙌 @NitinNabin ji @RajeevRC_X Ji #KeralaElections #BJP #Leadership
1
2
12
399
"Big shoutout to @narendramodi ji and @AswiniVaishnaw ji 🚂💤 for bringing Vande Bharat Sleeper to Kerala! 🙌 This is a game-changer for our state's connectivity and comfort. Thanks for making travel easier! #VandeBharat @RajeevRC_X ji
4
204
The Ayyappa devotees of Kerala responded to the gold looting carried out by the Left and Right front governments in Sabarimala by lighting the Ayyappa Jyothi in every village and every home. In this fire of righteous anger, not only will Pinarayi’s throne be reduced to ashes, but the strongholds of Congress will also turn to white ash. @BJP4India @BJPkeralam @AmitShah ji @RajeevRC_X @AnoopKaippalli
1
3
157
ഏറെക്കാലത്തിന് ശേഷം ഒരു അഭിമുഖം. അമൃതാ ടിവിയിലെ മുതിർന്ന മാധ്യമ പ്രവർത്തക ശ്രീമതി മായാ ബാലഗോപാലായിരുന്നു അഭിമുഖകാരി. തിരഞ്ഞെടുപ്പ്, ശബരിമല സ്വർണ്ണക്കൊള്ള, രാഹുൽ മാങ്കൂട്ടം തുടങ്ങിയ വിഷയങ്ങൾ എല്ലാം ചോദ്യങ്ങളായി. രണ്ട് ഭാഗങ്ങളായി @AmritaTV അഭിമുഖം പ്രക്ഷേപണം ചെയ്യും. ആദ്യ ഭാഗത്തിൻ്റെ ലിങ്ക് ഇതിനൊപ്പമുണ്ട്. കണ്ട് അഭിപ്രായം പറയാൻ മറക്കരുത്. youtu.be/5sZikSUJM2o?si=3iHP…

1
9
254
From @AsianetNewsML News Hour Debate
4
18
457
My first assignment as a translator came in 2016, translating Amit Shah ji’s press conference at the Taj Hotel on the final day of the Kerala Assembly election campaign. Many doubted him when he said the Lotus would bloom in Kerala. Ten years later, I once again had the opportunity to translate Amit ji’s speech as he launches Mission 2026. Today, when he speaks of having a BJP Chief Minister in Kerala, some may still raise their eyebrows. But when the Chanakya who has rewritten political realities speaks, there is no room for doubt. Kerala is ready and the change is inevitable. My sincere thanks to @RajeevRC_X ji and the members of the core committee for giving me the opportunity to translate Amit ji at this historic event. #Mission2026 #VikasitaKeralam
1
3
168
Watch me Live Tonight 8 onwards on @AsianetNewsML
1
46
"The heat is on! 🔥🔥🔥 Mission 2026 is all set to ignite under the leadership of our Honourable Home Minister Shri @AmitShah ji in Thiruvananthapuram on January 11!" Hearty Welcome Amit ji @RajeevRC_X @AnoopKaippalli @advssuresh @BJP4India @BJPkeralam
1
8
171