No other company can make an A/V with operating costs and capital costs as low as CyberCab at this time.
Tesla has the perfect storm of tech.
Vertically Integrated Manufacturing /AutonomousSoftware / Autonomous Hardware
മനുഷ്യൻ ചെയ്യുന്ന ജോലികളെല്ലാം ഓട്ടോണമസ് ആയി ജെൻഎഐ സോഫ്റ്റ്വെയർ ചെയ്യുന്നു. കേൾക്കുമ്പോൾ ഭീതിദത്തമായി തോന്നുന്നുണ്ടോ? ഇതാണ് ലൈറ്റ്സ് ഔട്ട് ഓപ്പറേഷൻ. മനുഷ്യൻ മാസങ്ങളെടുക്കുന്ന ജോലി ചെയ്യാൻ ഓട്ടോണമസ് സോഫ്റ്റ്വെയറിനു മിനിറ്റുകൾ മതി. കോഡ് എഴുത്ത് അടക്കം ടെക്കികളുടെ ജോലികൾ ചെയ്യാൻ ജെൻഎഐ വന്നെങ്കിലും അതിന്റെ അടുത്ത തലമാണ് അസിസ്റ്റന്റ്. അതിന്റെ വരവോടെ തൊഴിലിടങ്ങളിൽ ഉണ്ടാവുന്ന മാറ്റങ്ങൾ എന്തൊക്കെയാണ്? ഐടി അവസരങ്ങളിലും കുറവുകൾ ഉണ്ടാകുമോ?
#lightsoutoperation#artificialintelligence#aiassistant#autonomoussoftware
Read more: manoramaonline.com/premium/l…